കണ്ണൂർ: ആരോഗ്യവും കായിക ക്ഷമതയുമുള്ള ജനതയാണു നാടിന്റെ സമ്പത്ത് എന്ന സന്ദേശവുമായി നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് കണ്ണൂർ ബീച്ച് റണ്ണിന്റെ ആറാം പതിപ്പ് സംഘടിപ്പിച്ചു. 1500 കായികപ്രതിഭകൾ ബീച്ച് റൺ മിനി മാരത്തണിൽ...
മണത്തണ: അയോത്തുംചാൽ അത്തിക്കണ്ടം ഭഗവതി ക്ഷേത്രപരിസരത്ത് പ്രത്യേക മെഡിക്കൽ ക്യാമ്പ് തിങ്കളാഴ്ച നടക്കും.രാവിലെ 10 മണി മുതൽ 12.30 വരെയാണ് ക്യാമ്പ്. ക്ഷേത്രത്തിൽ തിറയുത്സവത്തിനെത്തിയ നിരവധിയാളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിലാണ് കണിച്ചാർ പഞ്ചായത്ത് ആരോഗ്യ വകുപ്പധികൃതർ മെഡിക്കൽ...
പേരാവൂർ : മേൽമുരിങ്ങോടി വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കക്ഷിനില. എൽ. ഡി. എഫ് സ്വതന്ത്രൻ : പുതിയ വീട്ടിൽ രാജീവൻ (രാജീവ് മാസ്റ്റർ ): 650+ 5 പോസ്റ്റൽ വോട്ട് = 655 യു. ഡി....
പേരാവൂർ : താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രന് സ്ഥലം മാറ്റം. കണ്ണൂർ ഡി. എം. ഒ ഓഫീസിലേക്ക് പ്രമോഷനോടെയാണ് ഗ്രിഫിന് സ്ഥലം മാറ്റം ലഭിച്ചത്.ഡോ. അശ്വിൻ ഹേമചന്ദ്രനാണ് സൂപ്രണ്ടിന്റെ താത്കാലിക ചു മതല. സ്വകാര്യ...
പേരാവൂർ:മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവത്തിനെത്തി ഭക്ഷ്യ വിഷബാധയേറ്റ കൂടുതൽ പേർ ശനിയാഴ്ചവിവിധ ആസ്പത്രികളിൽ ചികിത്സ തേടി.ഭക്ഷ്യവിഷ ബാധയേറ്റ നൂറ്റിപ്പത്തോളം പേർ വെള്ളിയാഴ്ച ചികിത്സ തേടിയിരുന്നു.ഇതോടെ ചികിത്സ തേടിയവരുടെ എണ്ണം ഇരുന്നൂറ് കവിഞ്ഞു.കൂടുതൽ അവശതയിലായ കണിച്ചാർ...
കണ്ണൂർ : ജില്ലയിലെ ശ്രീകണ്ഠാപുരം മുനിസിപ്പൽ കൗൺസിൽ കോട്ടൂർ ഡിവിഷൻ , പേരാവൂർ പഞ്ചായത്ത് മേൽ മുരിങ്ങോടി വാർഡ് , മയ്യിൽ പഞ്ചായത്ത് വള്ളിയോട്ട് വാർഡുകളിൽ ഫെബ്രുവരി 28 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ വാർഡുകളുടെ...
കണ്ണൂർ: ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുൽ ഖമറിലെ ആദിലാണ് (11) മരിച്ചത്. കിഴക്കടച്ചാൽ മദ്രസയിൽ ശനിയാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം.കുഴഞ്ഞുവീണ ആദിലിനെ ഉടൻ...
പേരാവൂർ: തലശേരി അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ ബെസ്റ്റ് ഹൈസ്കൂൾ പുരസ്കാരത്തിനർഹരായ പേരാവൂർ സെയ്ന്റ് ജോസഫ്സ് ഹൈസ്കൂൾ അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി.അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയിൽ നിന്ന് പ്രഥമാധ്യാപകൻ വി.വി.തോമസും സഹപ്രവർത്തകരുമാണ് പുരസ്കാരം ഏറ്റുവാങ്ങിയത്....
പേരാവൂർ: പഞ്ചായത്തിലെ മൂന്നാമത് പെട്രോൾ-ഡീസൽ ചില്ലറ വില്പന കേന്ദ്രം ‘മണത്തണ ഫില്ലിങ്ങ് സ്റ്റേഷൻ’ തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങും.മലയോര ഹൈവേയിൽ മണത്തണക്ക് സമീപമാണ് സ്റ്റേഷൻ. രാവിലെ 7.30ന് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലന്റെ അധ്യക്ഷതയിൽ ഹിന്ദുസ്ഥാൻ...
വെള്ളോറ: സഹപാഠിയുടെ വിഷമകാലത്ത് ഒപ്പം ചേർന്നുനിൽക്കുന്നതാണ് പാഠം ഒന്ന് എന്ന് പഠിപ്പിച്ചുതരികയാണ് വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ. സ്കൂളിലെ നിർധനയായ ഒരു വിദ്യാർഥിനി തലചായ്ക്കാൻ ഇടമില്ലാത്ത...