Kannur

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ക്വാറി പ്രവർത്തന നിരോധനം നീക്കി. നിലവിൽ ജില്ലയിൽ മഴ കുറഞ്ഞിട്ടുള്ളതിനാലും കാലാവസ്ഥ മുന്നറിയിപ്പുകളൊന്നും നിലവില്ലാത്തതിനാലും ജില്ലയിലെ ക്വാറി പ്രവർത്തങ്ങൾക്കും മൈനിംഗ് പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള...

കണ്ണൂർ : പറശ്ശിനിക്കടവിൽ നിന്ന് സുൽത്താൻ ബത്തേരിക്ക് കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി. പറശ്ശിനിക്കടവിൽ നിന്ന് രാവിലെ അഞ്ചിന് പുറപ്പെടുന്ന ബസ് കണ്ണൂർ, കൂത്തുപറമ്പ്, മാനന്തവാടി വഴി 9.30-ന്...

ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തി വരികയാണെന്ന് മില്ലറ്റ് മിഷൻ കേരള ചീഫ് കോ ഓർഡിനേറ്റർ പി. കെ ലാൽ പറഞ്ഞു. അന്താരാഷ്ട്ര...

സംസ്ഥാന യുവജന ക്ഷേമബോർഡ് 2022 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നിശ്ചിത ഫോറത്തിൽ നാമനിർദേശം ക്ഷണിച്ചു. വ്യക്തിഗത പുരസ്‌കാരത്തിനായി അതത് മേഖലകളിലെ 18നും 40നും ഇടയിൽ...

മാലിന്യ മുക്ത നവകേരളമെന്ന ലക്ഷ്യത്തോടെ ശുചിത്വ മാലിന്യ സംസ്‌കരണ പ്രോജക്ടുകൾ ഉൾപ്പെടുത്തി പരിഷകരിച്ച 47 തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഈ വർഷത്തെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ...

കണ്ണൂർ :ഇൻഫർമേഷൻ ആന്റ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർമാരുടെ പാനൽ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ...

ത​ളി​പ്പ​റ​മ്പ്: ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ട​യി​ൽ അ​യ​ൽ​വാ​സി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി​യെ അ​ഞ്ചു​ വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​കൂ​ടി. പ​രി​യാ​രം കോ​ര​ൻ പീ​ടി​ക സ്വ​ദേ​ശി ബ​യാ​ൻ...

കണ്ണൂർ: ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് "ലീഗൽ കോൺക്ലേവ്" നാളെ പയ്യാമ്പലം ഉമ്മൻചാണ്ടി നഗറിൽ വച്ച് നടത്തപ്പെടുന്നു. ക്യാമ്പ് അഡ്വ....

കണ്ണൂർ :സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ളതും റദ്ദായതുമായ ജില്ലയിലെ ക്ഷേമനിധി അംഗങ്ങൾക്ക് അംഗത്വം പുതുക്കാൻ അവസരം. 2018 മാർച്ച് മുതൽ അംശദായം അടക്കുന്നതിൽ...

പയ്യന്നൂർ(കണ്ണൂർ):ലഹരിക്കടിമപ്പെട്ട് സ്വബോധം നഷ്ടപ്പെട്ട് സ്വന്തം കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന അച്ഛനും യുവ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ അദ്ധ്യാപകനുമടക്കം പ്രായഭേദമില്ലാതെ സമൂഹത്തെ ഗ്രസിച്ച ലഹരിയുടെ മാരക വിപത്തിനെതിരെ പരിഹാസശരങ്ങളുയർത്തുകയാണ് നക്ഷത്ര...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!