പേരാവൂർ: ഇക്കഴിഞ്ഞ പേമാരിയിൽ സംരക്ഷണ ഭിത്തി തകർന്ന് വീട് അപകടാവസ്ഥയിലായ അധ്യാപകൻ സാമ്പത്തിക സഹായമഭ്യർഥിച്ച് സമൂഹമാധ്യമത്തിലിട്ട കുറിപ്പ് വൈറലായി.മുൻ പാരലൽ കോളേജ് അധ്യാപകനും ഇപ്പോൾ പെട്രോൾ പമ്പ് ജീവനക്കാരനുമായ പേരാവൂർ കുനിത്തലമുക്കിലെ പി.രാജനാണ് ‘പേര് മാഷാണെങ്കിലും...
മാലൂർ: നിട്ടാറമ്പിൽ കുടുംബ കലഹത്തെ തുടർന്ന് ഗ്യഹനാഥൻ വീടിന് തീയിട്ടു.പേരാവൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീയണച്ച് അപകടമൊഴിവാക്കി. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.ഷീജ മുല്ലോളി എന്നവരുടെ വീടിനാണ് ഭർത്താവായ റെജീ തീയിട്ടത്. പേരാവൂർ അഗ്നിരക്ഷാ നിലയം ഓഫീസർ...
മാഹി: മാഹി സെന്റ് തെരേസ പള്ളി തിരുന്നാൾ മഹോത്സവത്തിന്റെ പ്രധാന ദിനങ്ങളായ 14 നും15 നും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഭക്തജന തിരക്ക് കണക്കിലെടുത്താണ് പുതുച്ചേരി പൊലീസ് വിപുലമായ ട്രാഫിക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതെന്ന് മാഹി...
കോളയാട്: വനാവകാശ ഭൂമി അവകാശ സംരക്ഷണ സമിതി കോളയാടിൽവനാവകാശ നിയമം 2006 എന്ന വിഷയത്തിൽ സെമിനാർ നടത്തി.റിട്ട. ഫോറസ്റ്റ് കൺസർവേറ്റർ ജ്യോതി പ്രകാശ് ഉദ്ഘാടനം ചെയ്തു.സമിതി സംസ്ഥാന കോഡിനേറ്റർ നരിക്കോടൻ സുഷാന്ത് അധ്യക്ഷത വഹിച്ചു.വി .കെ....
പേരാവൂർ : സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് മുടവങ്ങോട് ഭാഗത്ത് നടത്തിയ റെയ്ഡിൽ അഞ്ച് ഗ്രാം ഹാഷിഷുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂർ കണ്ണപുരം ഫാത്തിമാസ് മൻസിൽ മുആദ് മുഹമ്മദ് അഷ്റഫ് ( 23)...
പേരാവൂർ: ജില്ലാ ജൂനിയർ അത് ലറ്റിക് മീറ്റിൽ 3000 മീറ്റർ നടത്തത്തിൽ പേരാവൂർ സ്വദേശിനിക്ക് സ്വർണം. മുള്ളേരിക്കലിൽ താമസിക്കുന്ന ആസാം ദമ്പതികളായ ബാൽ ബഹദൂറിൻ്റെയും റീത്തുഭായിയുടെയും മകൾ ലീന (14) യാണ് ഒന്നാം സ്ഥാനത്തിന് അർഹയായത്....
മാലൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ സ്കൂട്ടറിൽ തട്ടികൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വ്യാപാരി അറസ്റ്റിൽ. ഉണക്കമീൻ വ്യാപാരി ശിവപുരം നൂർമഹലിലെ ഹമീദ് ചേനോത്തിനെയാണ് (50) മാലൂർ എസ്.ഐ എൻ.പി. രാഘവൻ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച...
അടക്കാത്തോട്: ഗവ.യു.പി.സ്കൂളിൽ ലഹരി വിമുക്ത കേരളം പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസ് നടത്തി .എസ്.എം.സി ചെയർമാൻ സിബിച്ചൻ അടുക്കോലിൽ ഉദ്ഘാടനം ചെയ്തു.പ്രധമധ്യാപകൻ പ്രമോദ്,ജിന്റു മോൾ,ജിതിൻ ദേവസ്യ,ഷാജി മാത്യു ,ജിമ്മി മാത്യു എന്നിവർ സംസാരിച്ചു.
കണ്ണൂർ:എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ തോട്ടട ഭാഗത്ത് വാഹനപരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടയംപൊയിൽ പത്തായക്കുന്ന് സ്വദേശി ഉമ നിവാസിൽ കെ.മുഹമ്മദ് ഷാനിലിനെയാണ്(29) 191 എൽ.എസ്.ഡി.സ്റ്റാമ്പും 6.443 ഗ്രാം എം.ഡി.എം.എയുമായി...
ഇരിട്ടി: മാതാപിതാക്കളെയും ഭാര്യയെയും പാചകവാതക സിലിൻഡർ തുറന്നുവിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായ സിവിൽ എക്സൈസ് ഓഫീസറെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂർ എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറുമായ എം.മധു (48)...