കണ്ണൂർ: കണ്ണൂരിൽ ചികിത്സയിലുള്ള ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ദുബായിൽ നിന്ന് എത്തിയ മറ്റൊരാൾക്കും സമാന രോഗലക്ഷണമുണ്ട്....
കണ്ണൂർ : അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ മധ്യവയസ്കനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു.കക്കാട് കുഞ്ഞിപ്പള്ളിയിലെ ഷാജി ഫ്രാൻസിസ് (49) നെയാണ് കണ്ണൂർ ടൗണ് പൊലിന് അറസ്റ്റ് ചെയ്തത്.കുട്ടിയുടെ മാതാവ് ടൗണ് പൊലീസില്...
കണ്ണൂർ: ആർ.ടി.ഒ യുടെ കീഴിൽ ഉള്ള തോട്ടട ടെസ്റ്റ് ഗ്രൗണ്ട് വാച്ച്മാൻമാരുടെ ഒഴിവിലേക്ക് താൽപര്യമുള്ള വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെ പ്രായമുള്ള വിമുക്തഭടന്മാർ, കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്റ്റർ...
കണ്ണൂർ: മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂർപാടി ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവത്തിന് ഇന്ന് തുടക്കമാവും.2025 ജനുവരി 16 വരെയാണ് ഉത്സവം. കേരളത്തില് കാട്ടിലെ മലമുകളില് നടക്കുന്ന അപൂർവം ചില ഉത്സവങ്ങളില് ഒന്നാണിത്. കഴിഞ്ഞ വർഷത്തെ തിരുവപ്പന ഉത്സവത്തിന് ശേഷം...
കണ്ണൂർ : 10,000 കോഴികളെ വളർത്തി ഒന്നര മാസം കൊണ്ട് ഒന്നര ലക്ഷം രൂപ വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ കുടുംബശ്രീ മിഷന്റെ കേരള ചിക്കൻ പദ്ധതിയിൽ ചേരാം.കോഴികളെ വളർത്താനുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള കൂട് ഒരുക്കിയാൽ...
കണ്ണൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്തി കുടുംബത്തിനൊപ്പം ക്രിസ്മസും പുതുവർഷവും ആഘോഷിക്കാൻ ഇത്തവണയും മലയാളികൾക്ക് ചെലവേറും. ബംഗളൂരു, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് കേരളത്തിലേക്ക് ടിക്കറ്റുകളൊന്നും ലഭ്യമല്ല. സ്ലീപ്പർ, എ.സി ടിക്കറ്റുകൾ വൻ വെയ്റ്റിങ് ലിസ്റ്റിലാണ്.ബംഗളൂരുവിൽ നിന്ന്...
തളിപ്പറമ്പ്: ചിറവക്കിൽ നിർമ്മിച്ച ഹാപ്പിനസ്സ് സ്ക്വയർ ഉദ്ഘാടനം ജനുവരി ഒന്നിന് നടക്കും .സാംസ്കാരിക പരിപാടികൾക്കായി എം.വി ഗോവിന്ദൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.78 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് ഹാപ്പിനസ്സ് സ്ക്വയർ.ആയിരം...
കണ്ണൂർ: ഇടപാടുകാർ ബാങ്കിൽ പണയം വെച്ച സ്വർണം തട്ടിയെടുത്ത് മുക്കുപണ്ടം പകരം ലോക്കറിൽവെച്ച സംഭവത്തിൽ ബാങ്ക് അസി. മാനേജർ അറസ്റ്റിൽ.താഴെ ചൊവ്വ കേരള ഗ്രാമീൺ ബാങ്ക് അസി. മാനേജർ കണ്ണാടിപ്പറമ്പ് സ്വദേശി വി. സുജേഷിനെയാണ് കണ്ണൂർ...
കണ്ണൂർ:അശരണർക്ക് കൈത്താങ്ങായി പീപ്പിൾസ് ലോ ഫൗണ്ടേഷൻ നടത്തുന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതി ‘ഫീഡ് കണ്ണൂർ’ ആയിരം ദിനം പിന്നിട്ടു. സഹസ്ര ദിനാഘോഷം ചേംബർ ഹാളിൽ സ്പീക്കർ എ. എൻ ഷംസീർ ഉദ്ഘാടനംചെയ്തു. പീപ്പിൾസ് ലോ ഫൗണ്ടേഷൻ...
കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 19.615 കിലോ കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി ജനാർദനന്റെ നേതൃത്വത്തിൽ കണ്ണൂർ ആർപിഎഫുമായി ചേർന്ന് നടത്തിയ പരിശോധനയിൽ മൂന്നാം പ്ലാറ്റ്ഫോമിലാണ് ചാക്കിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്.സി.സി.ടി.വി...