കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരു സാക്ഷിയെക്കൂടി കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതി വിസ്തരിച്ചു. സംഭവ സമയം മെക്കാനിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറായിരുന്ന നാസറിനെയാണു വിസ്തരിച്ചത്. സാക്ഷിവിസ്താരം 4ന്...
കണ്ണൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്ന അർബൻ നിധി കമ്പനി തട്ടിപ്പ് ലക്ഷ്യം വച്ചു മാത്രം തുടങ്ങിയതാണെന്ന സംശയത്തിൽ പൊലീസ്. രാജ്യത്തെ നിധി ലിമിറ്റഡ് സ്ഥാപനങ്ങൾ പലതും 12 % പലിശ നൽകുന്നുണ്ട്. എന്നാൽ ഇവയെല്ലാം...
കോയമ്പത്തൂര്‍: ബസിലെ യാത്രയ്ക്കിടയില്‍ മോഷ്ടിച്ച എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണംതട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവതികളെ അറസ്റ്റുചെയ്തു. കൃഷ്ണഗിരിജില്ലാ സ്വദേശിയായ ഭഗവതിയുടെ ഒന്നാംഭാര്യ കാളിയമ്മയും രണ്ടാംഭാര്യ ചിത്രയുമാണ് റേസ്കോഴ്സ് പോലീസിന്റെ പിടിയിലായത്. സിങ്കാനല്ലൂര്‍ സ്വദേശി കലൈസെല്‍വിയുടെ...
തൊടുപുഴ: സ്കൂള്‍ മുറ്റത്തു കളഞ്ഞുപോയ ആറാംക്ലാസ് വിദ്യാര്‍ഥിനിയുടെ സ്വര്‍ണമാല ഒന്‍പതാം ക്ലാസുകാരികളുടെ ഇടപെടലില്‍ തിരികെ ലഭിച്ചു. വിദ്യാലയമുറ്റത്തുനിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണമാല കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളായ എല്‍ഡയും ഗൗരിനന്ദനയും പ്രഥമാധ്യാപകനെ ഏല്‍പ്പിക്കുകയായിരുന്നു....
കണ്ണൂർ: സ്കൂൾ വാഹനങ്ങളുടെ നിയമാനുസൃതമല്ലാത്ത സർവീസുകൾ അനുവദിക്കരുതെന്ന് കണ്ണൂർ ജില്ലാ മോട്ടോർ തൊഴിലാളി യൂണിയൻ -(സിഐടിയു) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. എയിഡഡ്, -അൺ എയിഡഡ് സ്കൂൾ മാനേജ്മെന്റുകൾ ഇത്തരം വ്യാപക സർവീസുകൾ നടത്തുന്നത് അവസാനിപ്പിക്കണമെന്നും യോഗം...
കണ്ണൂർ: ജില്ലാ സഹകരണ യാൺ സൊസൈറ്റിയുടെ തെക്കീബസാറിലെ ഷോറൂമിൽ കൈത്തറി നെയ്ത്തുപകരണങ്ങളുടെ വിൽപ്പന തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി ദിവ്യ ഉദ്ഘാടനം ചെയ്തു. മഗ്ഗം, അച്ച്, റക്ക, ഓടം, ബട്ട്, സ്ക്രൂ തുടങ്ങിയ...
കണ്ണൂർ: കണ്ണൂർ പുഷ്പോത്സവ നഗരിയിൽ വേറിട്ട കാഴ്ചയൊരുക്കി നിഷാദ് ഇശാൽ. വ്യത്യസ്ത പക്ഷികളുടെ നിഷാദ് പകർത്തിയ 48 ഫോട്ടോകളാണ് സന്ദർശകരുടെ മനസ്സിൽ ചേക്കേറുന്നത്. പൂക്കളെയും ചെടികളെയും തേടിയെത്തുന്നവർ വിവിധ ഇനം പക്ഷികളെയും അറിഞ്ഞാണ് മടങ്ങുന്നത്. എം.എആർ.സിയാണ്...
കണ്ണൂർ :ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ അക്കൗണ്ട്സ് അസിസ്റ്റന്റിന്റെ ഒഴിവ്. ബികോം/എച്ച്ഡിസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ /സ്വയംഭരണ സ്ഥാപനങ്ങൾ/സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അക്കൗണ്ട്സ് വിഭാഗത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെയെങ്കിലും പ്രവൃത്തി പരിചയവും...
കണ്ണൂർ: പോലീസ് ടെലി കമ്മ്യുണിക്കേഷൻസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (ടെലി കമ്മ്യുണിക്കേഷൻസ് -250/2021) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മേഖലയിലെ ഉദ്യോഗാർഥികൾക്കായി ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും നടത്തും. ആറു മുതൽ പത്ത് വരെ...
ശ്രീകണ്ഠപുരം : കണ്ണൂർ ജില്ലയിലെ വനാതിർത്തികളിൽ കാട്ടാനകൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും ആളുകളെ ആക്രമിക്കുന്നതും കൂടിയ സാഹചര്യത്തിൽ സോളർ തൂക്കുവേലി സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത്. വനം വകുപ്പുമായി ചേർന്ന് ആദ്യ ഘട്ടത്തിൽ പയ്യാവൂർ പഞ്ചായത്തിൽ 11 കിലോമീറ്റർ...