തളിപ്പറമ്പ്: കരിമ്പം ഫാമിൽ ലോകോത്തര നിലവാരത്തിലുള്ള ഫാം ടൂറിസം നടപ്പാക്കും. കരിമ്പം അഗ്രോ ഇക്കോ ടൂറിസം പാർക്കിന്റെ ആദ്യഘട്ടം ഒരുവർഷത്തിനകം യാഥാർഥ്യമാക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള ആലോചനായോഗം ചേർന്നു. പരമ്പരാഗത കൃഷി രീതികൾ നിലനിർത്തി ആധുനിക സങ്കേതങ്ങളിലൂടെ...
മാട്ടൂൽ: പറശ്ശിനിക്കടവ് – –- മാട്ടൂൽ ബോട്ട് സർവീസ് അഞ്ചിന് പുനരാരംഭിക്കും. പുതിയ ബോട്ട് ഞായറാഴ്ച അഴീക്കലിലെത്തും. ആലപ്പുഴയിൽനിന്നാണ് എസ് -26 അപ്പർ ഡക്ക് ബോട്ട് എത്തിക്കുന്നത്. വെള്ളി രാവിലെ ആറിന് ബോട്ട് പുറപ്പെട്ടു. വൈകിട്ടോടെ...
കണ്ണൂര്‍:ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്കും ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ക്കും എതിരെ പരിശോധനകള്‍ ശക്തമാക്കി ഭക്ഷ്യ സുരക്ഷ വകുപ്പ്. 445 സ്ഥാപനങ്ങളില്‍ നിന്ന് 24.37 ലക്ഷം രൂപയാണ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മാത്രം നിയമലംഘനങ്ങള്‍ക്ക്...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം തലശ്ശേരി റെയിൽവേ സ്റ്റേഷൻ ബിൽഡിങ്ങിൽ കുടുങ്ങി. തുടർന്ന് അകമ്പടി വാഹനം ഇല്ലാതെയാണു മുഖ്യമന്ത്രി പിണറായിയിലെ വീട്ടിലെത്തിയത്. എറണാകുളത്തുനിന്ന് മാവേലി എക്സ്പ്രസിൽ പുലർച്ചെ 4.46ന് തലശ്ശേരിയിൽ എത്തിയശേഷം പിണറായിയിലേക്ക്...
കണ്ണൂർ : നഗരത്തിലെ തകർന്ന മുഴുവൻ റോഡുകളും മാർച്ച് 31ന് ഉള്ളിൽ ടാർ ചെയ്യുമെന്ന കോർപറേഷന്റെ പ്രഖ്യാപനം പാളി. ബല്ലാർഡ് റോഡ്, ബാങ്ക് റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെല്ലാം തിരക്കു കൂടുമ്പോൾ ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ്....
പേരാവൂര്‍: യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന പേരാവൂര്‍ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വര്‍ണനാണയ കൂപ്പണ്‍ നറുക്കെടുപ്പ് നടത്തി.പഞ്ചായത്ത് മെമ്പര്‍ കെ.വി.ശരത്ത് നറുക്കെടുപ്പ് നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീര്‍ അധ്യക്ഷത വഹിച്ചു. ഈ ആഴ്ചയിലെ സമ്മാനര്‍ഹനായ...
കണ്ണൂർ: പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസും മുസ്ലിംലീഗുമായി സഹകരിക്കില്ലെന്ന് ഉറപ്പിച്ച് കോൺഗ്രസ് നേതാവും കണ്ണൂർ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷനുമായ പി കെ രാഗേഷ്. 2018ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പൂർണമായി ഒഴിവാക്കി ബാങ്ക് ഭരണം...
കണ്ണൂർ: തളാപ്പ് സുന്ദരേശ്വര ക്ഷേത്രം ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബി എൻ തങ്കപ്പൻ പറവൂരിന്റെ കാർമികത്വത്തിൽ കൊടിയേറ്റം നടത്തി. തുടർന്ന് ക്ഷേത്ര മഹിളാസംഘം നടത്തിയ ഭജന നടന്നു. കക്കാട്, തുളിച്ചേരി ഉത്സവ കമ്മിറ്റി വകയായിരുന്നു...
ചെമ്പിലോട്: കുടുംബശ്രീ ചുവട് 2023ന്റെ ഭാഗമായി ചെമ്പിലോട് പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂന്നുമാസത്തിനിടെ തുടങ്ങിയ ഒമ്പത് സംരംഭങ്ങളിലൂടെ ജീവിതം തളിർക്കുന്നത് മുപ്പത്തിയഞ്ചോളം വനിതകൾക്ക്. പഞ്ചായത്തിന്റെ ധനസഹായവും പിന്തുണയ്ക്കുമൊപ്പം വൈസ് പ്രസിഡന്റ് സി. പ്രസീത, സി.ഡി.എസ് .എം...
തളിപ്പറമ്പ് : മെഡിക്കൽ, എൻജിനീയറിങ് പരീക്ഷക്ക് തയാറെടുക്കുന്ന പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്കായി സർസയിദ് കോളജിൽ 10 മുതൽ നീറ്റ്, കീം ക്രാഷ് കോഴ്സ് ആരംഭിക്കും. താൽപര്യമുള്ളവർ കോളജ് ഓഫിസിൽ നിന്ന് അപേക്ഷാ ഫോറം വാങ്ങണം....