Kannur

ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ചു കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ ടൂർ വാരാചരണം നടത്തുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ഒന്ന് വരെ വിവിധ...

ക​ണ്ണൂ​ര്‍: ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​കു​ന്ന​വ​രോ​ട് ഡോ​ക്ട​ര്‍മാ​ര്‍ പ​ണം വാ​ങ്ങു​ന്നു​വെ​ന്ന രോ​ഗി​ക​ളു​ടെ പ​രാ​തി​യി​ല്‍ സൂ​പ്ര​ണ്ട് ഡോ. ​എം. പ്രീ​ത ആ​രോ​ഗ്യ ​വ​കു​പ്പി​ന് റി​പ്പോ​ര്‍ട്ട് കൈ​മാ​റി. ജ​ന​റ​ല്‍ സ​ര്‍ജ​റി,...

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട്ട് നി​പ ​വൈ​റ​സ് ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധം തീ​ർ​ത്ത് ക​ണ്ണൂ​ർ. ന​ഗ​ര​ത്തി​ലെ​ത്തി​യ​വ​രി​ൽ ഏ​റെ​യും മാ​സ്ക് ധ​രി​ച്ചി​രു​ന്നു. ട്രെ​യി​നു​ക​ളി​ലും ബ​സു​ക​ളി​ലും മാ​സ്ക് ധ​രി​ച്ച​വ​ർ നി​ര​വ​ധി....

ത​ല​ശ്ശേ​രി: വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ട് മാ​സം തി​ക​യും മു​മ്പേ ന​വ​വ​ധു ഭ​ർ​തൃ​വീ​ട്ടി​ൽ തൂങ്ങിമരിച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​ന് ഹൈ​കോ​ട​തി​യും മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ചു. ഒ​ളി​വി​ൽ ക​ഴി​യ​വേ ക​തി​രൂ​ർ നാ​ലാം...

ക​ണ്ണൂ​ർ: കൊ​തു​ക് വ​ള​രാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ രീ​തി​യി​ൽ സ്ഥാ​പ​ന​ത്തി​ന് പി​റ​കു​വ​ശ​ത്ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ട​യ​റു​ക​ൾ കൂ​ട്ടി​യി​ട്ട​തി​ന് കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​മ്മാ​ന​ത്തെ മു​മ്പ്ര ട​യേ​ഴ്സി​ന് 2000 രൂ​പ പി​ഴ ചു​മ​ത്തി ന​ട​പ​ടി​ക​ൾ...

കണ്ണൂർ: നാവിൽ രുചി നിറച്ച് നഗരമദ്ധ്യത്തിൽ വിദേശ പഴത്തോട്ടം കാഴ്ചക്കാരിൽ അത്ഭുതം നിറക്കുന്നു. താണയിലെ അഡ്വ. കെ.എൽ അബ്ദുൾ സലാമിന്റെ 'ഹിസ് ഗ്രേയ്സ്' എന്ന വീടും പരിസരവുമാണ്...

കണ്ണൂർ : ചെറുപുഴ പഞ്ചായത്തിന്റെ സംരക്ഷണത്തിലുള്ള കാര്യങ്കോട് പുഴയോട് ചേർന്ന് കിടക്കുന്ന റവന്യൂ ഭൂമി 25 വർഷത്തേയ്ക്ക് സ്വകാര്യ സംരംഭകർക്ക് പഞ്ചായത്ത് ലീസിന് നൽകാൻ നീക്കം. ഇതിനായി...

കണ്ണൂര്‍:കനത്തസുരക്ഷാ സന്നാഹമുളള ധര്‍മശാലയിലെ കെ. എ.പി ക്യാമ്പ്ഓഫീസ് ആസ്ഥാന വളപ്പില്‍ നിന്നും ചന്ദനമരം മുറിച്ചു കടത്തി. സംഭവം ധര്‍മശാല ദേശീയപാതയ്ക്കരികിലെ സര്‍ദാല്‍ പട്ടേല്‍ ഗ്രൗണ്ടിന്റെ പുറകു വശത്തുളള...

കണ്ണൂര്‍:വരള്‍ച്ച പ്രതിരോധിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ പ്രാദേശികതലത്തില്‍ താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിച്ച് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. ഏതൊക്കെ ഇടങ്ങളില്‍ തടയണകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന...

കണ്ണൂർ: രാജ്യാന്തര സുബ്രതോ കപ്പ് സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ ജി.വി.എച്ച്എസ്എസ്‌ (സ്പോർട്സ്) കേരളത്തെ പ്രതിനിധീകരിക്കും. ടീമിനെ എറണാകുളം സ്വദേശിനി പി.വി.മേരി ഏയ്ജലീന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!