Kannur

കണ്ണൂർ : പനിയുള്ള കുട്ടികളെ മൂന്നു മുതൽ അഞ്ചു വരെ ദിവസം സ്കൂളിൽ അയക്കരുതെന്നും നിർബന്ധമായും ചികിത്സ തേടണമെന്നും​ രക്ഷാകർത്താക്കൾക്ക്​ നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ....

കണ്ണൂർ: ചികിത്സ തേടാൻ വൈകുന്നത് സംസ്ഥാനത്ത് എലിപ്പനി മരണം കൂടുന്നതിന് പ്രധാന കാരണമാകുന്നു. പനി വന്നാൽ സ്വയംചികിത്സ നടത്തി വഷളാകുമ്പോൾ ആസ്പത്രികളിൽ എത്തുന്ന കേസുകൾ കൂടുകയാണ്. രോഗനിർണയത്തിലും...

കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂണ്‍ 26, 27 തീയതികളില്‍ രാവിലെ 10 മണി മുതല്‍ രണ്ട്...

മ​ട്ട​ന്നൂ​ര്‍: മ​ല​ബാ​റി​ന്റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ള്‍ക്ക് പ്ര​തീ​ക്ഷ ന​ല്‍കി ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട​ത് 2030 ഹ​ജ്ജ് യാ​ത്രി​ക​ര്‍. ക​ണ്ണൂ​രി​ല്‍ നി​ന്നു​ള്ള ഈ ​വ​ര്‍ഷ​ത്തെ അ​വ​സാ​ന യാ​ത്രി​ക​രു​മാ​യി ഇ​ന്ന​ലെ...

കണ്ണൂർ : 2023-24 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് www.admission. kannuruniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച്...

തളിപ്പറമ്പ്∙ തൃച്ചംബരം പുന്തുരുത്തി തോടിന്റെ കരയിൽ നന്ദികുളങ്ങര പാലത്തിനു സമീപം വലിയ ആഫ്രിക്കൻ ഒച്ചിനെ കണ്ടെത്തി. ഇതിനെ സമീപത്തെ വീട്ടുകാർ ഉപ്പിട്ട പാത്രത്തിൽ ഇട്ട് നശിപ്പിച്ചു. സമീപത്ത്...

കണ്ണൂർ: 'തൊപ്പി' എന്ന യൂട്യൂബ് വ്‌ളോഗറായ കണ്ണൂർ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെതിരെ കണ്ണപുരം പോലീസ് കേസെടുത്തു. അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട്...

കണ്ണൂര്‍: മഴക്കാലം തുടങ്ങിയതോ‌ടെ ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 5,102 പേരാണ് ചികിത്സതേടിയത്.ജൂണ്‍ 16 മുതല്‍ 21 വരെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ കണക്കാണിത്....

തളിപ്പറമ്പ് :കിലയുടെ കീഴിൽ തളിപ്പറമ്പ് പ്രവർത്തിക്കുന്ന ഇന്റർനാഷനൽ സെന്റർ ഫോർ ലീഡർഷിപ് സ്റ്റഡീസ്, കേരള ക്യാംപസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ് പി.ജി കോഴ്സുകൾക്ക്...

കേരള വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യവനവത്കരണ വിഭാഗം ഈ വർഷം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളിൽ നടക്കുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!