കടൽ സുരക്ഷാ സംവിധാനങ്ങളും കടൽ രക്ഷാ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താൻ പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി കടൽ സുരക്ഷാ സ്ക്വാഡ് രൂപീകരിക്കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം നേടിയവരുമായിരിക്കണം...
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു. യോഗ്യത: സിവിൽ/ അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ഡിഗ്രി. മുൻപരിചയം അഭികാമ്യം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 24ന് രാവിലെ 11 മണിക്ക് ഇരിക്കൂർ...
കേളകം : സഹപാഠിയായ വിദ്യാർത്ഥിയുടെ നഗ്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ പോക്സോ പ്രകാരം കേളകം പോലീസ് അറസ്റ്റ് ചെയ്ത് ജുവൈനൽ കോടതിയിൽ ഹാജരാക്കി.പ്രമുഖ രാഷ്ടീയ പാർട്ടി നേതാവിൻ്റെ...
മങ്ങാട്ടുപറമ്പ്: കെ.എ.പി ക്യാമ്പിൽ തിങ്കളാഴ്ച നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരുടെ പാസിങ് ഔട്ടിലെ ശ്രദ്ധാകേന്ദ്രം നീതു രാജു എന്ന ബീറ്റ് ഓഫിസറായിരുന്നു. കോട്ടയം സ്വദേശിനി നീതുവാണ് പരേഡ് നയിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ...
ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ‘ടൂറിംഗ് ടാക്കിസിന്റെ’ ഫ്ളാഗ്ഓഫ് കര്‍മ്മം എം .വി ഗോവിന്ദന് മാസ്റ്റര്‍ എം ..എല്‍. എ നിര്‍വഹിച്ചു. പ്രാദേശിക തലത്തില്‍ സിനിമകളെ പരിചയപ്പെടുത്തുക, സിനിമാസ്വാദനം...
പി .എസ് .സി നടത്തുന്ന ബിരുദതല/ യൂനിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്ന ബിരുദ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി കണ്ണൂർ യൂനിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 30 ദിവസത്തെ സൗജന്യ പരീക്ഷാ...
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് നവസംരംഭങ്ങൾ തുടങ്ങാൻ അവസരം. താൽപര്യമുള്ള വനിത ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഏറ്റവും കുറഞ്ഞത് രണ്ട് വനിതകൾ ഉൾക്കൊള്ളുന്ന ഗ്രൂപ്പ് സംരംഭമായിരിക്കണം. പ്രൊജക്ടിന്റെ 75...
വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ പദ്ധതിയുടെ ഭാഗമാകാൻ താൽപര്യമുള്ള വനിത ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഏറ്റവും കുറഞ്ഞത് രണ്ട് വനിതകൾ ഉൾക്കൊള്ളുന്ന ഗ്രൂപ്പ് സംരംഭമായിരിക്കണം. പ്രൊജക്ടിന്റെ...
കുട്ടികളുടെ അഭിപ്രായങ്ങൾ അവഗണിക്കുകയല്ല, ഉൾക്കൊള്ളുകയാണ് വേണ്ടതെന്ന ബോധം മുതിർന്നവർക്ക് ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ വിഷയങ്ങളിൽ കുട്ടികളുടെ ഉത്തരവാദിത്തം ഉറപ്പുവരുത്താൻ ഈ സമീപനത്തിലൂടെ കഴിയും. ഇത്തരമൊരു മനോഭാവമാറ്റം കുടുംബങ്ങളിൽ വന്നാൽ സമൂഹത്തിൽ ക്രമേണ മാറ്റം...
ലഹരി കേസുകളിൽ അന്വേഷണ ഏജൻസികൾ കടുത്ത നടപടികളുമായാണ് മുന്നോട്ടുപോവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കേസുകളിൽ സ്ഥിരം കുറ്റവാളികളെ ജാമ്യമില്ലാതെ നിശ്ചിത വർഷം ജയിലിൽ അടക്കാനുള്ള വകുപ്പുണ്ട്. അത്തരം കാര്യങ്ങളെല്ലാം തന്നെ ഉപയോഗിക്കും. മയക്കുമരുന്നിന്റെ കാരിയർമാർ...