Kannur

കണ്ണൂര്‍: കൊട്ടിയൂര്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 15-ഓളം പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ 9.45-ഓടെ കൂത്തുപറമ്പ് മാനന്തേരിക്കടുത്ത് പാകിസ്താന്‍പീടികയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍...

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്...

പയ്യന്നൂർ : ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി 'തണലൊരുക്കം യുവതയുടെ കരുതലിൽ' പദ്ധതിയിൽ മൂന്ന് കുടുംബങ്ങൾക്ക് വീട്‌ നിർമിച്ച് നൽകുന്നതിന് തറക്കല്ലിട്ടു. രാമന്തളി കുന്നരുവിലെ ചാക്യാർ മഠത്തിൽ...

വളപട്ടണം : ഉത്തരമലബാറിലെ കളിയാട്ടങ്ങൾക്ക് സമാപനം കുറിച്ച്‌ കളരിവാതുക്കൽ ഭഗവതിയുടെ തിരുമുടി ചൊവ്വാഴ്‌ച വൈകിട്ട്‌ ഉയരും. മുടി ഒരുക്കം ഒരാഴ്ചമുമ്പേ തുടങ്ങിയിരുന്നു. പുഴാതി , അഴീക്കോട്, കുന്നാവ്,...

തളിപ്പറമ്പ് : തളിപ്പറമ്പിൽ മൃഗശാല വരുന്നു. പ്ലാന്റേഷൻ കോര്‍പറേഷന്റെ കീഴില്‍ ആലക്കോട് റോഡിലെ നാടുകാണി എസ്റ്റേററിലാണ് മൃഗശാല ആരംഭിക്കുന്നതെന്ന് എം.വി.ഗോവിന്ദൻ മാസ്റ്റര്‍ എം.എല്‍.എ പറഞ്ഞു. ഇതിന്റെ പ്രാരംഭ പരിശോധനയ്ക്കായി...

കണ്ണൂർ: 2023-24 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷന് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ശേഷം http://www.admission.dge.kerala.gov.in/ എന്ന വെബ്‌സൈറ്റിൽ ജനറൽ രജിസ്‌ട്രേഷനും കായികരംഗത്തെ...

കണ്ണൂർ: മലബാർ മേഖലയിൽ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇരിക്കൂർ നിയോജക മണ്ഡലം സമഗ്ര...

തലശേരി : മലബാറിൽ ഫൈൻ ആർട്സ് കോളേജ്‌ എന്ന സ്വപ്‌നത്തിന്‌ ചിറക്‌ മുളക്കുന്നു. വള്ള്യായിയിൽ നാല്‌ ഏക്കറിലേറെ സ്ഥലം ഫൈനാർട്‌സ്‌ കോളേജ്‌ സ്ഥാപിക്കാൻ കേരള സ്‌കൂൾ ഓഫ്‌...

കണ്ണൂർ : തെരഞ്ഞെടുപ്പിന് മുൻപുള്ള ധാരണയനുസരിച്ച്‌ മേയര്‍ സ്ഥാനം വീതം വെക്കാമെന്ന കരാര്‍ കോണ്‍ഗ്രസ് മനഃപൂര്‍വം വൈകിപ്പിക്കുന്നതായി ലീഗ്. മേയര്‍ സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടാമെന്നായിരുന്നു...

കണ്ണൂർ : മഴക്കാലം തുടങ്ങിയതോടെ പകർച്ചവ്യാധി പ്രതിരോധത്തിനൊരുങ്ങി ജില്ല. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ ക്യാമ്പയിനാണ്‌  ലക്ഷ്യമിടുന്നത്‌. തദ്ദേശസ്ഥാപനങ്ങൾ മുൻകൈയടുത്ത്‌  ചിട്ടയായി നടപ്പാക്കേണ്ട ശുചീകരണ–മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്‌....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!