മട്ടന്നൂർ: പത്തൊമ്പതാം മൈലിൽ ആക്രി സാധനങ്ങൾ ശേഖരിച്ചു വെച്ച വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. അസം സ്വദേശികളായ ഫസലുൽ ഹഖ് (45), മകൻ ഷഹിദുൾ ഹഖ് (22) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച...
കണ്ണൂർ : കടമ്പേരി സി.ആർ.സി വായനശാല, പി.വി.കെ കടമ്പേരി ഫൗണ്ടേഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവ സംയുക്തമായി ജില്ലയിലെ മികച്ച ബാലവേദി പ്രവർത്തിക്കുന്ന ഗ്രന്ഥാലയത്തിന് നൽകുന്ന പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2021-22 വർഷത്തെ പ്രവർത്തനമാണ് വിലയിരുത്തുക....
കണ്ണൂർ : വിവിധ മേഖലകളിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കി പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി. സംരംഭകർക്ക് 50 ലക്ഷം രൂപക്ക് വരെ സബ്സിഡി ലഭിക്കുന്ന സ്കീമുകളാണ് പി.എം.ഇ.ജി പദ്ധതിയിലുള്ളത്. ഉൽപാദന മേഖലയിൽ 50 ലക്ഷം മുതൽ...
കണ്ണൂർ : രാമായണ മാസമായ കർക്കിടകത്തിൽ തീർഥാടകർക്കായി നാലമ്പല യാത്രയുമായി കെ.എസ്.ആർ.ടി.സി. ജൂലൈ 16 മുതൽ ആഗസ്ത് 17 വരെ സൂപ്പർ ഡീലക്സ് എയർ ബസ്സിലാണ് യാത്ര. നാലമ്പലങ്ങളായ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, കൂടൽമാണിക്യം ഭരത...
പെരളശേരി : സി.പി.എം മുൻ എടക്കാട് ഏരിയാ സെക്രട്ടറി പെരളശേരി ഉഷസിൽ കെ.വി. ബാലൻ(71) അന്തരിച്ചു. അസുഖബാധിതനായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധൻ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. എടക്കാട് ഏരിയയിൽ പാർടിയെ വളർത്തുന്നതിൽ...
കണ്ണൂർ : കേരള പോലീസിൽ ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോവിങ്ങിലേക്കുള്ള കായികക്ഷമതാ പരിശോധനയ്ക്ക് തുടക്കം. 198 ഒഴിവിലേക്ക് 88,726 ഉദ്യോഗാർഥികളാണുള്ളത്. ഇക്കുറി എഴുത്തുപരീക്ഷയ്ക്ക് മുൻപ് കായികക്ഷമതാ പരിശോധനയാണ് പി.എസ്.സി. നടത്തുന്നത്. ഇന്ത്യ റിസർവ് ബറ്റാലിയൻ റിക്രൂട്ട്മെന്റിനായി...
വടകര: ലോട്ടറിയടിക്കൽ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളൂ. ലോട്ടറിയെടുക്കുന്നവർ ആഗ്രഹിക്കുന്നതും ജീവിതത്തിൽ ഒരിക്കലെങ്കിലും ലോട്ടറിയടിക്കണമെന്നാണ്. എന്നാൽ, വടകര ഒഞ്ചിയം വെള്ളികുളങ്ങര സ്വദേശി ദിവാകരന് രണ്ടാഴ്ചക്കിടെ ലോട്ടറിയടിച്ചത് മൂന്ന് തവണയാണ്. മൂന്നാംതവണയാവട്ടെ അടിച്ചത് ഒന്നാം സമ്മാനമായ ഒരു കോടി...
തൃക്കരിപ്പൂർ : ഓൺലൈനിൽ ഓർഡർ ചെയ്ത് ലഭിച്ച ബാഗിൽ കശ്മീർ സ്വദേശിനിയുടെ പണമടങ്ങിയ പഴ്സ്. തൃക്കരിപ്പൂർ പൂച്ചോലിലെ ടി. സഹലിനാണ് ഓർഡർ ചെയ്ത ബാഗിൽ പണവും രേഖകളുമടങ്ങിയ മറ്റൊരു വാലറ്റ് ലഭിച്ചത്. സഹോദരി ഫിസക്ക് വേണ്ടിയാണ്...
കണ്ണൂർ : പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പട്ടുവം കയ്യംതടത്തെ ആൺകുട്ടികൾക്കായുള്ള കണ്ണൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലാണ് പ്രവേശനം. കുടുംബ വാർഷിക...
കണ്ണൂർ : ജില്ലയിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനം ജൂലൈ 10 വരെ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ...