പാലക്കാട്: പാലക്കാട് കാഞ്ഞിരത്താണിയിൽ വീടിന് തീയിട്ടു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം അർധരാത്രിയിൽ ആക്രമണം ഉണ്ടായത്. ആരാണ് ആക്രമണം നടത്തിയത് എന്നത് വ്യക്തമല്ല. സംഭവത്തിൽ വീടിന് സമീപത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയും...
ജില്ലാ ആസ്പത്രിയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തികള്‍ ഉള്‍പ്പെടെ ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളുടെ നവീകരണ പ്രവൃത്തികള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ പൂര്‍ത്തിയായ...
ഒറ്റപ്പാലം: സ്വര്‍ണാഭരണങ്ങളും പണവും വാങ്ങി രണ്ടുപേരെ വഞ്ചിച്ചെന്ന കേസില്‍ വനിതാ എ.എസ്.ഐ. അറസ്റ്റില്‍. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മലപ്പുറം തവനൂര്‍ സ്വദേശി ആര്യശ്രീയെയാണ് (47) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. സുഹൃത്തായ പഴയന്നൂര്‍ സ്വദേശിനിയില്‍നിന്ന് 93...
കണ്ണൂർ : പരിമിതികളുടെ കിതപ്പിലും കുതിച്ചു ജില്ലയിൽ കെ .എസ് .ആർ .ടി. സി. ജില്ലയിൽ ആദ്യമായി പ്രതിദിന വരുമാനം 40 ലക്ഷം രൂപ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് കെ .എസ് .ആർ .ടി. സി....
കണ്ണൂര്‍: എം.ഡി.എം.എ കടത്തുന്നതിനിടെ മൂന്നു പേര് കണ്ണൂര്‍ മട്ടന്നൂര്‍ പോലീസിന്റെ പിടിയിലായി. 3.46 ഗ്രാം എ.ഡി.എം.എയാണ് ഇവരുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തത്. പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടിയിലാണ് ഇവര്‍ പിടിയിലാകുന്നത്. രണ്ടു സ്ത്രീകളും ഒരു യുവാവുമാണ്...
പയ്യന്നൂർ: പരിയാരത്തെ കണ്ണൂർ ഗവ. ആയുർവേദ കോളജ് ആസ്പത്രിയിൽ പുതുതായി പണികഴിപ്പിച്ച പേവാർഡിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ടാവും. രോഗികളുടെ നിരന്തര ആവശ്യം പരിഗണിച്ച് രണ്ടുവർഷം മുമ്പ് പ്രവൃത്തി ആരംഭിച്ച പേവാർഡ് വ്യാഴാഴ്ച രാവിലെ 10.30ന് മന്ത്രി...
പഴയങ്ങാടി: രാത്രികാല പട്രോളിങ്ങിനിറങ്ങിയ പഴയങ്ങാടി പോലീസിന്റെ വാഹനത്തിൽ ലോറിയിടിച്ച് ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു. മാട്ടൂൽ നോർത്തിലെ എ. മുൻതസിർ (29), മാട്ടൂൽ സൗത്തിലെ ഇട്ടോൽ മുഹമ്മദ് റസൽ (21) എന്നിവരാണ്...
പയ്യന്നൂർ: മാമുക്കോയയുടെ ഓർമയ്ക്കായി പയ്യന്നൂരിൽ മാനവികതയുടെ ഇലഞ്ഞിമരം തളിർക്കും. 2018ൽ തായിനേരി കുറിഞ്ഞി ക്ഷേത്രത്തിൽ പൂരക്കളി അരങ്ങേറ്റം ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മാമുക്കോയ ഇലഞ്ഞിമരം നട്ടത്. മതസൗഹാർദത്തിനായി എന്നും ശബ്ദിച്ച കലാകാരനായിരുന്നു മാമുക്കോയ. കേരള പൂരക്കളി കലാ അക്കാദമി...
കണ്ണാടിപ്പറമ്പ് : ആറാം പീടികയിൽ ഇരുചക്ര വാഹനം വൈദ്യുത തൂണിലിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് വയസുകാരിക്കും യുവാവിനും ദാരുണാന്ത്യം. കാട്ടാമ്പള്ളി ഇടയിൽ പീടിക സ്വദേശികളായ പൊന്നാംകൈ ചിറമുട്ടിൽ വീട്ടിൽ പി. സി അജീർ (26), അജീറിന്റെ...
പേരാവൂർ : ജില്ലയിൽ രൂപവത്കരിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്ക് പോലീസ് സഹായത്തോടെ ഗോഡൗണുകൾ തുറന്നു പരിശോധന നടത്താൻ അനുമതി നല്കി ഉത്തരവിറങ്ങി.സ്ക്വാഡുകളുടെ പരിശോധനാ വേളയിൽ പലയിടങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പല ഗോഡൗണുകളിലും സൂക്ഷിക്കുന്നതായി അറിവ് ലഭിച്ചിട്ടുണ്ട്....