കണ്ണൂര്‍ : എസ്.എ൯. കോളേജിൽ ഒന്നാം വര്‍ഷ പി.ജി സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് അവസരം. കായികതാരങ്ങള്‍ മികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും കണ്ണൂർ സര്‍വ്വകലാശാലയിൽ ഓണ്ലൈ൯ രജിസ്റ്റര്‍ ചെയ്തതിന്റെയും പകര്‍പ്പും സഹിതം ഫിസിക്കൽ എഡ്യുക്കേഷ൯ ഡിപാര്‍ട്ട്മെന്റിൽ അപേക്ഷ...
കണ്ണൂർ : മാതൃഭൂമി കണ്ണൂർ ബ്യൂറോ ചീഫും സ്പെഷ്യൽ കറസ്പോണ്ടൻ്റുമായ ദിനകരൻ കൊമ്പിലാത്തിന് കണ്ണൂർ യൂണിറ്റിലെ മാതൃഭൂമി ലേഖകർ യാത്രയയപ്പ് നല്കി. യൂണിറ്റ് മാനേജർ ജഗദീഷ് ജി ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടി ലേഖകൻ എ.കെ. സുരേന്ദ്രൻ...
കണ്ണൂർ :ഗവ.ഐ. ടി. ഐയും ഐ. എം. സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സി. സി. ടി. വി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9745479354.
കണ്ണൂർ : വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 370 ഗ്രാമ പഞ്ചായത്തുകളും 30 മുനിസിപ്പാലിറ്റികളും പൊതുസ്ഥല മാലിന്യ രഹിത പ്രദേശങ്ങളാകുന്നു. ഇതിന്റെ സംസ്ഥാനതല പ്രഖ്യാപനം ജൂൺ ഒന്ന് വ്യാഴാഴ്ച നിയമസഭാ സ്പീക്കർ എ....
കണ്ണൂർ: കോർപറേഷൻ മേയർസ്ഥാനത്ത് കോൺഗ്രസ് രണ്ടര വർഷം പൂർത്തിയാക്കുന്നതോടെ പദവി വെച്ചുമാറുന്നത് സംബന്ധിച്ച് മുസ്ലിംലീഗിൽ ചർച്ച സജീവമാവുന്നു. രണ്ടര വർഷം വീതം അധ്യക്ഷ സ്ഥാനം പങ്കുവെക്കുകയെന്നതാണ് നേരത്തേ മുനിസിപ്പാലിറ്റി ആയിരുന്ന കാലത്ത് യു.ഡി.എഫിലെ കീഴ്വഴക്കം. എന്നാൽ,...
പയ്യന്നൂർ: വീട്ടിൽ നിന്ന് ലഭിച്ച നേപ്പാളി ഭാഷയുടെ പ്രാഥമിക പാഠത്തിന് വിട. അനുഷ്ക നുകരും ഇനി മലയാളത്തിന്റെ മധുരം. നേപ്പാൾ സ്വദേശികളായ ഹിമൽ-ആരതി ദമ്പതികളുടെ മൂന്നു വയസ്സുകാരിയായ മകൾ അനുഷ്കയും ചൊവ്വാഴ്ച നടന്ന അംഗൻവാടി പ്രവേശനത്തിൽ...
ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ 2017 ഒക്ടോബർ മുതൽ 2022 വരെയുള്ള വർഷങ്ങളിൽ കെ ടെറ്റ് വിജയിച്ച് 2023 മാർച്ച് 31 നകം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പരിശോധന പൂർത്തീകരിച്ചവരുടെ കെ. ടെറ്റ്...
തളിപ്പറമ്പ്: ടാഗോർ വിദ്യാനികേതൻ ജി. വി. എച്ച്. എസ്. എസിൽ വി. എച്ച്. എസ്. ഇ വിഭാഗം ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഫിസിക്സ്, നോൺ വൊക്കേഷണൽ ടീച്ചർ ഇൻ എന്റർപ്രണർഷിപ്പ് അധ്യാപക തസ്തികകളിലേക്ക്...
കണ്ണൂർ: കാലിക്കറ്റ് പ്രസ് ക്ലബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം നടത്തുന്ന കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിന് ജൂൺ 20 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത...
കടന്നപ്പള്ളി : കൊട്ടിയൂർ ക്ഷേത്രം ഓച്ചർ സ്ഥാനികനും വടക്കേ മലബാറിലെ പ്രശസ്ത വാദ്യ കലാകാരനുമായ കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ (76) അന്തരിച്ചു. ഭാര്യ പുളിയാംവള്ളി വിജയലക്ഷ്മി മാരസ്യാർ. മക്കൾ ശ്രീലത, സ്മിത ( അസി.എഡ്യു ഓഫീസ്,...