കണ്ണൂർ: അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 25 മുതൽ ഫെബ്രുവരി 6 വരെ പൊലീസ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ പുഷ്പോത്സവം 2023 ന്റെ ഭാഗമായി കാർഷിക ഫോട്ടോഗ്രാഫി മത്സരവും സ്കൂൾ പച്ചക്കറിത്തോട്ട മത്സരവും...
ചെറുവാഞ്ചേരി : കണ്ണവം പോലീസ് പുതുവത്സരത്തോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ ചെറുവാഞ്ചേരി ചീരാറ്റയിൽ നിന്ന് കഞ്ചാവുമായി രണ്ടു പേരെ പിടികൂടി. ചീരാറ്റയിലെ സീതേന്റെ വളപ്പിൽ നല്ലോട്ട് വയൽ എൻ.വി.ഹംസ (42), കല്ലിക്കണ്ടി ഹൗസിൽ ഫാറൂക്ക് (41) എന്നിവരാണ്...
പഴയങ്ങാടി : പുതുവത്സരത്തിൽ പഴയങ്ങാടിയ്ക്ക് വെളിച്ചമേകി ഹൈമാസ്റ്റ് ലൈറ്റ്. എരിപുരം ട്രാഫിക് സർക്കിൾ, ഏഴോം റോഡ്, പഴയങ്ങാടി ബസ് സ്റ്റാൻഡ്, പഴയ സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് എംപി, എം.എൽഎ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. റോഡ്...
നിടുംപൊയിൽ :തലശ്ശേരി ബാവലി റോഡിൽ നിടുംപൊയിൽ ചുരം ഭാഗത്ത് ഇരുപത്തിയെട്ടാം മൈലിൽ കുടുംബശ്രീ കഫെ സ്റ്റേഷനറി പ്രവർത്തനം തുടങ്ങി. തണൽ കുടുംബശ്രീ ആരഭിച്ച സംരംഭം പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം ജിമ്മി...
തളിപ്പറമ്പ് ∙ മോഷ്ടിച്ച ബൈക്കുമായി പിടിയിലായ യുവാവിൽ നിന്ന് ലഹരിമരുന്നായ എംഡിഎംഎയും പിടികൂടി. തൃശൂർ തളിക്കുളം കെ.പി പ്രണവ്ദീപിനെ (30)യാണ് ബൈക്കും 4.6 ഗ്രാം എംഡിഎംഎയുമായി തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി.ദിനേശിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 4...
ഇരിട്ടി: വളവുപാറ കച്ചേരിക്കടവ് പാലത്തിന് സമീപം കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 51 ഗ്രാം എം.ഡി.എം.എ സഹിതം രണ്ടു പേരെ അറസ്റ്റ് ചെയ്തു.വടകര മയ്യന്നൂർ കുനിയിൽ ഹൗസിൽ...
കണ്ണൂര്‍: തീവണ്ടിയില്‍ യാത്രക്കാരിക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയ ആള് അറസ്റ്റില്‍. പയ്യോളി കോയമ്പ്രത്ത് മീത്തല്‍ രാജു(45)വിനെയാണ് കണ്ണൂര്‍ റെയില്‍വേ പോലീസ് എസ്.ഐ. പി.കെ.അക്ബറും സംഘവും അറസ്റ്റ് ചെയ്തത്. ഡിസംബര്‍ രണ്ടിന് മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പ്രസിലായിരുന്നു സംഭവം. പരാതിക്കാരിയും...
പയ്യന്നൂര്‍(കണ്ണൂര്‍): പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ പയ്യന്നൂരില്‍ കടകളടപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുങ്ങിനടന്നിരുന്ന പി.എഫ്.ഐ. മുന്‍ ഏരിയാ പ്രസിഡന്റ് അറസ്റ്റില്‍. പഴയങ്ങാടി ഏരിയാ പ്രസിഡന്റ് രാമന്തളി വടക്കുമ്പാട് സ്വദേശി അറുമാടി ഹൗസില്‍ മുഹമ്മദ് അബ്ദുള്ള(31)യെയാണ്...
കണ്ണൂർ: കർണാടകയിലെ വനത്തിന്റെ ബഫർസോണായി കേരളത്തിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയത് സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കണ്ണൂർ കളക്ടറാണ് റൂറൽ പൊലീസ് മേധാവിയോട് വിശദാംശങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെട്ടത്.കഴിഞ്ഞദിവസമാണ് കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിൽ കടന്നുകയറി കർണാടക...
പാനൂർ: പാനൂർ ജങ്ഷനിൽ ചമ്പാട് റോഡിൽ വാഹനത്തിൽനിന്ന് ഓയിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. രണ്ട് ഇരുചക്രവാഹനങ്ങൾ തെന്നിവീണു. വാഹനത്തിൽനിന്ന് വീണ ബാലൻ ചെണ്ടയാട്, ആത്മിക എന്നിവർ പരിക്കുകളോടെ പാനൂർ ആസ്പത്രിയിൽ ചികിത്സ തേടി. ഫയർഫോഴ്സ്...