കണ്ണൂർ: ക്യാരി ബാഗിന് പകരം സാധനങ്ങൾ എച്ച്.എം കവറുകളിൽ ഇട്ടു നല്‍കുന്നതിനെതിരെ ജില്ലാ ശുചിത്വ എൻഫോഴ്സ്മെൻറ് സ്ക്വാഡ് പരിശോധന ശക്തമാക്കി. ഇത്തരം പ്രവൃത്തികൾ കണ്ടാൽ പതിനായിരം രൂപ പിഴ ചുമത്തും. അനാദിക്കടകളിലും പച്ചക്കറി കടകളിലും വ്യാപകമായി...
മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ കുട്ടികളുടെ പാര്‍ക്ക് സ്പീക്കര്‍ അഡ്വ. എ .എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ സി .എസ് ആര് ഫണ്ട് ഉപയോഗിച്ച് പണി പൂര്‍ത്തീകരിച്ച പീഡിയാട്രിക് ഓങ്കോളജി ബ്ലോക്കിലെ...
ശുചിത്വ മാലിന്യ പരിപാലന ലംഘനങ്ങള്‍ കണ്ടെത്താനുള്ള ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ പരിശോധന കര്‍ശനമാക്കും. ഒറ്റത്തവണ ഉപയോഗ വസ്തുക്കളുടെ ഉപയോഗം, മാലിന്യം വലിച്ചെറിയല്‍, ജലാശയങ്ങള്‍ മലിനപ്പെടുത്തല്‍, പൊതു സ്വകാര്യ സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം, നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍...
വിഴിഞ്ഞം: പൊലീസ് ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ യുവതിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ സ്വദേശിനി അശ്വതി കൃഷ്ണയാണ് (29) അറസ്റ്റിലായത്. മേനംകുളം സ്വദേശിനിയും കോട്ടുകാൽ ചൊവ്വര കാവുനട തെക്കേ...
കണ്ണൂർ: ഗോ ഫസ്റ്റ് വിമാനക്കമ്പനിയുടെ സാമ്പത്തിക തകർച്ച കണ്ണൂർ വിമാനത്താവളത്തിന് കനത്ത തിരിച്ചടിയായി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാപ്പർ അപേക്ഷ നൽകുകയും സർവിസുകൾ പൊടുന്നനെ റദ്ദാക്കുകയും ചെയ്തതോടെ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിന്...
കണ്ണൂർ: പാർട്ടി പ്രവർത്തകരുടെ സംരക്ഷണത്തിന് പ്രഥമ പരിഗണന നൽകുമെന്നും അക്രമങ്ങൾ ചെറുക്കാൻ സംരക്ഷണ സേനക്ക് കോൺഗ്രസ് രൂപം നൽകുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. കെ.എസ്.യു ജില്ല പ്രസിഡന്റ് എം.സി. അതുലിന്റെ ചുമതല ഏറ്റെടുക്കൽ...
ശ്രീകൃഷ്ണപുരം (പാലക്കാട്): പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ 66-കാരനെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റുചെയ്തു. കടമ്പഴിപ്പുറം ആലംകുളം വീട്ടില്‍ ഹംസയെയാണ് അറസ്റ്റുചെയ്തത്.2021 ഒക്ടോബര്‍ മുതല്‍ പ്രതി കുട്ടിയെ പലതവണ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. പ്രതിയുടെ കടമ്പഴിപ്പുറത്തെ...
കണ്ണൂർ: പൊള്ളാച്ചിയിലെ കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ യുവാവും ഭാര്യയും പിടിയിൽ. കോയമ്പത്തൂർ ഇടയാർപാളയം സ്വദേശിനി സുബ്ബലക്ഷ്മി (20) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഇടയാർപാളയം സ്വദേശി സുജയ് (30), മലയാളിയായ ഭാര്യ രേഷ്മ (25) എന്നിവരാണ്...
കണ്ണൂർ : എല്ലാ നിയോജക മണ്ഡലങ്ങളിലും ഹൈടെക്ക് ഫിഷ് മാര്‍ട്ട് ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ധര്‍മ്മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി ബസ് സ്റ്റാൻഡിന് സമീപവും മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉരുവച്ചാല്‍ ടൗണിന് സമീപവും സ്ഥാപിച്ച മത്സ്യഫെഡ് ഫിഷ് മാര്‍ട്ടിലേക്ക്...
ധർമശാല: കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിലെ ആധുനിക ലൈബ്രറി സമുച്ചയം നാടിന് സമർപ്പിച്ചു. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അത്യാധുനിക സൗകര്യത്തോടെ നാലുനിലകളിലായി നിർമിച്ച കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ലൈബ്രറി സമുച്ചയം ഉന്നത...