ജില്ലയിലെ പ്രധാന ബീച്ചുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ജില്ലാ വികസന സമിതി യോഗം. രാമചന്ദ്രൻ കടന്നപ്പള്ളി എം .എൽ .എയാണ് യോഗത്തിൽ ഈ വിഷയം ഉന്നയിച്ചത്. ഭരണാനുമതിയായ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ...
കണ്ണൂർ: കരുവഞ്ചാൽ മലയോര ഹൈവേയിൽ ഹണി ഹൗസിന് സമീപം വാഹനം ഇടിച്ച് നഴ്സ് മരിച്ചു. പരിയാരം കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ നഴ്സ് പി. ആർ.രമ്യയാണ് (36) മരിച്ചത്. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.ഡ്യൂട്ടി...
കണ്ണൂർ :കോർപ്പറേഷൻ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് നമ്പർ പുനഃപരിശോധനയുമായി ബന്ധപ്പെട്ട് തോട്ടട എസ് എൻ കോളേജ് ഗ്രൗണ്ടിൽ രാവിലെ 9.30 മുതൽ 11 മണി വരെയുള്ള സമയത്ത് വാഹനങ്ങളുടെ രേഖകൾ പരിശോധന നടത്തുന്നു. കോർപ്പറേഷൻ പരിധിയിൽ...
കണ്ണൂർ: യുവതിയുടെ അശ്ളീല ചിത്രങ്ങൾ വ്യാജമായി നിർമിച്ച് വിവാഹം മുടക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായ കണ്ണൂർ പള്ളിക്കുന്ന് വിഘ്നേശ്വര ഹൗസിൽ പ്രശാന്ത് (40) ആണ് പിടിയിലായത്. സഹപ്രവർത്തകയായ യുവതിയുടെ ചിത്രങ്ങളാണ്...
മട്ടന്നൂർ : ചരിത്രകാരനും കോളജ് അധ്യാപകനുമായിരുന്ന പ്രഫ.ടി.വി.കെ.കുറുപ്പിന്റെ സ്മരണാർഥം മട്ടന്നൂർ പബ്ലിക് ലൈബ്രറി ടി.വി.കെ.കുറുപ്പിന്റെ കുടുംബത്തിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ പുരസ്കാരത്തിന് നോവൽ കൃതികൾ ക്ഷണിക്കുന്നു. 2020 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെയുള്ള...
കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഓവുചാലിലേക്ക് മലിനജലമൊഴുക്കിയ കട കോർപറേഷൻ ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയ ശേഷം പൂട്ടിച്ചു. സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന മിൽമ ബൂത്താണ് പൂട്ടിച്ചത്. തുടർച്ചയായി മലിനജലം ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നേരത്തേയും...
കണ്ണൂർ: ശബ്ദകോലാഹലങ്ങൾ ഇല്ലാത്ത ലോകത്താണിപ്പോൾ കോളാമ്പി മൈക്കുകൾ (ഉച്ചഭാഷിണി). നിയമത്തിന്റെ കർശന നിയന്ത്രണങ്ങളും ആധുനിക സൗണ്ട് ബോക്സുകളുടെ വരവുമാണ് ഇവയെ ഓർമയുടെ ഓരത്തേക്ക് തള്ളിയത്. തെരഞ്ഞെടുപ്പ് അടക്കമുള്ള പരിപാടികളിലെ വി.വി.ഐ.പികളായിരുന്ന കോളാമ്പി മൈക്കുകൾക്ക് ശബ്ദമലിനീകരണത്തിന്റെ പേരിൽ...
കണ്ണൂർ : കക്കാട് കുഞ്ഞിപ്പള്ളിയിൽ കാർ കടയിലേക്ക് ഇടിച്ചുകയറി 3 പേർക്ക് പരുക്ക്. കാറും എതിരെ വന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയും നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇന്നലെ രാത്രി 8.30നാണ് അപകടം. നാട്ടുകാർ...
പയ്യന്നൂർ : സ്വപ്ന സാക്ഷാത്കാരത്തിന്റെ ത്രില്ലിലാണ് ശ്രീനിധിയെന്ന സെറിബ്രൽ പാൾസി ബാധിച്ച 20 വയസ്സുള്ള ഭിന്നശേഷിക്കാരൻ. ക്വാഡ്രാ പ്ലീജിക് സിവിയർ ആയ ശ്രീനിധിയുടെ ഡിസെബിലിറ്റി 80 ശതമാനത്തിനടുത്താണ്. എന്നാൽ ഇതൊന്നും ശ്രീനിധിയെ തളർത്തിയില്ല. കേരളത്തിലങ്ങോളമിങ്ങോളമുള്ള ഭിന്നശേഷിക്കാരായ...
ശ്രീകണ്ഠപുരം: കഞ്ചാവ് വിൽപനക്കാരനെ ശ്രീകണ്ഠപുരം എക്സൈസ് സംഘം പിടികൂടി. ബിഹാർ സ്വദേശിയും പാവന്നൂരിൽ താമസക്കാരനുമായ അജയ്കുമാർ റാമിനെ (23) യാണ് അറസ്റ്റ് ചെയ്തത്. എട്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ശ്രീകണ്ഠപുരം എക്സൈസ് പ്രിവന്റിവ് ഓഫിസർ കെ....