കണ്ണൂർ: ഇളനീർ ഐസ്ക്രീമും തേങ്ങാ ചോക്കലേറ്റും പുത്തൻ സംരംഭങ്ങളും ആധുനിക യന്ത്രങ്ങളെയും പരിചയപ്പെടുത്തി ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ടെക്നോളജി ക്ലിനിക്. നാളികേരത്തിൽനിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കാസർകോട് സിപിസിആർഐ വിവിധ തരം യന്ത്രം നിർമിച്ച് വിൽപ്പന നടത്തുന്നുണ്ട്....
പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി-ബോയ്സ്ടൗൺ-പേരാവൂർ-മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാതക്ക് ഭൂമി ഏറ്റെടുക്കാൻ 964 കോടി രൂപയുടെ കിഫ്ബി ഫണ്ടിന് അനുമതി ലഭിച്ചു.ഇതോടെ നാലുവരിപ്പാതയുടെ നിർമാണ പ്രവൃത്തികൾ ത്വരിതഗതിയിലാവും. മാനന്തവാടി മുതൽ അമ്പായത്തോടെ വരെ രണ്ട് വരിയും അവിടെ നിന്ന്...
കണ്ണൂർ: കാർഷിക മേഖലയിലെ സമഗ്ര വികസനത്തിന് നിലമൊരുക്കി കരിവെള്ളൂർ സർവീസ് സഹകരണ ബാങ്ക് ഫാർമേഴ്സ് ക്ലബ്. ബാങ്ക് പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളിലും പച്ചക്കറിക്ക് കളമൊരുക്കിയത് ഫാർമേഴ്സ് ക്ലബ്ബാണ്. 2011 ൽ രൂപീകരിച്ച ക്ലബ് ഒരു നാടിന്റെ...
കണ്ണൂർ: നവകേരളത്തിലേക്കുള്ള വലിയ ചുവടുവയ്പുമായി ജില്ലാ പഞ്ചായത്തിന്റെ കരട് പദ്ധതിരേഖ. പതിനാലാം പഞ്ചവത്സരപദ്ധതിയിലെ 2023–-24 വാർഷിക പദ്ധതിയുടെ കരടിൽ ഉൽപ്പാദനം, അടിസ്ഥാന സൗകര്യ വികസനം, പാർപ്പിടം എന്നിവ കേന്ദ്രീകരിക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. വികസന സെമിനാർ...
തളിപ്പറമ്പ്(കണ്ണൂര്‍): രണ്ടരവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പരിയാരം തൊണ്ടന്നൂരിലെ തമ്പിലാന്‍ ഹൗസില്‍ ടി. സുനിലിന് (46) മരണം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി സി. മുജീബ്...
കണ്ണൂർ: നവകേരളത്തിലേക്കുള്ള വലിയ ചുവടുവയ്പുമായി ജില്ലാ പഞ്ചായത്തിന്റെ കരട് പദ്ധതിരേഖ. പതിനാലാം പഞ്ചവത്സരപദ്ധതിയിലെ 2023–-24 വാർഷിക പദ്ധതിയുടെ കരടിൽ ഉൽപ്പാദനം, അടിസ്ഥാന സൗകര്യ വികസനം, പാർപ്പിടം എന്നിവ കേന്ദ്രീകരിക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. വികസന സെമിനാർ...
കതിരൂർ: സംസ്ഥാനത്തെ ചിത്രകാരികളുടെ കൂട്ടായ്മയായ ‘മേരാകി’യുടെ ചിത്രകലാ പ്രദർശനം വർണാട്ടം പഞ്ചായത്ത് ആർട് ഗ്യാലറിയിൽ കണ്ണൂർ സയൻസ് പാർക്ക് ഡയറക്ടർ ജ്യോതി കേളോത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി .രാജ് അധ്യക്ഷയായി....
പേരാവൂർ: മണത്തണ അത്തിക്കണ്ടം ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വിഷബാധക്ക് കാരണം ഷിഗല്ല ബാക്ടീരിയയും നോറൊ വൈറസുമാണെന്ന് കണ്ടെത്തി.വിഷബാധയേറ്റ് ചികിത്സ തേടിയ കണിച്ചാർ സ്വദേശിയായ കുട്ടിയുടെ പരിശോധനാ ഫലമാണ് ചൊവ്വാഴ്ച ലഭിച്ചത്.കൂടുതലാളുകളിൽ നിന്നും സാമ്പിളുകൾ...
കണ്ണൂര്‍: വളര്‍ച്ചയെത്തിയതും കായ്ക്കുന്നതുമായ പ്ലാവുകള്‍ പൊടുന്നനെ ഉണങ്ങിനശിക്കുന്നതിന് കാരണമായ വണ്ടുകളെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ആറിനം വണ്ടുകളെയാണ് പടന്നക്കാട് കാര്‍ഷിക സര്‍വകലാശാലയിലെ കീടനിയന്ത്രണവിഭാഗം അസി. പ്രൊഫസര്‍ ഡോ. ഗവാസ് രാഗേഷിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയത്. അഞ്ചുവര്‍ഷത്തിലേറെ നീണ്ട ഗവേഷണത്തിലൂടെയാണ്...
തളിപ്പറമ്പ് : പട്ടികജാതി ഉപവർഗ പദ്ധതിയുടെ ഭാഗമായി ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രവും ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവും സുഗന്ധവിള ഉൽപാദന പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ഞൾ, ഇഞ്ചി...