കണ്ണൂര്‍ :കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതി കേസില്‍ മുന്‍ എം.എല്‍.എ. എ .പി അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്. പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് കിട്ടാനായി അബ്ദുള്ളക്കുട്ടി ഇടപെട്ടതിന്റെ രേഖകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ്...
പയ്യന്നൂർ: മസാജ് -സ്പാ സെന്ററുകള്‍ നടത്തുന്നവരെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുന്ന സംഘത്തിലെ രണ്ടുപേരെ പരിയാരം പൊലീസ് സാഹസികമായി പിടികൂടി. ശ്രീസ്ഥയിലെ കൊളങ്ങരത്ത് വീട്ടില്‍ ഷിജില്‍ (32), ചിതപ്പിലെ പൊയിലിലെ അബ്ദു (22)എന്നിവരെയാണ് ബുധനാഴ്ച പുലർച്ച...
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ തടവുകാരിൽ നിന്നും മൂന്ന് മൊബൈൽ ഫോൺ പിടികൂടി. അഞ്ചാം ബ്ലോക്കിലെ വിജയശങ്കർ, ജസീർ അലി മുഹമ്മദ് ഫാസിൽ എന്നിവരിൽ നിന്നാണ് മൊബൈൽ പിടികൂടിയത്. ചൊവ്വാഴ്ച സെൻട്രൽ ജയിൽ...
പയ്യന്നൂർ: വിഷുവിന് ആഴ്ചകൾമാത്രം ബാക്കിനിൽക്കെ പടക്ക വിപണിയിൽ ഓൺലൈൻ വിതരണം സജീവമായി. പടക്ക നിർമാണത്തിനും വിൽപനക്കും പ്രത്യേക ലൈസൻസ് വേണമെന്നിരിക്കെ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഓൺലൈനായി പടക്കങ്ങളെത്തുന്നത്. തമിഴ്നാട്ടിലെ ശിവകാശിയിൽനിന്നാണ് കേരളത്തിലേക്കാവശ്യമായ പടക്കങ്ങളിൽ ഭൂരിഭാഗവും...
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിവാഹപൂര്‍വ്വ കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ് കൂടി ലഭ്യമാക്കണമെന്ന് സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയതായി വനിത കമ്മിഷന് അധ്യക്ഷ പി .സതീദേവി പറഞ്ഞു. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്....
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ ഓഫിസിൽ ഓഫിസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്/ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫിസ് അറ്റൻഡന്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. രണ്ട് വർഷത്തേക്കാണ് നിയമനം. അപേക്ഷാ ഫോറവും വിശദ...
ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിൽ വന്യജീവി ആക്രമണത്തിൽ പതിനഞ്ചോളം ആളുകൾ കൊല്ലപ്പെടുകയും ഒട്ടനവധി നാശനഷ്ടങ്ങളുമുണ്ടാകുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പ് വരുത്താൻ ആനമതില്‍ നിർമ്മാണം പൂർത്തിയാക്കണമെന്ന് യൂത്ത് ലീഗ് പേരാവൂർ മണ്ഡലം മണ്ഡലം കൗൺസിൽ...
ചെറുപുഴ : തേജസ്വിനിപ്പുഴയുടെ തീരത്തെ മാലിന്യക്കൂമ്പാരത്തിനു വീണ്ടും തീ പിടിച്ചു. ചെറുപുഴ കമ്പിപ്പാലത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12ന് ആണു തീപിടിത്തം ഉണ്ടായത്. പ്ലാസ്റ്റിക് ഉൾപ്പെടെയുളള മാലിന്യം വലിച്ചെറിയുന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. പെരിങ്ങോം അഗ്നിരക്ഷാ...
കണ്ണൂർ: കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് നടത്തിയ പരിശോധനയിൽ അഞ്ചുകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ യുവാവ് പിടിയിലായി. ബികാസ് മല്ലിക്കാണ് (31)പിടിയിലായത്. ഹാൻഡ് ബാഗിൽ സൂക്ഷിച്ച് കഞ്ചാവ് വിൽപനക്കായി കൊണ്ടു പോകുന്നതിനിടെ പഴയ...
പാപ്പിനിശേരി: ഇരിണാവ് റെയിൽവേ ഗേറ്റ് സാങ്കേതിക തകരാർ കാരണം ഏഴു മണിക്കൂർ അടഞ്ഞുകിടന്നു. ചൊവ്വാഴ്ച രാവിലെ പൂട്ടിൽ കുടുങ്ങിയ ഗേറ്റ് സാങ്കേതിക പിഴവ് പരിഹരിച്ച് വൈകീട്ട് മൂന്നിന് മാത്രമാണ് തുറക്കാനായത്. ഇതോടെ നൂറു കണക്കിന് വാഹനങ്ങളാണ്...