കണ്ണൂർ: ജലജീവൻ മിഷൻ വഴി എല്ലാ വീടുകളിലേക്കും ശുദ്ധജല കണക്ഷൻ നൽകിയ കൂടുതൽ പഞ്ചായത്തുകൾ കണ്ണൂരിൽ.ജില്ലയിലെ 22 പഞ്ചായത്തുകളെ കേന്ദ്ര സർക്കാർ ഹർ ഘർ ജൽ പഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലയിലെ 71 പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജലജീവൻ...
കണ്ണൂർ: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.കണ്ണൂര്‍, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും കോഴിക്കോട്, വയനാട്, കാസര്‍കോട്, തൃശൂര്‍, പാലക്കാട്, കോട്ടയം,...
പെരളശേരി:മൂന്നുപെരിയ ശുചിത്വടൗൺ മാതൃക സംസ്ഥാന വ്യാപകമായി നടപ്പാക്കാനൊരുങ്ങി തദ്ദേശ വകുപ്പ്. പെരളശേരി പഞ്ചായത്തിലെ മൂന്നുപെരിയ ടൗണിലും വയനാട് സുൽത്താൻ ബത്തേരിയിലും നടപ്പാക്കിയ ശുചിത്വ സൗന്ദര്യവൽക്കരണ മാതൃക സംസ്ഥാനത്തെ മുഴുവൻ നഗരങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നാണ് തദ്ദേശ വകുപ്പിന്റെ ഉത്തരവ്....
പെരളശേരി:സ്വന്തം ഓഫീസുകളിലെ ആവശ്യത്തിനായി ഒരു ഗ്രാമപഞ്ചായത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കാഴ്ച കാണണമെങ്കില്‍ പെരളശേരിയിലെത്തുക. കേരളത്തിലെ ആദ്യത്തെ ഗ്രൗണ്ട് മൗണ്ടഡ് സൗരോര്‍ജ നിലയമാണ് പിലാഞ്ഞിയിലെ മിനി വ്യവസായ എസ്റ്റേറ്റ് ഭൂമിയിൽ പഞ്ചായത്ത് നേതൃത്വത്തിൽ സജ്ജമായത്. മാർച്ചിൽ പ്രവൃത്തി...
തളിപ്പറമ്പ്: മൊറാഴ സ്വദേശി അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. മൊറാഴയിലെ രജിലാൽ(51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ അൽ ഐൻ ട്രക്ക് റോഡിലായിരുന്നു അപകടം. നേരത്തെ മസ്കത്തിലായിരുന്ന ഇദ്ദേഹം 2018ലാണ് യു.എ,ഇയിലെത്തിയത്. അബുദാബിയിലെ അൽ മൻസൂരി...
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻ്റെ ദുരൂഹ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ബി.ജെ.പി...
കണ്ണൂര്‍; എ.ഡി.എം കെ. നവീന്‍ ബാബു മരണപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ തള്ളി സി.പിഎം. യാത്രയയപ്പ് ചടങ്ങില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ...
കണ്ണൂർ: എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്യാനിടയായ ദാരുണ സംഭവത്തിൽ പ്രതിഷേധം വ്യാപകമായി. കാലത്ത് പള്ളിക്കുന്നിലെ വീട്ടിൽ നവീൻ ബാബുവിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ കയറ്റിയപ്പോൾ യു.ഡി.എഫ്, ബി.ജെ.പി, സർവ്വീസ് സംഘടനാ പ്രവർത്തകർ...
കണ്ണൂർ: പെട്രോൾ പമ്പ് അനുവദിക്കാൻ കണ്ണൂർ എ.ഡി.എമ്മായ നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് പരാതിക്കാരനായ പ്രശാന്ത്. പെട്രോൾ പമ്പിന്റെ അനുമതിക്ക് വേണ്ടി നവീൻ ബാബുവിന് അപേക്ഷ നൽകിയെങ്കിലും ആറ് മാസത്തോളം ഫയൽ പഠിക്കട്ടെ എന്ന് പറഞ്ഞ് വൈകിപ്പിച്ചുവെന്നും...
കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ച എ.ഡി.എം. മരിച്ച നിലയിൽ. കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിനെയാണ് അദ്ദേഹത്തിന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിൻ്റെ ക്വാട്ടേഴ്സിലാണ് തൂങ്ങിമരിച്ച...