കണ്ണൂർ: കഞ്ചാവു പൊതികളുമായി മൂന്ന് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. ഏഴോം മൂന്നാംപീടികക്ക് സമീപത്തെ കെ.ശരത് കുമാർ (23), മാധവി നിലയത്തിൽ സൂരജ് ചന്ദ്രൻ (28), തോപ്പുറത്തെ കല്ലക്കുടിയൻ വീട്ടിൽ കെ.അഭിജിത്ത് (22) എന്നിവരെയാണ് പാപ്പിനിശേരി...
ഉളിക്കൽ: കണിയാർവയൽ- ഉളിക്കൽ റോഡിൽ കാഞ്ഞിലേരി പുഴയോരം കെട്ടി ബലപ്പെടുത്താൻ നടപടിയില്ല. മഴ തുടങ്ങിയതോടെ റോഡിനോടുചേർന്ന പുഴയോരം ഏതുനിമിഷവും പുഴയിലേക്ക് ഇടിഞ്ഞുവീഴുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ. 62. 12 കോടി രൂപ ചെലവിലാണ് കണിയാർ വയൽ-കാഞ്ഞിലേരി-ഉളിക്കൽ...
ഇരിട്ടി : കൂട്ടുപുഴയിൽ മയക്കുമരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയിൽ.ചാവശ്ശേരി സ്വദേശി എം.വി.തഷരീഫാണ്(30) വ്യാഴാഴ്ച രാവിലെ അറസ്റ്റിലായത്.ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് കൊണ്ട് വരികയായിരുന്ന ഒൻപത് ഗ്രാം എം.ഡി.എം.എ സഹിതമാണ് കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ...
കണ്ണൂർ:എം.ഡി.എം.എയുമായി കണ്ണൂരിൽരണ്ടുപേരെ എക്സൈസ് പിടികൂടി.കല്യാശ്ശേരി സെൻട്രലിൽ നിന്ന് മാരക മയക്കുമരുന്നായ 365 ഗ്രാം എം.ഡി.എം.എ സഹിതം കല്യാശ്ശേരി സെൻട്രലിലെ മുഹമ്മദ് അസറുദ്ദീൻ(30), മുഹമ്മദ് അസ്കർ (29)എന്നിവരാണ് അറസ്റ്റിലായത്.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.മയക്ക്...
കൂടാളി:ചിങ്ങ മാസത്തില്‍ കതിരണിയാനായി തലയെടുപ്പോടെ കാത്തിരിക്കുകയാണ് കൂടാളി ബങ്കണപ്പറമ്പിലെ അഞ്ച് ഏക്കറിലെ നെല്‍കൃഷി. ആറ് വനിതകളുടെ കൂട്ടായ്മയാണ് ഇവിടെ കരനെല്‍കൃഷി ഇറക്കിയത്. കൂടാളി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ അംഗങ്ങളുമായ പി പി നളിനി, പി...
കണ്ണൂർ: യുവാവിനെ വെട്ടിക്കൊന്ന് സ്യൂട്ട്കെയ്സിലാക്കി വലിച്ചെറിയാൻ ശ്രമിക്കവേ പിടിയിലായ പയ്യന്നൂർ സ്വദേശി ഡോ. ഓമനയുടെ ജീവിതം സിനിമയാവുന്നു. ‘സീറോഡിഗ്രി’ എന്ന പേരിൽ നവാഗത സംവിധാകയനും പ്രവാസി മലയാളിയുമായ സുജിത് ബാലകൃഷ്ണനാണ് ‘യസ്ബി’ ബാനറിൽ ചിത്രത്തിന്റെ തിരക്കഥയും...
കണ്ണൂർ : മോഷ്ടാവിന്റെ വിളയാട്ടത്തിൽ ഭീതിയിലായി താവക്കര നിവാസികൾ. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി കാലത്ത് ഈ ഭാഗത്തെ വീടുകളിൽ മോഷണ ശ്രമം നടന്നു. 2 വീടുകളിൽ നിന്ന് പണം ഉൾപ്പെടെ കവരുകയും ചെയ്തു. താവക്കര റസിഡന്റ്സ്...
കണ്ണൂർ: ഓരോ ജില്ലയിലെയും കാർഷികോത്പന്നങ്ങളിൽനിന്ന് വ്യാവസായികാടിസ്ഥാനത്തിൽ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിന് സംരംഭകരെ സഹായിക്കാൻ ’ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതി’. കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയമാണിത് നടപ്പാക്കുന്നത്. ഓരോ ജില്ലയിലും യഥേഷ്ടം ലഭിക്കുന്ന ഒരു ഉത്പന്നമാണ് പദ്ധതിക്കായി...
തളിപ്പറമ്പ്: ഏഴാം മെയിലിൽ സർവീസ് കഴിഞ്ഞ് പാർക്ക് ചെയ്തിട്ട സ്വകാര്യ ബസ്സിന് നേരെ ആക്രമണം. ബസ്സിന്റെ മുൻവശത്തെ ചില്ലുകൾ അടിച്ചു തകർത്തു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ 7.15 ന് തളിപ്പറമ്പില്‍ നിന്ന് ആലക്കോടേക്ക്...
കണ്ണൂർ : മുഴപ്പിലങ്ങാട്–ധർമടം ബീച്ച് സമഗ്രവികസനം പദ്ധതി ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് അഞ്ചിന് മുഴപ്പിലങ്ങാട് സെൻട്രൽ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്ബി ഫണ്ടിൽനിന്ന് 233.71 കോടി രൂപ വകയിരുത്തിയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. നടപ്പാത, വാട്ടർ...