കണ്ണൂർ : പട്ടി കടിയേറ്റവർക്ക് കുത്തിവെക്കുന്ന ആന്റി റാബീസ് സിറം കിട്ടാനില്ല. പേവിഷബാധ തടയാനുള്ള കുത്തിവെപ്പിന് കണ്ണൂർ-കാസർകോട് ജില്ലകളിലുള്ളവർ നെട്ടോട്ടത്തിൽ. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കേളേജിൽ ഉൾപ്പെടെ എ.ആർ.എസ്. സ്റ്റോക്കില്ല. സ്വകാര്യ ആസ്പത്രികളിൽനിന്നും മറ്റുമായി...
കണ്ണൂർ:പാർക്കിംഗ് പ്രശ്നത്തെച്ചൊല്ലി പരിയാരത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം.ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷൻ പരിയാരം യൂണിറ്റ് കോ-ഓർഡിനേഷൻ കമ്മറ്റി സെക്രട്ടറി പിലാത്തറയിലെ റിജേഷിന് (32) ബിയർ കുപ്പികൊണ്ട് കുത്തേറ്റു.റിജേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് സാരമുള്ളതല്ലെന്ന് മെഡിക്കൽ...
കണ്ണൂർ:സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ ജനപ്രതിനിധികള്‍ക്ക് ജയം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന സൗഹൃദ ഫുട്ബോള്‍ മത്സരം നിയമസഭാ സ്പീക്കര്‍ എം ബി...
കണ്ണൂർ : ജില്ലയിലെ ജനപ്രതിനിധികളും പൊലീസും മാധ്യമ പ്രവര്‍ത്തകരും ഞായറാഴ്ച പയ്യാമ്പലം ബേ ക്ലബ്ബ് ടര്‍ഫില്‍ ഏറ്റുമുട്ടും. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫുട്ബോള്‍ മത്സരത്തിന്റെ ഭാഗമായാണിത്....
ശ്രീകണ്ഠപുരം : റോയിട്ടേഴ്സ് സബ് എഡിറ്ററുമായ കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിനി എന്‍. ശ്രുതി (36) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം ഭർത്താവ് അനീഷിന്റെ നാടായ ചുഴലിയിലേക്ക്. ശ്രുതിയുടെ ആത്മഹത്യ ഭര്‍തൃപീഡനത്തെത്തുടര്‍ന്നാണെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. അത് ശരിവയ്ക്കുന്നതാണ്...
കണ്ണൂര്‍: ‘പഴുത്ത മാവിലകൊണ്ട് പല്ലുതേച്ചാല്‍ പുഴുത്ത പല്ലും കളഭം മണക്കും’ എന്ന നാട്ടുചൊല്ല് മുന്‍പേ പ്രചാരത്തിലുണ്ട്. മാവിലയ്ക്ക് അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് ആയുര്‍വേദവും പറയുന്നു. ഇപ്പോള്‍ ദന്തസംരക്ഷണത്തിന് മാവില ഉപയോഗിച്ച് പല്‍പ്പൊടി ഉത്പാദിപ്പിക്കാന്‍ നീലേശ്വരം കേന്ദ്രമായി...
തളിപ്പറമ്പ് : സർ സയ്യിദ് കോളേജിൽ 2020-21 അധ്യയനവർഷം കോഴ്സ് പൂർത്തിയാക്കിയ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് കോഷൻ ഡെപ്പോസിറ്റ് നൽകും. മാർച്ച് 30-നുമുൻപ് കോളേജ് ഓഫീസിൽനിന്ന് കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കണ്ണൂർ :ഏപ്രിൽ ആദ്യവാരത്തോടെ ജില്ലയിൽ 31 പഞ്ചായ ത്തുകളിലും ആന്തൂർ , മട്ടന്നൂർ നഗരസഭകളിലും ഹരിത മിത്രം ഗാർബേജ് ആപ് നിലവിൽ വരും. ഗാർബേജ് ആപ് പദ്ധതി നടപ്പാ ക്കുന്നതിനു പൊതുമേഖലാ സ്ഥാപനമായ കെൽട്രോണുമായി തദ്ദേശ...
കണ്ണൂര്‍ :ജില്ലയിലെ ബാങ്കുകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദം അവസാനിക്കുമ്പോള്‍ കാര്‍ഷിക മേഖലയില്‍ 4986 കോടിയും വ്യാപാര വ്യവസായ മേഖലയില്‍ 1290 കോടി രൂപയും അനുവദിച്ചു. 2021-22 വിതരണ പദ്ധതിയുടെ 60 ശതമാനമാണ് ഡിസംബര്‍ മാസം...
ചെറുപുഴ:വിനോദ സഞ്ചാര മേഖലയെ ആധുനീകരിച്ച് അടിമുടി പരിഷ്കരിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചെറുപുഴയിൽ സ്നോഫോറസ്റ്റ് ഇക്കോ ടൂറിസം സൊസൈറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ...