കണ്ണൂർ: കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സി. എച്ച് ബാലകൃഷ്ണൻ മാസ്റ്റർ സ്മാരകപുരസ്കാരം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ശനിയാഴ്ച സ്പീക്കർ എ .എൻ ഷംസീർ സമ്മാനിക്കുമെന്ന് ഭാരവാഹികൾ...
കണ്ണൂർ : വേനൽക്കാല സമയക്രമത്തിൽ (സമ്മർ ഷെഡ്യൂൾ) കണ്ണൂരിൽ നിന്ന് കൂടുതൽ സർവീസുകൾ.26ന് നിലവിൽ വരുന്ന ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ 268 സർവീസുകളാണ് ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആഴ്ചയിൽ 142 ആഭ്യന്തര സർവീസുകളും 126 രാജ്യാന്തര സർവീസുകളും...
കണ്ണൂർ : പിതാവായതിന്റെ പേരിലുള്ള അവധിയെടുത്തതിന് ഹയർസെക്കൻഡറി അധ്യാപകന്റെ ഗ്രേഡ് തടഞ്ഞുവച്ച കണ്ണൂർ റീജനൽ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ജീവനക്കാരനെതിരെ അന്വേഷണത്തിനു മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. പരാതി ശരിയാണെന്നു ബോധ്യപ്പെട്ടാൽ ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന്...
ആറളം : പല വർണ്ണങ്ങളിലുള്ള കുടകൾ നിർമ്മിച്ച് 50 ലേറെ വരുന്ന ആദിവാസി കുടുംബങ്ങൾക്ക് തണലേകുകയാണ് ആറളം പുനരധിവാസ മേഖലയിലെ ആദി കുടയെന്ന കുടുംബശ്രീ സoരഭം. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളം പട്ടിക വർഗ്ഗ...
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം വഴിയും – 277/2018, 278/2018) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ഡിസംബര്‍ 14ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും അസ്സല് പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത...
ജില്ലയിലെ ആറ് നിയോജകമണ്ഡലങ്ങളിലെ ഏഴ് റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 9.65 കോടി രൂപയുടെ ഭരണാനുമതി. അഴിക്കോട് മണ്ഡലത്തിലെ പഴയ എന്‍.എച്ച് വളപട്ടണം റോഡ് നവീകരണത്തിന് 1.5 കോടി രൂപ അനുവദിച്ചു. തളിപ്പറമ്പ് മണ്ഡലത്തിലെ തളിപ്പറമ്പ് –...
നടുവിൽ: ഗ്രാമ പഞ്ചായത്തിലെ പാത്തൻപാറയിൽ ഭൂമി വിണ്ടുകീറിയതിൽ അപകട സാധ്യതകളില്ലെന്നും ഉരുൾപൊട്ടൽ ഭീതി വേണ്ടെന്നും വിദഗ്ധ സംഘത്തിൻ്റെ വിലയിരുത്തൽ. വിണ്ടുകീറി ഇളകിയ മണ്ണ് ക്വാറി കുഴികളിൽ നിക്ഷേപിക്കാൻ ക്വാറി ഉടമകൾക്ക് നോട്ടിസ് നൽകാൻ ജില്ലാ കലക്ടർ...
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, ഫിലോസഫി എന്നീ ബിരുദ കോഴ്സുകളിലേക്കും ഹിസ്റ്ററി, സോഷ്യോളജി ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. \പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം പാസായവര്‍ക്ക് ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം....
ജില്ലയിലെ 32 തദ്ദേശ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതികൾ കൂടി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചതോടെ ആകെ 86 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരമായി. ഇനി ഏഴ് തദ്ദേശസ്ഥാപന പദ്ധതികൾക്ക് അംഗീകാരം ലഭിക്കാനുണ്ട്. മുഴുവൻ...
പാനൂർ : മേഖലയിലൂടെ കടന്നു പോകുന്ന രണ്ടു പാതകളുമായി ബന്ധപ്പെട്ട് സ്ഥലവും വീടും നഷ്ടപ്പെടുന്നവരുടെയും വ്യാപാരികളുടെയും ആശങ്ക അകലുന്നില്ല. മാഹി–വളപട്ടണം നിർദിഷ്ട കൃത്രിമ ജലപാതയും കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള കുറ്റ്യാടി– മട്ടന്നൂർ നിർദിഷ്ട നാലുവരിപ്പാതയുമാണ് ഒരു ഇടവേളയ്ക്കു...