ന്യൂഡല്‍ഹി: കണ്ണൂരില്‍ ആര്.എസ്.എസ്. നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സി.ബി.ഐ.യുടെ ആവശ്യം സുപ്രീംകോടതി തള്ളി. സി.ബി.ഐ.യുടെ ആവശ്യത്തിനുപിന്നില്‍ രാഷ്ട്രീയമാണെന്ന് സംശയിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേസില്‍ പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തുന്ന...
കണ്ണൂർ: ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐ.ആർ.പിസിയുടെ ചൊവ്വയിലെ ഡി അഡിക്ഷൻ ആൻഡ് കൗൺസലിങ് കേന്ദ്രത്തിൽനിന്ന് ലഹരിവിമുക്തി നേടിയവരുടെ സംഗമം വ്യാഴം രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ്...
കണ്ണപുരം: വ്യവസായ വിപ്ലവത്തിനൊരുങ്ങി കല്യാശേരി മണ്ഡലം. സംരംഭക മീറ്റിനെത്തിയത് 650 ലേറെ സംരംഭകർ. വ്യവസായ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന നിരവധി നിർദേശങ്ങളും പദ്ധതികളും സംരംഭകർക്കായി അവതരിപ്പിച്ചു.1057 സംരംഭങ്ങളാണ് മണ്ഡലത്തിൽ ലക്ഷ്യമിടുന്നത്. ചെറുതാഴം 132, ഏഴോം 87, മാടായി...
കൽപ്പറ്റ : വയനാട് മുട്ടിലിനടുത്ത് ചിലഞ്ഞിച്ചാലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വെണ്ണിയോട് സ്വദേശി ജയൻ ആണ് മരിച്ചത്. ബൈക്കും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. കുറുമ്പാല കോട്ട സ്വദേശി ബിജുവിനും പരുക്കേറ്റു. ഇദ്ദേഹത്തെ കൽപ്പറ്റയിലെ...
കണ്ണൂർ : ഉപന്യാസ രചനാ മത്സരത്തിൽ പങ്കെടുക്കുമ്പോൾ കൈകളുടെ വേദനയെക്കാൾ ആൽഫയെ അലട്ടിയത് അച്ഛനെയോർത്തുള്ള ആധിയായിരുന്നു. മത്സരം കഴിഞ്ഞതും ആൽഫ ഓടിയെത്തിയത് അച്ഛന്റെ അരികിലേക്ക്. മാത്തിൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ആൽഫ എം.റോയിയും...
പേരാവൂർ: ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ ആദിവാസി യുവതി ബീന 108 ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നല്കി. പ്രസവവേദനയെത്തുടർന്ന് ചൊച്ചാഴ്ച രാത്രി എട്ട് മണിയോടെയാണ് ബീനയുടെ ഭർത്താവ് സജ്ജീവൻ 108 ആംബുലൻസിൻ്റെ സേവനം തേടിയത്.ഇരിട്ടിയിൽ നിന്നുമെത്തിയ...
കണ്ണൂര്‍: എസ്. എന്‍ പാര്‍ക്ക് റോഡില്‍ വച്ച് 2021 ഡിസംബറില്‍ കണ്ണൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയില്ല്യത്തും സംഘവും ചേര്‍ന്ന് 170 മില്ലി ഗ്രാം മാരക മയക്കുമരുന്നായ എല്‍.എസ് .ഡി .സ്റ്റാമ്പ് കൈവശം വച്ച് കടത്തി...
മാനന്തവാടി: വയനാട് മെഡിക്കൽ കോളജ് എമർജൻസി ഡിപ്പാർട്മെന്റിലെ ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറയുകയും ജോലി തടസപ്പെടുത്തുകയും ചെയ്തതായി പരാതി. മാനന്തവാടി സ്വദേശിയും എസ്.എസ്.ബി കോഴിക്കോട് റേഞ്ച് എസ്.പി. പ്രിൻസ് അബ്രഹാമിനെതിരെയാണ് ആസ്പത്രിയിലെ വനിത ഡോക്ടർ പരാതിയുമായി...
കണ്ണൂർ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ ശിൽപ്പശാല എ. കെ .ജി ഹാളിൽ നടന്നു. കില ഫാക്കൽറ്റി പി.കെ മോഹനൻ ക്ലാസെടുത്തു. എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് തങ്കമ്മ സ്കറിയ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി...
മയ്യിൽ: കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന കേരള ജനതയുടെ വർഷങ്ങളായുള്ള ആവശ്യം ഉടൻ യാഥാർഥ്യമാകുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ പ്രീ പ്രൈമറി മുതൽ കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ...