ഇരിട്ടി : മാതാപിതാക്കളേയും ഭാര്യയേയും പാചക വാതക സിലണ്ടർ തുറന്നു വിട്ട് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ എക്സ് സൈസ് ഓഫീസറെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂർ എക്സ്സൈസ് ഓഫീസിലെ സിവിൽ...
ചാല: ചാല മാർക്കറ്റിൽ പാൽലോറി പത്തോളം കടകൾ ഇടിച്ചു തകർത്തു. നാല് വൈദ്യുത ത്തൂണും ഇടിച്ചിട്ടു. തിങ്കളാഴ്ച പുലർച്ചെ 1.30 നാണ് സംഭവം. കോഴിക്കോട് നിന്ന് പാലുമായി വന്ന വണ്ടി പന്നോന്നേരിയിൽ പാൽ വിതരണം ചെയ്ത്...
കണ്ണൂർ : മുൻ ആഭ്യന്തര മന്ത്രിയും സി.പി.എം പോളിറ്റ് ബ്യുറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു.തലശ്ശേരി ഐ.എം.എ ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്...
തലശ്ശേരി: കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തിന് തലശ്ശേരിയിൽ തുടക്കമായി. മുതിർന്ന മാധ്യമ പ്രവർത്തകനും സ്വാഗത സംഘം ചെയർമാനുമായ എൻ.ധനഞ്ജയൻ പതാകയുയർത്തി. തുടർന്ന് നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം...
പേരാവൂർ : നിർദിഷ്ട മാനന്തവാടി-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതയുടെ നിർമാണം 2024-ഓടെ തുടങ്ങും.സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി അതിരുകല്ലുകൾ സ്ഥാപിക്കാൻ തുടങ്ങി.കേരള റോഡ് ഫണ്ട് ബോർഡ് അധികൃതരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോടിൽ നിന്നാണ് കല്ലിടലാരംഭിച്ചത്. മാനന്തവാടി മുതൽ...
കോളയാട്: ഇരു വൃക്കകളും തകരാറിലായ കോളയാട് പള്ളിപ്പാലത്തെ കോറോത്ത് ബിജു സുമനസുകളുടെ സഹായം തേടുന്നു. അടിയന്തരമായി വൃക്ക മാറ്റിവച്ചാൽ മാത്രമേ ബിജുവിന് ജീവൻ നലനിർത്താൻ സാധിക്കുകയുള്ളു.ഭാര്യയും രണ്ട് പിഞ്ചുകുട്ടികളും ഹൃദ് രോഗിയായ അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ...
കണ്ണൂർ (ആറളംഫാം): ആറളം ഫാം ഒൻപതാം ബ്ലോക്ക് പൂക്കുണ്ടിൽ കാട്ടാന അക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു . കാളികയം കോളനിയിലെ വാസുവാണ് ( 37 ) കൊല്ലപ്പെട്ടത് .ചൊവ്വാഴ്ച രാത്രി 9.30 യോടെയാണ് സംഭവം . കാട്ടാനയുടെ...
മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ഡൽഹിക്കു പോകാൻ ടേക്ക് ഓഫ് ചെയ്ത വിമാനം 10 മിനിറ്റ് കഴിഞ്ഞ് തിരിച്ചിറക്കി, യാത്ര റദ്ദാക്കി. ഇതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. ഇന്നലെ രാവിലെ 9.50നു കണ്ണൂരിൽ നിന്നു...
ഇരിട്ടി: കഴിഞ്ഞ വെള്ളിയാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ കർണാടക വനം വകുപ്പിന്റെ താൽക്കാലിക വാച്ചറുടെ മൃതദേഹം കണ്ടെത്തി. ബാരാപോൾ പുഴയുടെ ഭാഗമായ നീലംപുഴയിലാണ് കർണാടക പൊന്നംപേട്ട സ്വദേശിയായ തരുണിനെ (21) കാണാതായത്. കർണാടകത്തിന്റെ കൊക്ക ക്യാമ്പിലുള്ള തരുൺ...
പേരാവൂർ: മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണയെയും അപകീർത്തിപ്പെടുത്തി ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾക്കെതിരെ പോലീസിൽ പരാതി . പേരാവൂർ കുനിത്തല സ്വദേശി ജിത്ത് പനക്കലിനെതിരെയാണ് (40) സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ.രജീഷ് പരാതി നല്കിയത്. മുഖ്യമന്ത്രിയെ...