സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കോഴിക്കോട്, കണ്ണൂര്‍, നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പുകളില്‍ ഫോട്ടോ, വീഡിയോ കവറേജ് ചെയ്യുന്നതിനും ഡിസ്പ്ലെ ടി.വി സ്ഥാപിക്കുന്നതിനും വ്യക്തി/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ ആറ് മുതല്‍ 22 വരെയാണ് ചിത്രീകരണം. കണ്ണൂര്‍,...
കണ്ണൂർ: ഏഴോം പഞ്ചായത്തിലെ പ്രധാന റോഡുകൾ എല്ലാം ഇനി നിരീക്ഷണ ക്യാമറ കണ്ണുകളിൽ. പ്രധാന റോഡുകൾ സംഗമിക്കുന്ന കവലകൾ ഉൾപ്പെടെയാണ് ക്യാമറകൾ സ്ഥാപിച്ചത്. കോട്ടക്കീൽ കടവ് റോഡ് ,അരയോളം ആൽ റോഡ്, ചെങ്ങൽത്തടം റോഡ്,...
ഏച്ചൂർ : എട്ടാം ക്ലാസുകാരൻ മൻമേഘ് അവധിക്കാലം ആഘോഷമാക്കുന്നത് വിദ്യാലയച്ചുവരിൽ വർണച്ചിത്രങ്ങൾ വരച്ചാണ്. എളയാവൂർ സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച ഏച്ചൂരിലെ മൻമേഘ് സ്കൂൾ ചുവരുകളിൽ വർണം പകരുന്നതോടൊപ്പം ചിത്രകലാ...
കണ്ണൂർ : കണ്ണൂർ ജില്ലാ സ്പോർട്സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി നിലവിൽവന്നു. കായികോപകരണങ്ങളുടെ നിർമാണം, വിതരണം, കായിക പരിശീലന സൗകര്യങ്ങളൊരുക്കൽ, പരിപാലനം, ദേശീയ അന്തർദേശീയ മത്സരങ്ങളുടെ നടത്തിപ്പ്, സഹകരണാടിസ്ഥാനത്തിൽ കായിക അക്കാദമികൾ സ്ഥാപിക്കൽ, കണ്ണൂരിലെ സ്പോർട്സ് ക്ലബ്ബുകൾക്ക്...
കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴിൽ സ്വയം തൊഴിൽ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി...
കണ്ണൂർ : ജില്ലയിൽ മെയ് 30ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കണ്ണൂർ കോർപ്പറേഷൻ 14ാം വാർഡ് പള്ളിപ്രം, ചെറുതാഴം പഞ്ചായത്ത് 16ാം വാർഡ് കക്കോണി എന്നിവിടങ്ങളിലെ സംസ്ഥാന സർക്കാർ...
കണ്ണൂർ : നിലവിൽ പഠനം തുടരുന്ന വിദ്യാർഥികളുടെ ബസ് കൺസഷൻ കാർഡിന്റെ കാലാവധി ജൂൺ 30 വരെ നീട്ടാൻ സ്റ്റുഡൻറ്സ് ട്രാവൽ ഫെസിലിറ്റേഷൻ കമ്മറ്റി യോഗം തീരുമാനിച്ചു. പുതിയ അധ്യയന വർഷാരംഭത്തിന് മുന്നോടിയായി എ.ഡി.എം കെ.കെ...
പാപ്പിനിശ്ശേരി: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി തുരുത്തി തോടിന്റെ നീരൊഴുക്ക് തടഞ്ഞ നടപടി മഴക്കുമുന്നേ പുനഃസ്ഥാപിക്കണമെന്ന് ഹൈകോടതി. ഹൈവേ ബൈപാസ് പ്രവൃത്തിയുടെ ഭാഗമായി തോട് മൂടിയതിനെതിരെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹൈകോടതിയിൽ സമർപ്പിച്ച പരാതിയിലാണ് ഇടക്കാല ഉത്തരവ് ഹൈകോടതി...
പയ്യന്നൂർ: കുഞ്ഞിമംഗലം മാവിനെയും നിറത്തിലും മണത്തിലും രുചിയിലും ഏറെ വൈവിധ്യമുള്ള നാട്ടു മാവിനങ്ങളെയും സംരക്ഷിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി കുഞ്ഞിമംഗലത്ത് കുഞ്ഞ്യാങ്ങലം മാങ്ങാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നഴ്സറി ആരംഭിക്കുന്നു.മുളച്ചുകിട്ടാൻ ഏറെ പ്രയാസമുള്ള കുഞ്ഞിമംഗലം മാവിന്റെ തൈകൾ മുളപ്പിച്ചെടുക്കാനുള്ള ശ്രമത്തിന്റെ...
കണ്ണൂര്‍: നിയമവിദ്യാര്‍ഥിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സദാചാര സംഘം അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി സ്വദേശി ഷുഹൈബ്, അഞ്ചുകണ്ടി സ്വദേശി ഷമോജ് എന്നിവരെയാണ് കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. 22 നാണ് കേസിനാസ്പദമായ സംഭവം. നിയമ...