ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് കണ്ണൂർ കെഎസ്ആർടിസി നടത്തിയ ടൂർ പാക്കേജുകൾ വിജയകരമായതിനാൽ നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രയും ആറന്മുള വള്ള സദ്യക്കും വീണ്ടും അവസരമൊരുക്കും. നെഫർറ്റിറ്റി യാത്ര സെപ്റ്റംബർ 23ന് രാവിലെ 5.30നു കണ്ണൂരിൽ...
ഇരിട്ടി : വീട്ടിൽ പ്രസവിച്ച കർണാടക സ്വദേശിനിക്കും നവജാത ശിശുവിനും കനിവ് 108 ആംബുലൻസ് ജീവനക്കാർ രക്ഷകരായി. കർണാടക സ്വദേശിനിയും നിലവിൽ ഇരിട്ടി പടിയൂർ താമസവുമായ ഗൗതമി (21)യാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.വെള്ളിയാഴ്ച പുലർച്ചെ...
റൂഡ്സെറ്റിന്റെ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇൻസ്റ്റിറ്റ്യൂട്ടിൽ വനിതകൾക്കായി 30 ദിവസത്തെ സൗജന്യ തയ്യൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 22 വരെ സ്വീകരിക്കും. കണ്ണൂർ, കാസർകോട്, വയനാട്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും താമസിച്ചു പഠിക്കുന്നവർക്കും മുൻഗണന....
കണ്ണൂർ: വിദ്യാർഥിയെ ക്ലാസിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി റാഗ് ചെയ്യുകയും മർദിച്ച് അവശനാക്കുകയും ചെയ്തുവെന്ന കേസിൽ രണ്ട് വിദ്യാർഥികളെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റു ചെയ്തു.ഹംദർദ് യൂനിവേർസിറ്റി കണ്ണൂർ സെന്ററിലെ വിദ്യാർഥികളായ മേലെ ചൊവ്വയിലെ മുഹമ്മദ് നഫ്രാൻ(19),ചൊക്ലിയിലെ...
കണ്ണൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസ് കണ്ണൂർ താണയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ആലിക്കുട്ടി ഹാജിഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ,ജില്ലാ ട്രഷറർ...
മട്ടന്നൂർ: നഗരസഭയുടെ ആറാമത് ചെയർമാനായി സി.പി.എമ്മിലെ എൻ.ഷാജിത്തിനെ തിരഞ്ഞെടുത്തു.വൈസ് ചെയർപേഴ്സണായി സി.പി.എമ്മിലെ തന്നെ ഒ.പ്രീതയും തിരഞ്ഞെടുക്കപ്പെട്ടു.ഷാജിത്തിന് 21 വോട്ടും യു.ഡി.എഫിൽ നിന്ന് മത്സരിച്ച പി.രാഘവന് 14 വോട്ടും ലഭിച്ചു.പ്രീതക്ക് 21 വോട്ടും യു.ഡി.എഫിൽ നിന്ന് മത്സരിച്ച...
കണ്ണൂർ : നവമാധ്യമത്തിലൂടെ പരിചയപ്പെട്ട് വീട്ടിലെത്തി രണ്ട് പതിനേഴുകാരികളെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ റിമാൻഡിൽ. ധർമശാല കടമ്പേരിയിലെ പുത്തൻവീട്ടിൽ റെജിൽ റോബിൻ (21), നണിയൂർ നമ്പ്രത്തെ കെ.അരുൺ (20) എന്നിവരെ പഴയങ്ങാടി പോലീസ് സ്റ്റേഷൻ...
കുറുമാത്തൂർ ഗവ. ഐ.ടി.ഐയിൽ മെക്കാനിക് അഗ്രികൾച്ചർ മെഷിനറി ട്രേഡിൽ ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും എൽ എം വി ഡ്രൈവിംഗ് ലൈസൻസും അല്ലെങ്കിൽ അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ്...
കണ്ണൂർ: വർധിച്ചുവരുന്ന തെരുവ് നായശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി, അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാനുള്ള അനുമതിക്കായി സുപ്രീം കോടതിയിൽ നിലവിലുള്ള ഹരജിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് കക്ഷി ചേരുമെന്ന് പ്രസിഡൻറ് പി പി ദിവ്യ വാർത്താസമ്മേളനത്തിൽ...
നിടുംപൊയിൽ :തലശ്ശേരി- ബാവലി റോഡിൽ ഇരുപത്തിഒൻപതാം മൈൽ വെള്ളച്ചാട്ടത്തിന് സമീപം കണ്ണൂരിൽ നിന്നും ഊട്ടിയിലേക്ക് പോയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസിൽ നിന്നും മാലിന്യം തള്ളി.ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് കുറ്റകരവും, ശിക്ഷാർഹവുമാണെന്നും, ഈ വെള്ളം...