കണ്ണൂർ: സംസ്ഥാന ചലച്ചിത്ര അവാർഡിൽ പുരസ്കാരങ്ങൾ വാരി കൂട്ടിയത് കണ്ണുരുകാരന്റെ സിനിമ . മലയാള സിനിമയെ യാഥാർത്ഥ്യ ജീവിതവുമായി സമരസപ്പെടുത്തുന്ന ആഖ്യാന ശൈലി പിൻതുടരുന്ന രതീഷ് പൊതുവാൾ...
Kannur
കണ്ണൂർ : കോർപറേഷൻ പരിധിയിലെ ഭൂരഹിതർ വീണ്ടും ലൈഫ് മിഷൻ പദ്ധതിക്ക് പുറത്ത്. വീടില്ലാത്തവർക്ക് വീട് വയ്‌ക്കാൻ പൊന്നിൻ വിലയ്‌ക്ക് ഭൂമി ഏറ്റെടുക്കുന്ന പദ്ധതി ഒഴിവാക്കാൻ വെള്ളിയാഴ്‌ച...
കണ്ണൂർ : മുണ്ടേരി പഞ്ചായത്ത് പത്താം വാർഡ് താറ്റിയോട് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ബി.പി.റീഷ്മയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.ടി. ബീനയും നാമനിർദ്ദേശപത്രിക നൽകി. പഞ്ചായത്ത് സെക്രട്ടറി കെ....
പറശ്ശിനിക്കടവ് : പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ജൂലൈ 21 മുതൽ ആഗസ്ത് രണ്ട് വരെയുള്ള ദിവസങ്ങളിൽ ഉച്ചവെള്ളാട്ടം മാത്രമേ ഉണ്ടായിരിക്കുകയുള്ളു. രാവിലത്തെ തിരുവപ്പന വെള്ളാട്ടവും വൈകുന്നേരത്തെ സന്ധ്യാ...
കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ താണയിലുള്ള ഗവ.പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേക്ക് ഈ അധ്യയന വര്‍ഷം പോസ്റ്റ് മെട്രിക് കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ...
കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊറിയര്‍ സര്‍വ്വീസ് ആരംഭിച്ചു. ജില്ലയില്‍ കണ്ണൂര്‍ ഡിപ്പോയിലും പയ്യന്നൂര്‍ ഡിപ്പോയിലും കൊറിയര്‍ കൗണ്ടര്‍ തുടങ്ങി. കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളില്‍...
പയ്യന്നൂർ: ഖത്തർ ലോകകപ്പ് ഫുട്ബാൾ സമാപിച്ച് ഏഴു മാസം പിന്നിടുമ്പോഴും ആരാധകർ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും മിക്കയിടത്തും പരിസ്ഥിതി ബോധത്തെ വെല്ലുവിളിച്ച് നിലനിൽക്കുന്നു. ടൗണുകളിൽ മാത്രമല്ല,...
കണ്ണൂർ :കുട്ടികളിലെ അമിത ഫോൺ ഉപയോഗം തടയാൻ ഊർജിത പ്രവർത്തനങ്ങളുമായി പൊലീസിന്റെ ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്റർ. സോഷ്യൽ പൊലീസിങ് ഡിവിഷന്റെ ഡി-ഡാഡ് എന്ന ചുരുക്ക പേരിൽ...
പയ്യാവൂര്‍: കാഞ്ഞിരക്കൊല്ലി ശാന്തിനഗറില്‍ പശുവിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ശാന്തിനഗര്‍ കൊട്ടാടിക്കവലയിലെ വടക്കേക്കുടിയില്‍ ഭാസ്‌ക്കരന്‍(70) ആണ് മരിച്ചത്. പശുവിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഭാസ്‌ക്കരനെ കണ്ണൂരിലെ...
കണ്ണൂർ: സ്റ്റേഡിയം കോർണർ പരിസരത്ത് നിന്ന് മധ്യവയസ്കനെ മർദിച്ച് പണം കവർന്നു. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം. ഓടക്കടവ് സ്വദേശി അബ്ദുൾ റഹ്മാനെയാണ് മർദിച്ച് പണം കവർന്നത്....
