Kannur

കണ്ണൂർ : എല്ലാ നിയോജക മണ്ഡലങ്ങളിലും ഹൈടെക്ക് ഫിഷ് മാര്‍ട്ട് ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ധര്‍മ്മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി ബസ് സ്റ്റാൻഡിന് സമീപവും മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉരുവച്ചാല്‍...

ധർമശാല: കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിലെ ആധുനിക ലൈബ്രറി സമുച്ചയം നാടിന്‌ സമർപ്പിച്ചു. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അത്യാധുനിക സൗകര്യത്തോടെ നാലുനിലകളിലായി നിർമിച്ച കേരളത്തിലെ...

കണ്ണൂർ: ജില്ലാ ആസ്പത്രിയിൽ നിന്ന് രക്ഷപ്പെട്ട കാപ്പാ തടവുകാരൻ പിടിയിൽ. മട്ടാമ്പ്രം സ്വദേശി സുനീറിനെയാണ് ആയിക്കരയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെ ജില്ലാ ആസ്പത്രിയിൽ ചികിത്സക്ക്...

കണ്ണൂർ: ലോക കാലാവസ്ഥാ സംഘടനയുടെ 2022ലെ ആഗോളകാലാവസ്ഥ പഠന റിപ്പോർട്ട് അന്താരാഷ്ട്ര ഭൗമദിനമായ ഏപ്രിൽ 22നാണ് പുറത്തുവന്നത്. ആശങ്കാജനകമായ ഈ റിപ്പോർട്ടിലെ മുന്നറിയിപ്പുകൾ പലതും നാം ഞെട്ടലോടെയാണ്...

ച​ക്ക​ര​ക്ക​ല്ല്: ര​ണ്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ആ​ഡൂ​രി​ലെ വേ​ദി​ക​ക്ക് വീ​ടും ചു​റ്റു​മു​ള്ള മ​ര​ങ്ങ​ളും വ​ര​ക്കാ​ൻ ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്. ഇ​രി​വേ​രി​യി​ലെ മൂ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി ന​വ​രം​ഗി​നാ​ക​ട്ടെ പു​ഴ​യും മ​ത്സ്യ​ങ്ങ​ളും വ​ര​ക്കാ​നാ​ണ് താ​ൽ​പ​ര്യം....

കായംകുളം: തുണി ഇറക്കുമതി ബിസിനസിൽ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന കിഴക്കേകുടിൽ വീട്ടിൽനിന്നും...

കണ്ണൂർ: മുണ്ടയാട്‌ കോഴി ഫാമിൽ ഒരുമാസം വിരിയിക്കുന്നത്‌ അരലക്ഷം കുഞ്ഞുങ്ങളെ. എഗ്ഗർ നഴ്‌സറികൾ വഴി വിതരണം ചെയ്യാനാണ്‌ ആഴ്‌ചയിൽ 13,000 കുഞ്ഞുങ്ങളെ വിരിയിക്കുന്നത്‌. അയ്യായിരം കോഴികളുടെ മാതൃശേഖരമാണിവിടെ...

പഴയങ്ങാടി: താവം കൈപ്പാട് സെന്ററിൽ നിന്ന്‌ ഒരുക്കുന്ന കൈപ്പാട് ന്യൂട്രിമിക്‌സിന്റെ വിപണനോദ്ഘാടനം എം. വിജിൻ എം.എൽ.എ നിർവഹിച്ചു. ഉത്തര മേഖല കാർഷിക ഗവേഷണ വിഭാഗം മേധാവി ഡോ....

കണ്ണൂർ: ശുചീകരണ വിഭാഗത്തിൽ മതിയായ ജീവനക്കാരില്ലാത്തത് ജില്ലാ ആസ്പത്രിയിലെ മാലിന്യ നിർമാർജനം താളം തെറ്റിക്കുന്നു.ഗ്രേഡ് 1, ഗ്രേഡ് 2 തസ്തികയിൽ നിയമിക്കപ്പെടുന്നവരാണ് ആസ്പത്രിയിലെ വാർഡ് ശുചീകരണ പ്രവർത്തനങ്ങൾ...

കണ്ണൂർ: മാലിന്യം വലിച്ചെറിയപ്പെടാത്ത ജില്ലയെന്ന ലക്ഷ്യത്തിനായി ജില്ലയിലെമ്പാടും ശുചിത്വ ഹർത്താലിന്റെ ഭാഗമായി തെരുവോരങ്ങളും പൊതു ഇടങ്ങളും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം നാറാത്ത് പഞ്ചായത്തിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!