എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ തീയിട്ടതിനെ തുടര്‍ന്ന് മരിച്ച മട്ടന്നൂര്‍ പാലോട്ട് പള്ളി ബദരിയ മന്‍സില്‍ മാണിക്കോത്ത് റഹ്മത്ത്, കൊടോളിപ്രം കൊട്ടാരത്തില്‍ പുതിയപുര കെ പി നൗഫീഖ് എന്നിവരുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. വെള്ളിയാഴ്ച...
കണ്ണൂർ: ചിറക്കലിൽ പെരുങ്കളിയാട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർഥി തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ സ്വമേധയ നടപടി...
മയ്യിൽ: കുഞ്ഞുവരകൾ ചന്തം പകർന്ന മൺപാത്രങ്ങളിൽ പറവകൾക്കായുള്ള കുടിനീരും ധാന്യങ്ങളും കാത്തുവയ്ക്കുന്നുണ്ട് കുറേ കുഞ്ഞുങ്ങൾ. തിളച്ചുമറിയുന്ന വേനലിൽ ഭൂമിയുടെ അവകാശികൾക്ക് ഇത്തിരി വെള്ളവും ഭക്ഷണവും ഒരുക്കുകയാണ് സഫ്ദറിലേ ബാലവേദി പ്രവർത്തകർ. ‘കിളികളും കൂളാവട്ടെ’ എന്ന പേരിൽ...
കണ്ണൂർ: വീടുകളിലെ മാലിന്യമില്ലാതാക്കാൻ കുട്ടികൾ രംഗത്തിറങ്ങും. മാലിന്യത്തിന്റെ അളവ് കുറച്ചാൽ സമ്മാനമായി പോയിന്റും ബാലലൈബ്രറി തുടങ്ങാൻ സഹായധനവും കിട്ടും. കുടുംബശ്രീ സംസ്ഥാനമിഷനാണ് മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ കുട്ടികളെയും പങ്കാളികളാക്കുന്നത്. ഇതിനായി ബാലസഭാംഗങ്ങളെ ഉൾപ്പെടുത്തി ശുചിത്വോത്സവം എന്നപേരിൽ പ്രചാരണം...
പയ്യന്നൂർ : കെ. എസ് .ആർ .ട്ടി .സി രണ്ട് സൂപ്പർ ഫാസ്റ്റ് ബസുകൾ റോഡിൽ ഇറക്കാതെ നശിപ്പിക്കുന്നു. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ ബസുകളാണ് ഇപ്പോൾ ഡിപ്പോയിൽ കയറ്റി ഇട്ടിരിക്കുന്നത്. ബെംഗളൂരു റൂട്ട്...
ലോട്ടറി തൊഴിലാളികൾക്ക് സർക്കാരിന്റെ തണലും കരുതലുമായി പ്രചാരണ കുടകൾ നൽകി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ജില്ലയിൽ നടന്ന് ലോട്ടറി വിൽപ്പന നടത്തുന്ന 125 തൊഴിലാളികൾക്കാണ്...
കണ്ണൂർ: കണ്ണൂർ തളാപ്പ് കലാ ഗുരുകുലത്തിൽ ‘നാട്യദർപ്പണ ‘ത്രിദിന നൃത്ത ക്യാമ്പ് 10, 11, 12 തീയതികളിൽ നടക്കും. കലാമണ്ഡലം ഉഷ നന്ദിനി, നർത്തകി ലിസി മുരളീധരൻ, കലാമണ്ഡലം അജിത എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്....
പട്ടികജാതി വിഭാഗക്കാര്‍ക്കായി സേന വിഭാഗങ്ങളിലേക്ക് പ്രീ റിക്രൂട്ട്മെന്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സൈനിക, അര്‍ധസൈനിക, പൊലീസ്, എക്സെസ് തുടങ്ങിയ സേനാ വിഭാഗങ്ങളിലേക്ക് തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്ന യുവതിയുവാക്കള്‍ക്ക് രണ്ട് മാസത്തെ റസിഡന്‍ഷ്യല്‍ പരിശീലനമാണ് നല്‍കുന്നത്. 18...
കേരള സര്‍ക്കാറിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി-കണ്ണൂര്‍ ടെക്സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എന്‍.ഐ.ഡി കളില്‍ നിന്ന് ടെക്സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്സ്, ഹാന്‍ഡ്ലൂം ആന്റ് ടെക്സ്റ്റൈല്‍ ടെക്നോളജി, ഹാന്‍ഡ്ലൂം ടെക്നോളജി...
ക്ഷീര വികസന വകുപ്പിന്റെ അതിദരിദ്ര വിഭാഗത്തില്‍പെട്ട കര്‍ഷക കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പശുക്കളെ നല്കുന്ന പദ്ധതി വിജയത്തിലേക്ക്. 90% സബ്സിഡിയോട് കൂടി ഒരു കറവപ്പശുവിനേയും കിടാവിനേയും നൽകുന്നതാണ് പദ്ധതി. 1.06 ലക്ഷം രൂപ ചെലവ് വരുന്ന പശു...