Kannur

കണ്ണാടിപ്പറമ്പ് : വളപട്ടണം പുഴയുടെ മനോഹാരിതയിൽ വർണവസന്തം തീർക്കുന്ന പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി ജൂലൈയിൽ നാടിന് സമർപ്പിക്കും. പുഴയുടെ സൗന്ദര്യത്തിന് തിളക്കമാകുംവിധമാണ് പുല്ലൂപ്പിക്കടവ് ടൂറിസം അണിഞ്ഞൊരുങ്ങുന്നത്. പുല്ലൂപ്പിക്കടവ്...

കണ്ണൂർ : കല്യാണവീട്ടിൽനിന്ന് പൊതുസ്ഥലത്ത് തള്ളാൻ കൊണ്ടുവന്ന മാലിന്യം കോർപ്പറേഷൻ ആരോഗ്യവിഭാഗം പിടിച്ചു. ഞായറാഴ്ച രാത്രി 11.45-ഓടെ ടൗണിൽ രാജീവ് ഗാന്ധി റോഡിലാണ് സംഭവം. ചാലാടുള്ള കാറ്ററിങ്...

കണ്ണൂർ : കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധത്തിനിടെ, ഗതാഗതക്കുരുക്കിൽപ്പെട്ടു ബസിൽ നിന്നിറങ്ങി, ജന്മനാ കാലിനു സ്വാധീനമില്ലാത്ത മകനെ ചുമലിലേറ്റി നടന്ന അമ്മയെ തേടിയെത്തിയത് ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന...

ക​ണ്ണൂ​ർ: എം.​എ​ൽ.​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​ക​ളി​ന്മേ​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​വ​ണ​മെ​ന്ന് ജി​ല്ല വി​ക​സ​നസ​മി​തി യോ​ഗ​ത്തി​ൽ എം.​എ​ൽ.​എ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ ആ​റ് മാ​സ​ത്തി​ലേ​റെ​യാ​ണ് പ​ല...

കണ്ണൂർ : ട്രോളിങ് നിരോധനത്തെത്തുടര്‍ന്ന് കേരളത്തില്‍ മത്സ്യലഭ്യത കുറഞ്ഞതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ പഴകിയ മത്സ്യങ്ങള്‍ കേരളത്തിലേക്ക് എത്തുന്നു. ഇന്നലെ വിവിധ ജില്ലകളിൽ നടത്തിയ മിന്നല്‍ പരിശോധനയില്‍...

നീലേശ്വരം: കരിന്തളം കീഴ്മാല ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപം ചത്ത പോത്തിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞവരെ കണ്ടെത്തി നീലേശ്വരം പോലീസ് അറസ്റ്റുചെയ്തു. കര്‍ണാടക സ്വദേശികളായ മാരുതി (28), ചേതന്‍ (23)...

മലപ്പുറം: വിവാദ വ്ളോഗർ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’യുടെ വീഡിയോകൾ യൂട്യൂബ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് യുവാക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി....

കണ്ണൂർ: മോൻസൻ മാവുങ്കൽ മുഖ്യ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ശേഷം എറണാകുളത്തു നിന്ന് കണ്ണൂരിൽ എത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ...

കണ്ണൂർ: റോഡില്‍ ക്യാമറ വന്നതോടെ ഹെല്‍മെറ്റില്ലാ യാത്രക്കാര്‍ കുറഞ്ഞു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഹെല്‍മെറ്റിനുള്ളിലായി. ഹെല്‍മെറ്റ് വിപണിയിലും തിരക്കാണ്. എന്നാല്‍ ക്യാമറയില്‍ നിന്ന് രക്ഷപ്പെടാന്‍ നിലവാരമില്ലാത്ത...

കണ്ണൂർ : കാനച്ചേരി കടവത്ത് പൊയിലിൽ പുഴയോട് ചേർന്ന് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെളിയിൽ പൂണ്ടു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചക്കരക്കൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!