മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിലേക്കും തൃശ്ശൂർ ജില്ലയിൽ അസിസ്റ്റന്റ് തസ്തിയിലേക്കും സംസ്ഥാന സർക്കാർ/ അർധ സർക്കാർ സർവീസിൽ ക്ലർക്ക് തസ്തികയിലോ...
കണ്ണൂർ : വിദ്യാർഥികൾക്ക് സ്കോളർഷിപ്, ഗവേഷണ ഫെലോഷിപ് മേഖലകളിൽ കൂടുതൽ തുക വകയിരുത്തിയും ഇൻഷുറൻസ് ഏർപ്പെടുത്തിയും സർവകലാശാലാ ബജറ്റ്. പുതിയ പ്രൊജക്റ്റ് മോഡ് കോഴ്സുകൾ നിർദേശിക്കുന്ന ബജറ്റ് സിൻഡിക്കറ്റ് യോഗം അംഗീകരിച്ചു. ഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റി...
കണ്ണൂർ : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കേരളോത്സവത്തിൽ 257 പോയിന്റുമായി കണ്ണൂർ മുന്നേറ്റം തുടരുന്നു. 248 പോയിന്റുമായി തൃശ്ശൂർ രണ്ടാംസ്ഥാനത്തും 240 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്. മത്സരങ്ങൾ...
കണ്ണൂർ: അഖിലേന്ത്യാ ബീഡി വർക്കേഴ്സ് ഫെഡറേഷൻ ദേശീയ സമ്മേളനം 28, 29 തീയതികളിൽ കണ്ണൂരിൽ നടക്കും. ബീഡി വർക്കേഴ്സ് ഫെഡറേഷൻ എട്ടാം അഖിലേന്ത്യാസമ്മേളനമാണ് കണ്ണൂർ സി. കണ്ണൻ സ്മാരക മന്ദിരത്തിൽ നടക്കുന്നത്. 13 സംസ്ഥാനങ്ങളിൽ നിന്നായി...
പയ്യന്നൂർ: കരിവെള്ളൂർ രക്തസാക്ഷിത്വത്തിന്റെ 76-ാം വാർഷിക ദിനാചരണ വേദിയിൽ പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി പരിയാടൻ നാരായണൻ നായർ. തൊണ്ണൂറാം വയസിലും പതിവുതെറ്റിക്കാതെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നാരായണൻ നായർ ഉദ്ഘാടകൻ സി.പി.ഐ. എം ജനറൽ സെക്രട്ടറി സീതാറാം...
പാനൂർ: സാംസ്കാരിക കേന്ദ്രത്തിനപ്പുറം ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഇടപെടുന്ന സാമൂഹ്യ പ്രതിബദ്ധതയാണ് ചമ്പാട് നവകേരള വായനശാല ആൻഡ് ഗ്രന്ഥാലയത്തെ വേറിട്ടതാക്കുന്നത്. പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് സ്ഥലമെടുപ്പിനായി ഗ്രന്ഥശാല ഭരണസമിതി മുന്നിട്ടിറങ്ങി. 20 സെന്റ് സ്ഥലം...
ഇരിട്ടി: പഴശ്ശി പുഴയിൽ അനധികൃത മണല്‍ വാരല്‍ വ്യാപകമാകുമ്പോൾ അധികൃതർക്ക് മൗനം. ലൈഫ് മിഷനിൽനിന്നുൾപ്പെടെ സർക്കാറിന്റെ വിവിധ പദ്ധതികളിൽനിന്ന് വീടുനിർമാണത്തിന് ധനസഹായം ലഭിച്ച നിർധന കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ മണൽ ലഭിക്കാത്തതിനെ തുടർന്ന് പണി പൂർത്തീകരിക്കാനാകാതെ നട്ടംതിരിയുമ്പോഴാണ്...
കണ്ണൂർ: ബൈക്കിൽ സഞ്ചരിച്ച എം.ബി.ബി.എസ് വിദ്യാർഥി മിഫ്സലുറഹ്മാന്റെ മരണത്തിനിടയാക്കിയത് കെ.എസ്.ആർ.ടി.സി ബസിന്റെ അമിത വേഗതയും അശ്രദ്ധയുമെന്ന് റിപ്പോർട്ട്. അപകടം നടന്ന ഭാഗത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെയും ദൃക്സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് തയാറാക്കിയ റിപ്പോർട്ടിലാണ് അപകട കാരണം...
കണ്ണൂർ: സംസ്ഥാന കേരളോത്സവം കലാമത്സരത്തിൽ 48 പോയിന്റുമായി കോഴിക്കോട് ജില്ല ഒന്നാമത്. 46 പോയിന്റുമായി പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 33 പോയിന്റുമായി ആതിഥേയരായ കണ്ണൂർ മൂന്നാം സ്ഥാനത്തുണ്ട്. നഗരത്തിൽ 6 വേദികളിലായാണ് മത്സരം നടക്കുന്നത്....
പിണറായി: ബാലാവകാശ സാക്ഷരത ഉറപ്പുവരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുട്ടികളുടെ കേരളം ജനകീയ ക്യാംപെയ്ൻ ആരംഭിക്കും. കുട്ടികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കും. വീടുകളിൽ കുട്ടികളുടെ അഭിപ്രായങ്ങളും ചിന്തകളും ഗൗരവമായി കാണണം. അവരെ അവഗണിക്കലല്ല,...