കണ്ണൂർ: ജില്ലയിലെ ഗവ, എയ്ഡഡ്, സെൽഫ് ഫിനാൻസിങ്ങ്, ഐ.എച്ച്.ആർ.ഡി പോളിടെക്നിക് കോളേജുകളിലേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി കൗൺസലിംഗ് കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ് തോട്ടടയിൽ ആഗസ്റ്റ് 17, 19 തീയതികളിൽ നടത്തുന്നു. ലാറ്ററൽ എൻട്രി പ്രവേശനത്തിനായി...
കണ്ണൂർ:കണിച്ചാർ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥരായ കർഷകർക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്തു.മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.കർഷകരായ പി.എ.മാനുവൽ, ജോമി ജോൺ എന്നിവർതുക ഏറ്റുവാങ്ങി. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു....
പയ്യന്നൂർ:’പഴയ ഖാദി അല്ല പുതിയ ഖാദി’ എന്ന സന്ദേശവുമായി ഖാദിയുടെ കാക്കി നിറത്തിലുള്ള തുണി പുറത്തിറക്കി. പയ്യന്നൂർ ഖാദി കേന്ദ്രമാണ് കാക്കിത്തുണി നെയ്തെടുത്തത്. പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ ഇനി ഈ കാക്കി അണിയും. കാക്കി ഖാദിയാവും...
മാനന്തവാടി : മാനന്തവാടി പുൽപ്പള്ളിയിൽ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. പോലീസ് നടത്തിയ പരിശോധനയില്‍ വാളേരിക്കണ്ടി ഹൗസിൽ അശ്വന്ത് (23) കണ്ണൂർ പയ്യാവൂർ നെടുമറ്റത്തിൽ ഹൗസിൽ ജെറിൻ (22) എന്നിവരെയാണ് 960 ഗ്രാം എം.ഡി.എം.എ.യുമായി പിടികൂടിയത്. സബ്ബ്...
കണ്ണൂർ : സംസ്ഥാനത്തെ അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ 33 തദ്ദേശ സ്ഥാപനങ്ങളിൽ ഈ മാസം അവസാനത്തോടെ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്ലിക്കേഷൻ നിലവിൽ വരും. എരഞ്ഞോളി, കതിരൂർ, പന്ന്യന്നൂർ,...
കണ്ണൂർ : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പ്രഥമ ചെസ് ഒളിമ്പ്യാഡിന്റെ ആവേശം സ്കൂൾ വിദ്യാർഥികളിലെത്തിച്ച് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ. ജില്ലയിലെ 58 വിദ്യാലയങ്ങളിൽനിന്ന് എൽകെജി മുതൽ ഹയർസെക്കൻഡറി വരെയുള്ള 190...
കണ്ണൂരിൽ ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ സഹപാഠി ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പെൺകുട്ടിയുടെയും പിതാവിന്റെയും വെളിപ്പെടുത്തലിൽ പുറത്തുവന്നത് ലഹരി മാഫിയ കുട്ടികളെ പോലും ആഴത്തിൽ വരിഞ്ഞുമുറുക്കിയിട്ടുണ്ടെന്ന യാഥാർഥ്യമാണ്. തനിക്ക് അറിയാവുന്ന ഒമ്പത് വിദ്യാർഥികൾ...
കണ്ണൂർ: സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ദേശീയപതാകയിലെ നിറങ്ങളിലുള്ള ദീപാലങ്കാരം നടത്താം. ഏറ്റവും നന്നായി അലങ്കരിച്ച ഓഫീസിന് സമ്മാനം നൽകും. ദീപാലങ്കാര മത്സരത്തിൽ പങ്കെടുക്കുന്ന ഓഫീസുകളുടെ പേര് വിവരം...
തളിപ്പറമ്പ് : ഇന്ന് തളിപ്പറമ്പിൽ വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ രണ്ട് വനിതകൾക്ക് പരിക്കേറ്റു. ശ്രീകണ്ഠപുരം കോട്ടൂരിലെ വാട്ടർ അതോറിറ്റി ജീവനക്കാരിയായ എ. രജനി, ടൗൺ വനിതാ സഹകരണ സംഘം കളക്ഷൻ ഏജന്റ് പുളിയാറമ്പിലെ സി. വത്സല...
കണിച്ചാര്‍:ഉരുള്‍പൊട്ടല്‍ നാശം വിതച്ച കണിച്ചാര്‍, കോളയാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനവുമായി യൂണിഫോം സേനയിലേക്ക് പരിശീലനം നേടിയ ഉദ്യോഗാര്‍ഥികള്‍. വിവിധ യൂണിഫോം സേനകളിലേക്ക് ജില്ലാ പഞ്ചായത്തിന്റെ പരിശീലനം ലഭിച്ച പട്ടിക വര്‍ഗത്തിലെ 130 ഓളം...