Kannur

കണ്ണൂര്‍: സംസ്ഥാന വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വഖഫ് സ്ഥാപനങ്ങളുടെ കുടിശ്ശിക സംബന്ധിച്ച വിഷയങ്ങള്‍ പരിഹരിക്കുന്നതിന് വഖഫ് അദാലത്ത് സെപ്റ്റംബര്‍ 21ന് രാവിലെ...

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് തപാല്‍വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് വഴി ആധാര്‍ സീഡ് ചെയ്ത് അക്കൗണ്ട് തുടങ്ങാന്‍ അവസരം. സെപ്റ്റംബര്‍...

ക​ണ്ണൂ​ർ: സു​പ്രീംകോ​ട​തി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള രൂ​പക​ൽ​പ​ന​യും ഉ​ള്ള​ട​ക്ക​വും അ​ട​ങ്ങി​യ ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി​യു​ടെ പു​തി​യ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് 18ന് ​നി​ല​വി​ൽ വ​രും. https://kannur.dcourts.gov.in എ​ന്ന​താ​ണ് വെ​ബ്സൈ​റ്റ് വി​ലാ​സം....

തളിപ്പറമ്പ് : ഹരിതകർമസേനാംഗങ്ങൾ ചുമന്നു കൊണ്ടു പോകുകയായിരുന്ന പ്ലാസ്റ്റിക് മാലിന്യം നിറച്ച ചാക്കുകൾ സ്വന്തം സൈക്കിളുകളിൽ കയറ്റി സംഭരണ കേന്ദ്രത്തിലെത്തിച്ച് യു.പി സ്കൂൾ വിദ്യാർഥികൾ. കുറുമാത്തൂർ പഞ്ചായത്തിലെ...

കണ്ണൂർ:സ്വകാര്യ ട്യൂഷൻ സെന്ററിൽ ക്ലാസ്സെടുക്കുന്നതിനിടെ എയ്ഡഡ് സ്കൂൾ അധ്യാപകനെ വിജിലൻസ് പിടിച്ചു. കാടാച്ചിറ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ പി. വി പ്രതീഷിനെയാണ് പിടിച്ചത്. പയ്യന്നൂരിലെ കൊളീജിയറ്റ്എന്ന സ്ഥാപനത്തിൽ...

കണ്ണൂർ : ആസ്ട്രോ പയ്യന്നൂർ ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് ജില്ലാ തല ജ്യോതിശാസ്ത്ര പ്രതിഭാ പുരസ്കാര ജേതാക്കളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ജില്ലാ തല ക്വിസ്...

കണ്ണൂർ: കേരളത്തിലെ തിരക്കേറിയ ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകള്‍ വെട്ടിക്കുറച്ച് എ.സി കോച്ചുകളാക്കുന്നത് തുടർന്ന് റെയിൽവെ. മലബാർ എക്സ്പ്രസിൽ ഇന്ന് മുതൽ ഒരു സ്ലീപ്പർ കോച്ച് കൂടി കുറയും....

മാട്ടൂൽ : മാട്ടൂൽ ബോട്ടുജെട്ടിയുടെ നിർമാണം പൂർത്തിയായെങ്കിലും ജെട്ടിയിൽനിന്ന് പ്രധാന റോഡിലേക്കുള്ള അനുബന്ധവഴി പൂർത്തിയാകാത്തതിനാൽ യാത്രക്കാരുടെ സഞ്ചാരം ദുരിതമാകുന്നു. മാട്ടൂൽ-അഴീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബോട്ട് യാത്ര സുഗമമാക്കാനായാണ്‌...

താമരശ്ശേരി: ചുരത്തിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു.ബംഗളുരു നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന പാർസൽ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചുരം ഒമ്പതാം വളവിൽ രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്.കർണാടക സ്വദേശികളായ...

പയ്യന്നൂർ : മുഖംതന്നെ മുഖംമൂടിയാകുന്ന സത്യാനന്തര കാലത്ത് ജീവിതത്തെ മരണംകൊണ്ട് വിചാരണ ചെയ്യാൻ സംഘം പയ്യന്നൂരിന്റെ ‘തീമാടൻ’ അരങ്ങിലെത്തുന്നു. നിരവധി അമച്വർ നാടകങ്ങൾ അരങ്ങിലെത്തിച്ച സംഘം പയ്യന്നൂരിന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!