കണ്ണൂര് : കുട്ടികളിലെ സ്വതന്ത്ര വായന പരിപോഷിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരളം വിദ്യാലയങ്ങളിൽ നടപ്പാക്കിയ വായനച്ചങ്ങാത്തം പരിപാടി ഇനി ജില്ലയിലെ എല്ലാ വായനശാലകളിലേക്കും. കോവിഡിനെ തുടർന്ന് വിദ്യാലയങ്ങൾ അടച്ചിട്ടതിനാൽ എഴുത്തിലും വായനയിലും ഉണ്ടായ വിടവുകൾ പരിഹരിക്കാൻ...
‘കണ്ണൂർ : ‘കണ്ണൂർ ബ്രാൻഡ്’ ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ. ജില്ലാമിഷൻ രൂപീകരിച്ച വനിതകളുടെ കാർഷിക മൂല്യവർധിത യൂണിറ്റുകളുടെ കൺസോർഷ്യത്തിന്റെ പത്ത് ഉൽപ്പന്നങ്ങളാണ് വിപണിയിലിറക്കിയത്. നാലു തരം ചിപ്സുകളും ആറുതരം അച്ചാറുകളും ഇനി കണ്ണൂർ ബ്രാൻഡിൽ ലഭിക്കും. കാർഷികമേഖലയിൽമാത്രം അയ്യായിരത്തിലധികം...
കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആശ്വാസ് വാടക വീട് പദ്ധതിയുടെ കെട്ടിട ശിലാസ്ഥാപനം ഏപ്രിൽ 16 ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പരിയാരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നടക്കും. റവന്യൂ- ഭവന...
കണ്ണൂർ : കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമി ഉപകേന്ദ്രമായ കണ്ണപുരം കലാഗ്രാമത്തിൽ തുടങ്ങുന്ന നാടൻ കലാപരിശീലനത്തിന്റെ സമയ ബന്ധിത പ്രൊജക്ടിലേക്ക് വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെന്റർ കോ-ഓർഡിനേറ്റർ കം ക്ലർക്ക് ...
പയ്യന്നൂർ : വിഷുവും ഈസ്റ്ററും അടുത്തെത്തിയിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്ആ.ർ.ടി.സി ഡ്രൈവർ കം കണ്ടക്ടർ പയ്യന്നൂർ ഡിപ്പോയ്ക്ക് മുന്നിൽ ഒറ്റയാൾ ഭിക്ഷാടന സമരം നടത്തി. കെ.കെ. സഹദേവനാണ് വേറിട്ട സമരം നടത്തിയത്. മാസം...
വിഷു എന്ന ആഘോഷത്തെ ഓര്ക്കുമ്പോള് മനസിലേക്ക് ആദ്യം എത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. വിഷുക്കണി എങ്ങനെ ഒരുക്കാം ? കൊന്നപ്പൂ കൃഷ്ണന്റെ കിരീടമാണെന്നാണ് സങ്കല്പ്പം. കണി വെള്ളരി...
തളിപ്പറമ്പ് : കീടങ്ങളെ തടയാൻ ഗ്രോ ബാഗിൽ സൂര്യകാന്തി കൃഷി ഒരുക്കി കരിമ്പം ഫാം. മിത്രപ്രാണികളെ ആകർഷിച്ച് പ്രകൃതിദത്തമായ കീടനിയന്ത്രണം നടപ്പാക്കാൻ ലക്ഷ്യമിട്ടാണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി. ഗ്രോബാഗിൽ പൂത്തുലഞ്ഞുനിൽക്കുന്ന സൂര്യകാന്തി ഫാമിലെത്തുന്നവരെ ആകർഷിക്കുകയാണ്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ...
കണ്ണൂർ : വിഷു-ഈസ്റ്റർ അവധിക്കാല യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി. ബെംഗളൂരുവിലേക്ക് പ്രത്യേക സർവീസ് തുടങ്ങി. സ്ഥിരമായി ഓടുന്ന ബസ്സിനുപുറമെ ബെംഗളൂരുവിലേക്കും തിരിച്ചും മൂന്ന് പ്രത്യേക ബസ്സുകളാണ് ചൊവ്വാഴ്ച ഓടിയത്. ബുധനാഴ്ചയും ഈ സർവീസുകൾ ഉണ്ടാവും. രാവിലെ 7.30,...
കോഴിക്കോട് : സ്വിഫ്റ്റിന്റെ നാലു മൾട്ടി ആക്സിൽ ബസ്സുകൾ കോഴിക്കോട് ഡിപ്പോയിൽനിന്ന് ചൊവ്വാഴ്ച ബെംഗളൂരുവിലേക്കും തിരുവന്തപുരത്തേക്കും സർവീസ് തുടങ്ങി. ബെംഗളൂരുവിലേക്ക് ഉച്ചയ്ക്ക് 12-നും വൈകീട്ട് ഏഴിനുമാണ് സർവീസ് നടത്തിയത്. തിരുവന്തപുരത്തേക്ക് കോട്ടയം വഴി വൈകീട്ട് 4.30-നും അഞ്ചിനുമാണ്...
കണ്ണൂർ : അന്താരാഷ്ട്ര പൈതൃക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പൈതൃക ക്വിസ് മത്സരം നടത്തും. ആദ്യമത്സരം 15ന് കലക്ടറുടെ ഫെയ്സ്ബുക്ക് പേജിലൂടെ ഓൺലൈനായി നടക്കുമെന്ന് തലശേരി സബ് കലക്ടർ അനുകുമാരി വാർത്താസമ്മേളനത്തിൽ...