കണ്ണൂർ: ‘നവകേരളം വൃത്തിയുള്ള കേരളം’ ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് മുമ്പ് പൂർത്തിയാക്കാൻ നിർദേശം. 30ന് ജില്ലയിൽ ശുചിത്വ ഹർത്താൽ ആചരിക്കും. കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ തദ്ദേശ സ്ഥാപന ആരോഗ്യ സ്ഥിരം സമിതി...
കണ്ണൂർ: മലയാളി യുവതിയെ ദുബായിൽ വച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബലേറി സ്വദേശിയായ നദീം ഖാൻ(26) ആണ് പിടിയിലായത്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിക്കൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ...
നിലമ്പൂര്‍: മയക്കു മരുന്നുകേസില്‍ പ്രതിയായ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. എടവണ്ണ മുണ്ടേങ്ങര കൊളപ്പാടന്‍ മുഹമ്മദ് ഷാനാണ് (30) തിങ്കളാഴ്ച രാത്രി വൈകിഅറസ്റ്റിലായത്. രണ്ടു ദിവസമായി പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയായിരുന്നു....
പയ്യന്നൂർ: ജന്മി നാടുവാഴിത്തത്തിനെതിരായ സമരത്തിൽ വെടിയേറ്റു മരിച്ച മുനയൻകുന്ന് രക്തസാക്ഷികളുടെ മുഖങ്ങൾ ഗ്രാനൈറ്റിൽ കൊത്തിയെടുത്ത് ശിൽപ്പി ഉണ്ണി കാനായി. രക്തസാക്ഷിത്വ ദിനത്തിന്റെ 75–-ാം വാർഷികത്തോടനുബന്ധിച്ച് സി.പി.ഐ.എം പെരിങ്ങോം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുക്കി പണിയുന്ന പാടിച്ചാലിലെ...
കതിരൂർ: ‘എല്ലാവരുടെയും ജീവിതങ്ങൾ നിറമുള്ളതാകാൻ’ എന്ന സന്ദേശവുമായി രോഗപീഡകളാൽ ദുരിതം അനുഭവിക്കുന്നവർക്കും കിടപ്പ് രോഗികൾക്കും ആശ്വാസം പകരാൻ കതിരൂർ സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച ‘ദയ’ സാന്ത്വന സഹകരണകേന്ദ്രം ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനംചെയ്തു. സാന്ത്വന...
ചെറുപുഴ : അഞ്ചു വർഷം മുൻപത്തെ പ്രളയത്തെത്തുടർന്ന് വീടുവയ്ക്കാൻ സർക്കാർ അനുവദിച്ച പണം ഇനിയും കൈകളിലെത്താതെ പുളിങ്ങോം ആറാട്ടുകടവ് കോളനി നിവാസികൾ. തുക കിട്ടാൻ സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മനസ്സുമടുത്ത നിലയിലാണ് കുടുംബങ്ങൾ. ചോർന്നൊലിക്കുന്ന കൂരയിൽ...
കണ്ണൂർ: പൊതു ഇടങ്ങൾ മാലിന്യമുക്തമാക്കാൻ ജില്ലയിൽ സി.പി.എം പ്രവർത്തകർ രംഗത്തിറങ്ങാൻ കണ്ണൂർ എ .കെ .ജി ഹാളിൽ ചേർന്ന ശുചിത്വ–-മാർഗ്ഗ–-നിർദേശക ജില്ലാ ശിൽപ്പശാല തീരുമാനിച്ചു. കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി ..എം തോമസ് ഐസക് ഉദ്ഘാടനംചെയ്തു. പി....
കണ്ണൂർ :ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരൻ എന്ന മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ (എം.വി.ശങ്കരൻ–99) അന്തരിച്ചു. രാത്രി 11.40ന് കൊയിലി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ...
ശ്രീകണ്ഠപുരം : കേരള – കർണാടക അതിർത്തിയിലെ കാടുകളിൽ രാത്രികാലങ്ങളിൽ വെടിയൊച്ചകൾ പതിവാണ്. പൈതൽമലയുടെ താഴ്വര, വഞ്ചിയം, കാഞ്ഞിരക്കൊല്ലി ഭാഗങ്ങളിൽ രാത്രി വനത്തിലെത്തി നായാട്ട് നടത്തുന്നതു പതിവാണെന്നു നേരത്തെ മുതൽ പരാതി ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട്...
കണ്ണൂർ: വിപണി കീഴടക്കി മധുരമൂറും മാമ്പഴം. ഈസ്റ്റർ, വിഷു, ചെറിയ പെരുന്നാൾ തുടങ്ങിയ ഉത്സവകാലങ്ങളിലെ പ്രിയ ഇനം മാമ്പഴമായിരുന്നു. വൻതോതിൽ മാങ്ങ വിറ്റുപോയി. മറ്റ് പഴങ്ങളുടെ മാറ്റും കുറഞ്ഞു. ഉൽപ്പാദനം കുറഞ്ഞതിനാൽ കുറ്റ്യാട്ടൂർ മാങ്ങ ഉൾപ്പെടെയുള്ളവയ്ക്ക്...