കണ്ണൂർ: കൈത്തറി വസ്ത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും ജുവലറി ഉത്പ്പന്നങ്ങളുടെയും വിസ്മയമൊരുക്കുന്ന രാജസ്ഥാൻ മേള കണ്ണൂരിന് വിസ്മയമാകുന്നു. ടൗൺ സ്ക്വയറിൽ നടക്കുന്ന മേള കാണാൻ നിരവധി പേരാണ് ദിവസവുമെത്തുന്നത്. വ്യത്യസ്തവും ഗുണനിലവാരവുമുള്ള ഉത്പ്പന്നങ്ങൾ ഇവിടെ ലഭിക്കുന്നുവെന്ന് മേളയിലെത്തുന്നവർ...
കണ്ണൂർ : ഓണസദ്യക്ക് പച്ചക്കറി ലഭ്യമാക്കാൻ കൃഷിവകുപ്പിന് കീഴിലെ ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോർ യാത്ര തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കണ്ണൂരിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഏഴു വരെയാണ് വിവിധ മേഖലകളിൽ ഹോർട്ടി...
കണ്ണൂർ: പി.എസ്. സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പട്ടികജാതി/ പട്ടികവർഗ്ഗ ഉദ്യോഗാർഥികൾക്ക് 17 ദിവസത്തെ സൗജന്യ മത്സരപരീക്ഷ പരീശിലനം സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ളവർ അപേക്ഷിച്ച മത്സരപരീക്ഷയുടെ വിവരങ്ങൾ, മൊബൈൽനമ്പർ തുടങ്ങിയ വിവരങ്ങളടങ്ങിയ അപേക്ഷ തളിപ്പറമ്പിലെ ടൗൺ എംപ്ലോയ്മെന്റ് എക്സേഞ്ചിൽ...
കണ്ണൂർ : സർക്കാർ വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ആഭിമുഖ്യത്തിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറിനും പത്തിനും ഇടയിൽ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ വിവിധ വിഭാഗങ്ങളിൽ നാല് കുട്ടികൾക്ക്...
കണ്ണൂർ : താണ-ആയിക്കര റോഡിലെ കണ്ണൂർ സൗത്ത്-കണ്ണൂർ ലെവൽക്രോസ് നമ്പർ 241 സ്റ്റേഷനുകളിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ സെപ്റ്റംബർ 2ന് 6.30 മുതൽ 11.45 വരെ ലെവൽക്രോസ് അടച്ചിടും.
കണ്ണൂർ: പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിന് താൽക്കാലിക എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കാൻ ഓൺലൈൻ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം സെപ്റ്റംബർ 12, 13, 14 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷ സമർപ്പിക്കാത്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം....
കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതിയുടെ (ഓട്ടോറിക്ഷ മുതൽ ടാക്സി കാർ/ഗുഡ്സ് കാരിയർ ഉൾപ്പെടെ കമേഴ്സൽ വാഹനങ്ങൾക്ക്) കീഴിൽ വായ്പാ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗത്തിലെ തൊഴിൽ...
കണ്ണൂർ: ദേശീയ വിദ്യാഭ്യാസ പ്രദർശന മേളയായ ഇൻസ്പെയർ മാനക് അവാർഡ് യോഗ്യത നേടി ജില്ലയിലെ നാല് വിദ്യാർഥികൾ. കൂടാളി ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ലക്ഷ്മി പ്രദീപ്, കൂനംകോട് യു.പി. സ്കൂൾ എഴാം ക്ലാസ്...
കണ്ണൂർ: രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളിൽ കണ്ടെയിനർ ലോറികളും ടിപ്പറുകളും കണ്ണൂർ നഗരത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ എൻഫോഴ്സ്മെൻറ് നടപടികൾ ശക്തമാക്കാൻ ജില്ലാ റോഡ് സുരക്ഷാസമിതി യോഗം നിർദേശം നൽകി. പൊതുറോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ ഒഴിവാക്കാനുള്ള...
കണ്ണൂര്‍: വീട്ടില്‍ സൂക്ഷിച്ച 61 കിലോ കഞ്ചാവും അരലക്ഷം രൂപയും കണ്ണൂര്‍ ടൗണ്‍ പോലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. വീട്ടുടമ ഓടിരക്ഷപ്പെട്ടു. ഉളിക്കല്‍ കെ.ആര്. പറമ്പിലെ ഇല്ലിക്കല്‍ വീട്ടില്‍ ഇ. റോയി (34) ആണ്...