കണ്ണൂർ: മണൽക്കടത്തുകാരിൽനിന്ന് കൈക്കൂലി വാങ്ങിയ റിട്ട. ഗ്രേഡ് എ.എസ്.ഐക്കെതിരെ വിജിലൻസ് കേസെടുത്തു. വളപട്ടണം സ്‌റ്റേഷനിൽ ഗ്രേഡ് എ.എസ്.ഐയായിരുന്ന അനിഴനെതിരെയാണ് കേസെടുത്തത്. 2024 മേയിലാണ് ഇയാൾ സർവിസിൽനിന്ന് വിരമിച്ചത്....
Kannur
തളിപ്പറമ്പ്: ബസ് യാത്രക്കാരനെ മർദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുത്തു. പട്ടുവം മുള്ളൂലിലെ ഡി. കുഞ്ഞിക്കണ്ണന്റെ (74) പരാതിയിലാണ് സ്വകാര്യ ബസിലെ കണ്ടക്ടർ അഖിലിനെതിരെ തളിപ്പറമ്പ് പൊലീസ്...
കണ്ണൂർ: സ്വർണം പവന് 94,500 രൂപ കടന്നതോടെ റെയിൽവേക്കും വേവലാതി. തീവണ്ടിയിൽ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനൽകാൻ റെയിൽവേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി. യാത്രയിൽ സ്വർണം തീരെ...
കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി വനിത, പട്ടികവിഭാഗം സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ മൂന്നാം ദിനം ഇരിക്കൂര്‍, പാനൂര്‍, ഇരിട്ടി ബ്ലോക്കിന് കീഴിലെ 18 ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ്...
ഇരിക്കൂർ :ഡയപ്പര്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിലെ ആദ്യ ഡബിള്‍ ചേംബര്‍ ഇന്‍സിനേറ്റര്‍ സ്ഥാപിക്കും. ഒന്നര കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന...
കണ്ണൂർ: മാഹിയിൽ നിന്നുള്ള പെട്രോളും ഡീസലും വ്യാപകമായി എത്തിച്ച് വിൽക്കുന്നതിനാൽ ജില്ലയിലെ പെട്രോൾ പമ്പുകളിൽ വിൽപനയിടിഞ്ഞു. പലതും വൻ നഷ്ടത്തിലേക്കും നീങ്ങി. സർക്കാറിനും പമ്പുടമകൾക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയാണ്...
പയ്യന്നൂർ: എന്താണ് ഭാവി പരിപാടി എന്നു ചോദിച്ചപ്പോൾ നല്ല മലയാളത്തിലാണ് ആ മറുപടി -‘നാട്ടിൽ പുതുതായി ഒരു കേരള ആയുർവേദ സെന്റർ സ്ഥാപിക്കണം’. ബംഗ്ലാദേശിൽനിന്നുള്ള ഡോ. റാഹത്...
പഴയങ്ങാടി: പുതിയങ്ങാടിയിൽ പാചകവാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശി ശിബ ബെഹ്റ (34) ആണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ സുഭാഷ് ബഹറ,...
കണ്ണൂർ: നഗരത്തിലെ ഗതാഗതം സുഗമമാക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി ദ്രുതഗതിയിൽ. മേലെചൊവ്വ മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾക്ക് സമാന്തരമായി സൗത്ത് ബസാർ മേൽപ്പാലത്തിന്റെ പ്രാരംഭ പ്രവൃത്തികളും ആരംഭിച്ചു....
കണ്ണൂർ: കണ്ണൂരിലെ വ്യാപാര പ്രമുഖനും വ്യവസായിയുമായ കെ. ശ്രീധരൻ(97) അന്തരിച്ചു. സേവോയി ഹോട്ടൽ, ശ്രീചന്ദ് ഹോസ്പിറ്റൽ, കെ.എസ്. ഡിസ്റ്റലറി, എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭക്തി സംവർധിനി യോഗം...
