കണ്ണൂർ: ജില്ലയിലെ എട്ട് വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് ഹരിത പദവി. വിനോദ സഞ്ചാര കേന്ദ്രങ്ങളെ വൃത്തിയും ശുചിത്വവുമുള്ള സ്ഥലങ്ങളായി നിലനിർത്തുന്ന ഹരിത ടൂറിസം പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തിൽ എട്ട് കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്നത്. പുല്ലൂപ്പി കടവ്...
കണ്ണൂർ: ജില്ലാ സ്പോർട്സ് കരാട്ടെ അസോസിയേഷന്റെ ജില്ലാ കരാട്ടെ മത്സരം ഡിസംബർ ഒന്നിന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഈ മാസം 31ന് ഒന്നിന് മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ: 9526152158.
കണ്ണൂർ:എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ, പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പി.പി ദിവ്യയെ കണ്ടെത്താനാകാതെ പോലീസ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും പി.പി ദിവ്യ എവിടെയെന്ന കാര്യത്തിൽ പൊലീസിന്...
കണ്ണൂർ: നഗരത്തിലെ അംഗീകൃത ഓട്ടോറിക്ഷാ തൊഴിലാളികളുടെ ജോലി ഇല്ലാതാക്കുന്ന അനധികൃത ഓട്ടോ സർവീസുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നവംബർ ഒന്നിന് നഗരത്തിൽ ഓട്ടോ പണിമുടക്ക് നടത്തും. 30ന് ആർടി ഓഫീസ് മാർച്ചും നടത്തും.പണിമുടക്ക് വിജയിപ്പിക്കാൻ ഓട്ടോ ലേബർ...
കണ്ണൂർ: സിറ്റി പോലീസ് ഓഫീസിന്റെ കീഴിലെ വിവിധ പോലീസ് സ്റ്റേഷൻ പരിസരത്തും ചക്കരക്കൽ ഡമ്പിങ് യാർഡിലുമായി സൂക്ഷിച്ച 41 വാഹനങ്ങൾ അവകാശികൾ ഇല്ലാത്തതായി പരിഗണിച്ച് ഇ-ലേലം ചെയ്യും. എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ, ഈ ലേല വിളംബര...
കണ്ണൂർ: ഉൾനാടുകളിലെ യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ ബസ് റൂട്ടുകൾക്ക് നിർദേശം ക്ഷണിച്ചുള്ള ജനകീയ സദസ്സുകൾ ജില്ലയിൽ പൂർത്തിയായതായും റൂട്ടുകൾ അനുവദിച്ച് സർക്കാർ ഉത്തരവ് ലഭ്യമായാൽ സർവീസ് നടത്താൻ സ്വകാര്യ ബസുടമയോ കെഎസ്ആർടിസിയോ തയ്യാറായാൽ പെർമിറ്റുകൾ അനുവദിക്കുമെന്നും...
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ മുണ്ടയാട് ജില്ലാ സ്പോർട്സ് അക്കാദമിയിലേക്ക് ഒരു പുരുഷ വാർഡനെയും, വയക്കര ജില്ലാ സ്പോർട്സ് അക്കാദമിയിലേക്ക് ഒരു വനിതാ വാർഡനെയും ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ 30...
കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് പ്രശാന്തിനെ സസ്പെൻ്റ് ചെയ്തു. എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ഇയാൾ സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. പ്രശാന്ത് ഇതുവരെ...
കണ്ണൂർ:ഇലക്ട്രോണിക് വാഹനങ്ങളിൽ ഭാവിയിൽ ആവിഷ്കരിക്കാവുന്ന സാങ്കേതികവിദ്യകളുടെ വിവരണവുമായി വീൽ ഓഫ് ഫ്യൂച്ചർ. എടൂർ സെന്റ്മേരീസ് എച്ച്എസ്എസ്സിലെ പ്ലസ്ടു വിദ്യാർഥികളായ ജോ മാത്യൂ, ജൂഡ് സന്തോഷ് എന്നിവരാണ് ജില്ലാ ശാസ്ത്ര മേളയിൽ പ്രദർശിപ്പിച്ചത്. വാഹനങ്ങളിൽ ഭാവിയിൽ സംഭവിക്കാൻ...
പരിയാരം:കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പരിസരത്തെ കാടുകൾ വെട്ടിത്തെളിച്ച് പരിസര ശുചീകരണം നടത്തി ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്. ഇഴജന്തുക്കൾ ഭീഷണിയാവുന്നുവെന്ന് നാട്ടുകാരും രോഗികളും കൂട്ടിരിപ്പുകാരും വിദ്യാർഥികളും ജീവനക്കാരുമുൾപ്പെടെ പരാതിയുയർത്തിയിരുന്നു. ഇതോടെയാണ് ഡിവൈഎഫ്ഐ യന്ത്രസാമഗ്രികളുമായി ശുചീകരണത്തിനിറങ്ങിയത്.119 ഏക്കറോളം...