സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കിയ ലക്കി ബിൽ മൊബൈൽ ആപ്പ് അധിഷ്ഠിത സമ്മാന പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണം. പൊതുജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ നേരിട്ട് വകുപ്പിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്...
കണ്ണൂർജില്ലയുടെ പുതിയ അസിസ്റ്റന്റ് കലക്ടറായി മഹാരാഷ്ട്ര സോലാപൂർ സ്വദേശി മിസൽ സാഗർ ഭരത് ചുമതലയേറ്റു. 2020-2021 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനായി ഇദ്ദേഹത്തിന്റെ ആദ്യ നിയമനമാണിത്. പൂനെ കോളേജ് ഓഫ് അഗ്രിക്കച്ചറിൽ നിന്നും ബിഎസ്സി അഗ്രിക്കൾച്ചർ പൂർത്തിയാക്കിയിട്ടുണ്ട്....
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂര്‍ സ്വദേശി ഉമ്മര്‍ ഫാറൂഖിനെ(26)യാണ് വിമാനത്താവളത്തിനു പുറത്തുവച്ച് പോലീസ് പിടികൂടിയത്. ഉമ്മറിൽനിന്നും 1.017 കിലോ സ്വര്‍ണമിശ്രിതവും പിടിച്ചെടുത്തു. ഞായറാഴ്ച ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് ഉമ്മര്‍...
കണ്ണൂർ: ജയിൽ അധികൃതരെയും പൊലീസിനെയും വെട്ടിച്ചു കടന്നുകളയുന്ന തടവുകാരെ പൂട്ടാൻ പ്രത്യേക പദ്ധതിയുമായി കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ അധികൃതർ. തടവുകാരെ ജയിലിലും പുറത്തും നിരീക്ഷിക്കുന്നതിന് ഡിജിറ്റൽ ലോക്ക് വാച്ച് പദ്ധതിയുമായാണ് ഇവർ രംഗത്തുവന്നിരിക്കുന്നത്. ജയിൽവകുപ്പിന്റെ...
കണ്ണൂര്‍: ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നതായി തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ജന്മം നല്കി സ്നേഹിച്ചുവളര്‍ത്തിയ മക്കള്‍ മത തീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ രക്ഷിക്കാന്‍ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടി വരുന്ന...
കണ്ണൂർ: തോട്ടട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജിയിൽ ഇംഗ്ലീഷ് വിത്ത് കമ്മ്യൂണിക്കേഷൻ സ്കിൽസ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. ഇംഗ്ലീഷിൽ പി.ജി.യും മൂന്ന് വർഷത്തെ അധ്യാപന പരിചയവുമുള്ളവർക്ക് സെപ്റ്റംബർ അഞ്ചിന് രാവിലെ 11.30 ന്...
കണ്ണൂർ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 അധ്യയന വർഷത്തെ പഠന മികവിനുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ ഒക്ടോബർ 15ന്...
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണ കൂടവും ഡി.ടി.പി.സി.യും ചേർന്ന് ജലച്ചായ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ ഏഴിന് രാവിലെ 10 മണിക്ക് കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് മത്സരം. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ...
കണ്ണൂർ : മായം കലർന്ന പാലിന്റെ വരവ് തടയാൻ കണ്ണൂർ ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗം ഓണക്കാല ഊർജ്ജിത പാൽ പരിശോധന ക്യാമ്പ് തുടങ്ങി. കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പളളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് പാലിന്റെ...
കണ്ണൂർ : കഴിഞ്ഞ വർഷം (2021-22 ) ക്ഷീര സംഘങ്ങളിൽ പാൽ അളന്ന ക്ഷേമനിധി അംഗങ്ങൾക്കായി കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്റെ ഓണം മധുരം പദ്ധതി. ജില്ലാതല ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ നിർവ്വഹിച്ചു....