കണ്ണൂർ : വൈദ്യുതിയിൽ ഓടുന്ന ഓട്ടോറിക്ഷകൾക്കും സ്കൂട്ടറുകൾക്കും കെ.എസ്.ഇ.ബി വിപുലമായ ചാർജിങ് സൗകര്യം ഒരുക്കുന്നു. പറ്റാവുന്ന എല്ലായിടങ്ങളിലും ചാർജിങ് പോയിന്റുകൾ സ്ഥാപിക്കും. ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് ചാർജിങ് പോയിന്റെങ്കിലുമുണ്ടാകും. എം.എൽ.എ.മാരുടെ മേൽനോട്ടത്തിലാണ് ഇതിന്റെ നിർമാണം. രണ്ട്...
കണ്ണൂർ : കുടുംബബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിച്ച് സർഗാത്മക ബന്ധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ദമ്പതികൾക്കായി ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി. ‘കൂട്ടുകാരാകാം ജീവിക്കാം’ പേരിലുള്ള പദ്ധതിയാണ് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്. ഇതോടനുബന്ധിച്ച് കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ചട്ടുകപ്പാറ ആരൂഢത്തിൽ...
കണ്ണൂർ : ‘ലിംഗനിരപേക്ഷമായ ആരോഗ്യ സമത്വം എല്ലാവർക്കും’ എന്ന ആശയം അടിസ്ഥാനമാക്കി ആരംഭിക്കുന്ന ‘ഇടം’ ബോധവൽക്കരണ ക്യാമ്പയിൻ ലോഗോ കലക്ടർ എസ്. ചന്ദ്രശേഖർ ട്രാൻസ്ജെൻഡറുകളായ കാവ്യ, സോന മാത്യു, സന്ധ്യ എന്നിവർക്ക് നൽകി പ്രകാശിപ്പിച്ചു. സർക്കാർ...
പേരാവൂർ:സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മണത്തണയിലെ മുതിർന്ന നേതാവ് വി.കെ.രാഘവൻ വൈദ്യരെ സന്ദർശിച്ചു.വെള്ളിയാഴ്ച വൈകിട്ടായിരുന്നു സന്ദർശനം. സംസ്ഥാന കൗൺസിലംഗം സി.പി. ഷൈജൻ, ജില്ലാ കൗൺസിലംഗം അഡ്വ.പി.അജയകുമാർ, പേരാവൂർ മണ്ഡലം സെക്രട്ടറി സി. കെ.ചന്ദ്രൻ, ജില്ലാ...
പേരാവൂർ: സി.പി.എം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി പേരാവൂരിൽ നടക്കുന്ന അഖിലേന്ത്യാ വോളി ആദ്യ ക്വാർട്ടറിൽ കെ.എസ്.ഇ.ബി തിരുവനന്തപുരം സെമിയിൽ പ്രവേശിച്ചു.വെള്ളിയാഴ്ച രാത്രി നടന്ന ഉദ്ഘാടന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾ നേടി സിക്സേഴ്സ് കേരളയെ പരാജയപ്പെടുത്തിയാണ്...
കോഴിക്കോട് : പട്ടാപ്പകൽ നഗരത്തിൽ യുവതിയ്ക്ക് നേരെ യുവാവിന്റെ ആസിഡ് ആക്രമണം. തൊണ്ടയാട് വിജിലൻസ് ഓഫീസിന് സമീപത്ത് വച്ചാണ് മദർ ആശുപത്രി ജീവനക്കാരിയാ മൃദുലയ്ക്ക് (22) നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സുഹൃത്തായിരുന്ന ഇരിക്കൂർ കൊശവൻ വയൽ...
കണ്ണൂർ: അനധികൃത പാർക്കിങിനെതിരെ നടപടി പേരിലൊതുങ്ങിയതോടെ നഗരം വീണ്ടും ഗതാഗതക്കുരുക്കിൽ. കാൽനട യാത്രപോലും തടസപ്പെടുത്തിയാണ് വാഹനങ്ങളുടെ അനധികൃത പാർക്കിങ്. പൊലീസിന്റെ അനാസ്ഥയാണ് സ്ഥിതി വഷളാക്കുന്നതെന്നാണ് ആക്ഷേപം. കാൽടെക്സ് ജംക്ഷനിൽ നിന്ന് താവക്കരയിലേക്കുള്ള ഭാഗത്ത് എൻ.എസ്. ടാക്കീസിന്...
കണ്ണൂർ : നഗരത്തിൽ ‘ഉരുളി’ മോഷ്ടാവ് വിലസുന്നു. വാടക സാധനങ്ങൾ നൽകുന്നവരിൽ നിന്ന് വിവാഹ ആവശ്യം എന്ന പേരിൽ ഒരാഴ്ചത്തേക്ക് ഉരുളി വാടകയ്ക്കെടുക്കും. എന്നാൽ ആഴ്ചകൾ പിന്നിട്ടാലും ഉരുളി തിരിച്ചെത്തില്ല. നൽകിയ വിലാസത്തിൽ അന്വേഷിച്ചാൽ നിലവിലില്ല...
അഞ്ചരക്കണ്ടി : കോവിഡ് ചികിത്സാ കേന്ദ്രമായി സർക്കാർ ഏറ്റെടുത്ത് തിരിച്ചുനൽകിയ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജ് വീണ്ടും പൂർണതോതിൽ പ്രവർത്തന സജ്ജമായതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബി.പി.എൽ കുടുംബങ്ങളിൽപ്പെട്ടവർക്ക് ഈ മാസം 31 വരെ സ്പെഷ്യാലിറ്റി...
കണ്ണൂർ: 2021 ജനുവരി 1 മുതൽ 2021 ഓഗസ്റ്റ് 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാത്ത വിമുക്തഭടൻമാർക്ക് ഏപ്രിൽ 30 വരെ സീനിയോറിറ്റി നഷ്ടപ്പെടാതെ, സൈനികക്ഷേമ ഓഫീസിൽനിന്ന് ഏപ്രിൽ 30-നകം രജിസ്ട്രേഷൻ പുതുക്കാമെന്ന് ജില്ലാ സൈനികക്ഷേമ...