തളിപ്പറമ്പ്: ഗുജറാത്തില്‍ നിന്നും മോഷണ കേസില്‍ ഉള്‍പ്പെട്ട് നാടുവിട്ടവര്‍ കമിതാക്കള്‍ തളിപ്പറമ്പില്‍ പിടിയില്‍. ഗുജറാത്ത് പലന്‍പൂര്‍ ആദര്‍ശ് നഗര്‍ സ്വദേശിനിയായ ബാസന്തിബെന്‍ (21), ബീഹാര്‍ മധുബാനി സ്വദേശി മുഹമ്മദ് അര്മാന് നസീം (25) എന്നിവരാണ് പിടിയിലായത്....
പേരാവൂർ:അഖിലേന്ത്യാ വോളീബോൾ ടൂർണമെന്റ് മാർച്ച് 18 മുതൽ 22 വരെ പേരാവൂർ ജിമ്മിജോർജ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.മാർച്ച് 18 വെള്ളിയാഴ്ച വൈകിട്ട് ഏഴിന് മുൻ കായികവകുപ്പ് മന്ത്രി ഇ.പി.ജയരാജൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച നടക്കുന്ന...
കണ്ണൂർ: മൂന്ന് വയസുകാരനെ അങ്കണവാടിയിൽ ആയ കെട്ടിയിട്ട് മർദിച്ചതായി പരാതി. അടിയേറ്റ് മുഹമ്മദ് ബിലാൽ എന്ന കുട്ടിയുടെ കൈകളിൽ മുറിവുണ്ടായി. കുട്ടിയെ കെട്ടിയിട്ട് അടിക്കുകയായിരുന്നെന്ന് അച്ഛൻ അൻഷാദ് പരാതിയിൽ പറഞ്ഞു. കുട്ടി പോടാ എന്ന് വിളിച്ചതിനാണ്...
കണ്ണൂര്‍: കണ്ണൂരില്‍വെച്ച് പിടികൂടിയ എം.ഡി.എം.എ കേസിലെ മുഖ്യ പ്രതി പോലീസ് പിടിയിലായി. കണ്ണൂർ തെക്കി ബസാർ റാബിയ മൻസിലിൽ നിസാം അബ്ദുള്‍ ഗഫൂറാണ് ( 35) അറസ്റ്റിലായത്. സിറ്റി പോലീസ് കമ്മീഷണര്‍ ആർ. ഇളങ്കോ രൂപീകരിച്ച...
കണ്ണൂർ : മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ശുചിത്വ സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 23 ന് ജില്ലാ തലത്തിലും, 26 ന് ബ്ലോക്ക് തലത്തിലും 30 ന് പഞ്ചായത്ത് തലത്തിലും...
ശ്രീകണ്ഠപുരം: ആശാരിപ്പണിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ തൊഴിലാളി മരം കഷ്ണങ്ങളാക്കുന്ന യന്ത്രം കാൽ തുടയിൽ തുളച്ചു കയറി രക്തം വാർന്ന് മരിച്ചു. പയ്യാവൂർ കുന്നത്തൂരിൽ താമസക്കാരനായ ഇരിട്ടി ആറളം സ്വദേശി പുഞ്ചാൽ വീട്ടിൽ പെരുങ്കുളത്ത് ബേബി (52)...
തളിപ്പറമ്പ്: കൊട്ടില ഗവ. എച്ച്.എസ്.എസിലെ ജൈവ വൈവിധ്യപാർക്ക് നവീകരിച്ചു. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടത്തിയത്. ചുറ്റുമതിൽ, നടപ്പാത, പ്രവേശനകവാടം എന്നിവയാണ് നിർമിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി....
കാപ്പിമല: പൈതൽമലയും പക്ഷിസമൃദ്ധമെന്ന് പഠന വിവരം. കഴിഞ്ഞദിവസം വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം മാർക്കിന്റെ സഹകരണത്തോടെ നടത്തിയ പക്ഷി സർവേയുടെതാണ് ഈ കണ്ടെത്തൽ. ആദ്യമായാണ് പൈതൽമലയിൽ ശാസ്ത്രീയമായ പക്ഷി സർവേ നടത്തിയത്. 62 ഇനം...
ചിറ്റാരിപ്പറമ്പ് : മലയോര മേഖലകളിലെ ബാങ്കുകളിലും എ.ടി.എമ്മുകളിലും 100 രൂപ നോട്ടുകൾ കിട്ടാനില്ല. ഗ്രാമീണമേഖലയിലെ സാധാരണക്കാരുടെ ഇടപാടുകൾ സുഗമമാക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന 100 രൂപ നോട്ടുകൾക്കാണ് കടുത്ത ക്ഷാമം. ബാങ്കുകളിൽനിന്നും എ.ടി.എമ്മുകളിൽനിന്നും 500 രൂപയുടെ നോട്ടുകൾ...
കണ്ണൂർ : സബ്രജിസ്ട്രാർ ഓഫീസുകളിൽ ആധാരം രജിസ്റ്റർ ചെയ്യാനുള്ള ഫയലിങ് ഷീറ്റുകൾക്ക് ക്ഷാമം. ഇതോടെ ഭവനനിർമാണം ഉൾപ്പെടെ സർക്കാരിന്റ പദ്ധതികൾക്കുള്ള രജിസ്ട്രേഷൻ പലയിടത്തും മുടങ്ങി. കൂടുതൽ രജിസ്ട്രേഷൻ നടക്കുന്ന മാർച്ചിൽ ഫയലിങ് ഷീറ്റിന് ക്ഷാമമുണ്ടായത് ആധാരമെഴുത്തുകാരെയും പ്രതിസന്ധിയിലാക്കി....