നീലേശ്വരം: ഓപ്പറേഷന് ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ ലഹരി ഉല്‍പ്പന്നങ്ങളുമായി രണ്ടു പേര് പിടിയിലായി. കാസര്‍കോഡ് നിന്നും കണ്ണൂരിലേക്ക് കടത്തുകയായിരുന്ന 25 ഗ്രാം എം.ഡി.എം.എ.യും 2 കിലോ ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. പ്രതികളായ...
കണ്ണൂർ : നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ. വളപട്ടണം മന്നയിലെ മുഹമ്മദ് ഷിബാസിനെയാണ് ടൗൺ എസ്.ഐ സി.എച്ച്. നസീബും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂർ മൃഗാസ്പത്രിയിൽ വളർത്തുനായയയെ ചികിത്സിക്കാനെത്തിയ യുവതി ഓട്ടോറിക്ഷയുടെ സീറ്റിൽവെച്ച 5000...
കൽപ്പറ്റ: ശക്തമായ മഴയിൽ റോഡ് ഇടിയാൻ സാധ്യതയുള്ളതിനാൽ പേര്യ ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു. ബസ്സുകളും ചെറുവാഹനങ്ങളും പാൽച്ചുരം വഴിയും ചരക്കുവാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും കുറ്റ്യാടി, താമരശ്ശേരി ചുരം വഴിയും പോകണമെന്ന് വയനാട് ജില്ലാ പോലീസ്...
കണ്ണൂർ : :2022-23 അധ്യയനവർഷത്തിൽ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ബിരുദാനന്തരബിരുദ പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർഥികൾക്ക്, അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി ഓഗസ്റ്റ് ആറുവരെ അവസരമുണ്ട്. വെബ്സൈറ്റ്: www.admission.kannuruniv.ac.in ഫോൺ: 0497-2715261, 0497-2715284, 7356948230.
കണ്ണൂർ: ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് എട്ടിന് രാവിലെ പത്ത് മണിക്ക് കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യ പരിസരത്ത് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് നിര്‍വഹിക്കും. രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ...
കണ്ണൂര്‍: ഗവ പോളിടെക്നിക്ക് കോളേജില്‍ ഈ അധ്യയന വര്‍ഷം ദിവസ വേതനാടിസ്ഥാനത്തില്‍ വിവിധ എഞ്ചിനിയറിങ്ങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, അധിക യോഗ്യതയുണ്ടെങ്കില്‍ അത്, പ്രവൃത്തി...
കണ്ണൂർ : കണ്ണൂര്‍ ജില്ലയിലെ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് (ഡയറക്ട് റിക്രൂട്ട്മെന്റ് കാറ്റഗറി നമ്പര്‍ 207/2019), ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക് (ബൈ ട്രാന്‍സ്ഫര്‍) നിയമനത്തിനായുള്ള റാങ്ക് പട്ടികകള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്...
പെരിങ്ങളം(പാനൂർ): കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങളം അർബൻ സഹകരണ സൊസൈറ്റി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ എതിർ പാനലിന് ജയം.എതിർപാനലിൽ നിന്ന് വിജയിച്ച പ്രസിഡന്റ്,വൈസ്.പ്രസിഡന്റടക്കമുള്ള അഞ്ച് അംഗങ്ങളെ ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് സസ്പെന്റ് ചെയ്തു.ഡി.സി.സിയുടെ നടപടി...
കണ്ണൂർ : ഡി.ജെ. അമ്യൂസ്മെന്റ് അവതരിപ്പിക്കുന്ന ഓണം ഫെയർ കണ്ണൂർ പോലീസ് മൈതാനിയിൽ വെള്ളിയാഴ്ച ആരംഭിക്കും. യൂറോപ്യൻനഗരം പുനരാവിഷ്കരിക്കുന്നതാണ് ഫെയറിന്റെ സവിശേഷത. ലണ്ടൻ ബ്രിഡ്ജ്, യൂറോപ്യൻ സ്ട്രീറ്റ് എന്നിവയുടെ മാതൃക, വിൽപ്പന സ്റ്റാളുകൾ, ഫുഡ് കോർട്ട്,...
കണ്ണൂർ : കണ്ണൂർ ഡിവിഷൻ പരിധിയിലെ വിവിധ അബ്കാരി/എൻ.ഡി.പി.എസ് കേസുകളിലുൾപ്പെട്ട 107 വാഹനങ്ങൾ www.mstcecommerce.com മുഖേന ആഗസ്റ്റ് 12ന് ഇ-ലേലം ചെയ്യും. താൽപര്യമുളളവർക്ക് എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ്സൈറ്റിൽ ബൈയറായി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. ഫോൺ:...