Kannur

ആലക്കോട് : മലയോര ജനതയുടെ കാത്തിരിപ്പിനൊടുവിൽ ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയിൽ നടുവില്‍ ഗവ. പോളിടെക്‌നിക്ക്‌ യാഥാർഥ്യമാകുകയാണ്‌. ശനി രാവിലെ 10.30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു...

കണ്ണൂർ : ജില്ലാ പഞ്ചായത്ത് 2023 - 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ നടപ്പാക്കുന്ന 'ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു സംരംഭം' . ഭാഗമാകാന്‍...

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതി(ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍/ഗുഡ്സ് കാരിയര്‍ ഉള്‍പ്പടെ വാണിജ്യ വാഹനങ്ങള്‍ക്ക്) കീഴില്‍ വായ്പ...

മലബാര്‍ കാന്‍സര്‍ സെന്ററിലെ നഴ്സിങ് കോളേജ്, ഇന്‍സ്റ്റ്യൂട്ട് ഓഫ് നഴ്സിങ് സയന്‍സ് ആന്റ് റിസര്‍ച്ചില്‍ ഈ വര്‍ഷത്തെ ഒരു വര്‍ഷ നഴ്സിങ് സ്പെഷ്യാലിറ്റി കോഴ്സായ പോസ്റ്റ് ബേസിക്...

ചീമേനി: ഐ .എച്ച് .ആര്‍. ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഈ അധ്യയന വര്‍ഷത്തേക്കുള്ള താല്‍ക്കാലിക കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഇന്റര്‍വ്യൂ ജൂലൈ 18ന് രാവിലെ 10...

പരിയാരം :ഗവ.ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ വിഭാഗത്തിന് കീഴില്‍ സ്ത്രീകളിലെ ചൊറിച്ചിലോടു കൂടിയ വെള്ളപോക്ക് അസുഖത്തിന് ഗവേഷണാടിസ്ഥാനത്തില്‍ പ്രത്യേക സൗജന്യ ചികിത്സ...

കണ്ണൂർ : ഗോ ഫസ്റ്റ് എയറിന്റെ സ്പെഷല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് വിശകലനം നടത്തിയ ശേഷം സര്‍വീസ് പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇത് നിലവില്‍ യാത്ര ദുരിതം ഏറെ...

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ര​ണ്ട് വ്യ​ത്യ​സ്ത റാ​ഗിം​ഗ് പ​രാ​തി​ക​ളി​ലാ​യി ഒ​ൻ​പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ചൊ​വ്വാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ റാ​ഗിം​ഗി​ന്‍റെ പേ​രി​ൽ മ​ർ​ദ്ദി​ച്ച...

ഇരിക്കൂർ : ജില്ലയിലെ മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും സബ്സിഡി സാധനങ്ങൾക്ക് കടുത്ത ക്ഷാമം. മട്ട അരി, പച്ചരി, കുറുവ അരി, ജയ അരി, കടല,...

മാഹി: മാഹി അഴിമുഖത്ത് ഹാർബറിന്റെ വടക്കു ഭാഗത്ത് കല്ലുകൾക്കിടയിൽ നിന്നും കഴിഞ്ഞ 10-ാം തീയതി കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല. ഏകദേശം 45 വയസ് തോന്നിക്കുന്ന പുരുഷന്റെ അഴുകിയ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!