പള്ളിച്ചാല്‍: കാവിന്‍മുനമ്പ് (ഒതയമഠം) റോഡില്‍ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 254-ാം നമ്പര്‍ ലെവല്‍ ക്രോസ് മെയ് 26ന് രാവിലെ ഒമ്പത് മണി മുതല്‍ ജൂണ്‍ രണ്ടിന് രാത്രി 11 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വെ...
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന കെ. ജി. ടി. ഇ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രീ-പ്രസ്സ് ഓപ്പറേഷന്, പ്രസ്സ് വര്‍ക്ക്, പോസ്റ്റ് പ്രസ്സ്...
കണ്ണൂർ : ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകൾ സംബന്ധിച്ച് വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്ന് അധികൃതർ. പ്ലസ് വൺ പ്രവേശനത്തിന് മുൻവർഷം അനുവദിച്ച 81 താത്കാലിക ബാച്ചുകൾ തുടരാനും മാർജിനൽ സീറ്റ് വർധനയ്ക്കും...
കണ്ണൂർ: തോട്ടട കണ്ണൂര്‍ ഗവ. ഐ. ടി. ഐയില്‍ ഇലക്ട്രീഷ്യന് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. ഇലക്ട്രിക്കല്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് ഡിഗ്രി, ഡിപ്ലോമയും 12 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ...
ഇരിട്ടി : കലാവസ്ഥാവ്യതിയാനം നേന്ത്രക്കായക്കുണ്ടാക്കിയ പ്രത്യേക കുമിൾരോഗം വാഴക്കർഷകരെ ആശങ്കയിലാക്കുന്നു. മികച്ച വില ലഭിക്കേണ്ട സമയത്താണ് നേന്ത്രക്കായയുടെ വില ക്രമാതീതമായി താഴുന്നത്. കിലോയ്ക്ക് 55 രൂപവരെ ലഭിച്ച സ്ഥാനത്ത് ഇപ്പോൾ 40 രൂപയാണ് വില. കായയുടെ...
കണ്ണൂർ ജില്ലയിലെ കോളേജുകളും ലഭ്യമാകുന്ന കോഴ്സുകളേയും കുറിച്ച് വിശദമായി അറിയാം. ഗവ: കോളേജുകള്‍ *കണ്ണൂര്‍ ഗവ. വിമന്‍സ് കോളേജ്: ഹിസ്റ്ററി, ഇക്കണോമിക്സ് (2 ബ്രാഞ്ച്), ഇംഗ്ലീഷ്, മലയാളം, ഫിസിക്സ്, മാത്സ്, കെമിസ്ട്രി. * ബ്രണ്ണന്‍ കോളേജ്:...
കണ്ണൂർ സ്വദേശിയായ വ്യവസായി ദുബായ് വിമാനത്താവളത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കണ്ണൂർ തളാപ്പ് കരിമ്പ് ഗവേഷണ കേന്ദ്രത്തിന് സമീപത്തെ മസ്ഹറിൽ കെ.ടി.പി മഹമൂദ് ഹാജി (67) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള...
കണ്ണൂർ : കരൾ മാറ്റിവെച്ചവർക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിർവ്വഹിച്ചു. ഓപ്പൺ ടെണ്ടർ വിളിച്ച് കരൾ രോഗികൾക്കുള്ള മരുന്ന് സുലഭമായി...
പി.എം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ മെയ് 31ന് മുമ്പായി അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മെയ് 25, 26, 27 തീയതികളില്‍ ഇതിനായി പ്രത്യേക...
പുതിയതെരു : വളപട്ടണം പാലത്തിന് സമീപം വാഹന അപകടം. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുക ആയിരുന്ന വൈഡൂര്യ ബസ്സിന് പിന്നിൽ നാഷണൽ പെർമിറ്റ് ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു.