Kannur

കണ്ണൂര്‍ : കണ്ണൂര്‍ഹജ്ജ് ക്യാമ്ബില്‍ നിന്നുള്ള ആദ്യ വിമാനം ജൂണ്‍ നാലിന് പുലര്‍ച്ചെ 1.45ന് പുറപ്പെടും. നിലവിലെ ഷെഡ്യൂള്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള ആദ്യ ഫ്ലൈറ്റ് ആകും...

കണ്ണൂർ : അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന ഏഴരക്കുണ്ട് റിഫ്രഷ്‌മെന്റ് സെന്ററിൽ ശനിയാഴ്ച മുതൽ വിനോദസഞ്ചാരികൾക്ക് ടിക്കറ്റ് മുഖേന പ്രവേശനം അനുവദിക്കും. ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിങ് സൗകര്യവും തുടങ്ങും. 

കണ്ണൂർ : പ്ലസ്‌വൺ സീറ്റിൽ പേടി വേണ്ട. 34,000-നടുത്ത് പ്ലസ്‌വൺ സീറ്റുകൾ ഇത്തവണ ജില്ലയിലുണ്ടാകുമെന്ന് ഹയർ സെക്കൻഡറി വിഭാഗം അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷം 30 ശതമാനം അധിക...

പയ്യന്നൂർ : ഒരുമിച്ച് പിറന്ന മൂന്ന് സഹോദരങ്ങൾക്ക് ഫുൾ എ പ്ലസ് നേട്ടം. എടാട്ട് സംസ്‌കൃത സർവകലാശാലയ്ക്ക് സമീപം കുരുക്കളോട്ട് ഹൗസിൽ കെ. പ്രസാദിന്റെയും എം. രജിതയുടെയും...

കല്യാശേരി : ജനനായക സ്മരണയിൽ ചുവന്ന് തുടുത്ത് കല്യാശേരി. സമുന്നത കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ. നായനാരുടെ 18-ാം ചരമവാർഷിക ദിനത്തിൽ സ്മരണ പുതുക്കാനെത്തിയത് പതിനായിരങ്ങൾ....

കീഴല്ലൂർ : പഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഹരിലത ആസ്പത്രിക്ക് പിറകിൽ മാലിന്യക്കൂന കണ്ടെത്തി. ജൈവ - അജൈവ മാലിന്യങ്ങൾ നിരോധിത ക്യാരീ...

കണ്ണൂർ : സംസ്ഥാന വനിത വികസ കോര്‍പ്പറേഷന്‍ 18 മുതല്‍ 55 വയസ്സ് പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. വസ്തു അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ...

കണ്ണൂർ : അഴീക്കോട് ഗ്രാമ പഞ്ചായത്ത് വസ്തു നികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണം, ഡാറ്റാ എന്‍ട്രി നടത്തുന്നതിനായി സിവില്‍ എഞ്ചിനിയറിംഗ് ഡിപ്ലോമ /ഐ.ടി.ഐ ഡ്രാഫ്ട്‌സ്മാന്‍/ സിവില്‍...

കണ്ണൂർ : ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ വ്യാപകമാകുന്ന പുതിയ കാലത്ത് ഗ്രന്ഥശാലകള്‍ ശാസ്ത്രബോധത്തിന്റെ പ്രചാരകരാകണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി...

കണ്ണൂർ : എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട നിധി താങ്കൾക്കരികെ ജില്ലാ വ്യാപന പദ്ധതി ഗുണഭോക്താക്കൾക്കുള്ള പ്രതിമാസ പരാതി പരിഹാര സമ്പർക്ക പരിപാടി മെയ് 29 ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!