അംഗപരിമിതരായ വ്യക്തികള്‍ക്ക് നല്കുന്ന 23-ാമത് കാവിന് കെയര്‍ എബിലിറ്റി അവാര്‍ഡിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. വിശേഷ നേട്ടങ്ങള്‍ കൈവരിക്കുന്ന അംഗപരിമിതരില്‍ നിന്നാണ് നാമനിര്‍ദേശം ക്ഷണിക്കുന്നത്. ഇന്ത്യയിലാകമാനമുള്ള അംഗപരിമിതര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. നവംബര്‍ എട്ടാണ് അവസാന തീയതി. നിരവധി...
കണ്ണൂർ: കണ്ണൂരിൽ സിബിഐ ഓഫീസർ ചമഞ്ഞ് പണം തട്ടിയ സംഘം അറസ്റ്റിൽ. തൃശൂർ ശാന്തി നഗർ സ്വദേശി ജിതിൻ ദാസ്, അലപ്പുഴ സ്വദേശി ഇർഫാൻ ഇഖ്ബാൽ എന്നിവരാണ് അറസ്റ്റിലായത്.ചാലാട് സ്വദേശിയിൽ നിന്ന് 13 ലക്ഷത്തിലധികം രൂപയാണ്...
കണ്ണൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി പരിയാരം, കേന്ദ്രമായി സാന്ത്വന രംഗത്ത് പ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ സൊസൈറ്റിക്ക് കീഴിൽ ആംബുലൻസ് ഡ്രൈവർ കം ഓഫീസ് അറ്റൻഡർ തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം 21ന് പകൽ 11...
കണ്ണൂർ: സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലയിലെ 12 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്പ്മെന്റ് സെന്ററുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്കിൽ സെന്റർ അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: എസ്.ഡി.സിയിൽ അനുവദിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു ജോബ്റോളിൽ...
കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിൽ അംഗീകാരമുള്ള വളന്റിയർമാരായി കുടുംബശ്രീ പ്രവർത്തകരും.എ ഹെൽപ്പ് പരിശീലനത്തിലൂടെ മൃഗസംരക്ഷണ മേഖലയിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് കുടുംബശ്രീ.ബത്തേരി, കണ്ണൂർ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററുകളിലെ 16 ദിവസത്തെ റസിഡൻഷ്യൽ പരിശീലനം, എഴുത്ത് പരീക്ഷ,...
കണ്ണൂർ: സേവനങ്ങൾ താലൂക്ക് ആസ്പത്രി തലം മുതൽ എന്ന ആശയമാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. മാട്ടൂൽ സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെയും പഴയങ്ങാടി താലൂക്ക്...
ജൈവ കൃഷിക്കാർക്ക് നൽകുന്ന 16-ാമത് അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു.സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച ജൈവ കർഷകന് രണ്ട് ലക്ഷം രൂപയും ജില്ലാ തലത്തിൽ 50,000 രൂപ വീതമുള്ള പതിമൂന്ന് അവാർഡുകളും മട്ടുപ്പാവ്, സ്കൂൾ, കോളേജ്,...
കണ്ണൂർ: പരമ്പരാഗതവും സമകാലികവുമായ വാദ്യ ഉപകരണങ്ങളെ സമന്വയിപ്പിച്ച് ആട്ടം കലാസമിതിയും തൃശ്ശൂര്‍ തേക്കിന്‍കാട് ബാന്‍ഡും അവതരിപ്പിച്ച ഫ്യൂഷന്‍ സംഗീതം കണ്ണൂര്‍ ദസറയുടെ മൂന്നാം ദിവസം സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചു.വൈകുന്നേരം പെയ്ത കനത്ത മഴയെ അവഗണിച്ച്...
കണ്ണൂർ: പ്രവാസി മലയാളികള്‍ക്ക് പുതിയ ലൈസന്‍സ് എടുക്കുന്നതിനും കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കുന്നതിനും ഒരുദിവസം അഞ്ചുസ്ലോട്ടുകള്‍ നീക്കിവെച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇത് അനുവദിക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മടിച്ചാല്‍ തന്റെ ഓഫീസില്‍ പരാതിപ്പെടാമെന്നും ഉടന്‍...
കണ്ണൂർ: മത്സ്യവിതരണ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 25-ന് കളക്ടറേറ്റ് ധർണ നടത്തും.മത്സ്യ തൊഴിലാളികളോട് സർക്കാർ കാട്ടുന്ന അവഗണന അവസാനിപ്പിക്കുക, ക്ഷേമനിധി ബോർഡിലേക്ക് വർഷത്തിൽ അടക്കുന്ന 240 രൂപ 600 രൂപയായി...