കണ്ണൂർ : ഓണക്കാല വിപണിയില്‍ അളവുതൂക്കം സംബന്ധിച്ച കൃത്രിമങ്ങള്‍ തടയുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടത്തും. സപ്തംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ വകുപ്പിന്റെ രണ്ട് സ്പെഷ്യല്‍ ടീമുകളാണ്...
കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50,000...
കണ്ണൂർ: മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2022 ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സും, സി ബി എസ് ഇ പത്താം ക്ലാസ്...
കണ്ണൂർ : ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പ്രകാരം നടപ്പിലാക്കുന്ന റീ-സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്ളോക്ക് മത്സ്യകൃഷി, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി എന്നീ ഘടക പദ്ധതികളിലേക്ക് ജില്ലയിലെ ജനറല്‍/വനിത/പട്ടിക ജാതി/പട്ടിക വര്‍ഗ ഗുണഭോക്താക്കളില്‍ നിന്നും, ഓരുജല...
കണ്ണൂർ : ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം, ജനകീയ മത്സ്യകൃഷി എന്നീ പദ്ധതികളുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി/ഫിഷറീസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ബി.എഫ്.എസ്.സി, ഏതെങ്കിലും...
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വോളിബോൾ കോച്ചിന് 36 വർഷം തടവിനും ഒരുലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. പരിയാരത്തെ പി.വി. ബാലനെ (68) ആണ് വിവിധ വകുപ്പുകളിലായി ഹൊസ്ദുഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക...
കണ്ണൂർ : കതിരിട്ട് തുടങ്ങുന്ന നെൽപ്പാടങ്ങളിൽ ബാക്ടീരിയ പരത്തുന്ന ഇലകരിച്ചിൽ രോഗം വ്യാപിക്കുന്നു. ‘സാന്തോമൊണാസ് ഒറൈസെ’ എന്ന ഇനത്തിൽപ്പെട്ട ബാക്ടീരിയകളാണ് രോഗകാരണം. സംസ്ഥാനത്തെ വിവിധ പാടശേഖരങ്ങളിൽ രോഗം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ആദ്യം പ്രത്യക്ഷപ്പെട്ട...
ചെറുവത്തൂർ മട്ടലായിയിൽ കാറിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു. തുരുത്തി ഓർക്കുളം സ്വദേശിയായ യുവാവാണ് മരിച്ചത്. മൂന്നുപേരെ ഗുരുതരാവസ്ഥയിൽ കണ്ണൂർ മിംസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറരയ്ക്കാണ് അപകടം. മീൻ മായിപ്പോയ ലോറിയാണ് ഇടിച്ചത്.
കണ്ണൂർ : ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി നവീകരണ പ്രവൃത്തികളുടെ ഒന്നാംഘട്ടം പൂർത്തിയായി. നവീകരിച്ച ഏഴാംനിലയിലെ വാർഡുകൾ എം.വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എസ്. അജിത്ത്, വൈസ് പ്രിൻസിപ്പൽ ഡോ....
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്ജുന് ആയങ്കി അറസ്റ്റില്‍. പാര്‍ട്ടിഗ്രാമമായ പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പോലീസ് അര്ജുന് ആയങ്കിയെ കഴിഞ്ഞ ദിവസം...