കണ്ണൂർ : ജില്ലയിൽ ഇതുവരെ ശുചിത്വ സർട്ടിഫിക്കറ്റ് ലഭിച്ചത് 54 ഭക്ഷണശാലകൾക്ക്. ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കിയ’നല്ല ‘ഹോട്ടലുകൾക്കും ബേക്കറികൾക്കുമാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) റേറ്റിങ് നൽകിയത്. ജില്ലയിൽ 47...
കണ്ണൂർ : നഗരത്തിൽ എത്തുന്നവർക്ക് ഇനി ഏത് സമയത്തും പേടികൂടാതെ നടക്കാം. സഹായത്തിന് പോലീസ് ജാഗ്രതയോടെ കൂടെയുണ്ട്. കണ്ണൂർ എ.സി.പി. ടി.കെ. രത്നകുമാർ, ടൗൺ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനുമോഹൻ എന്നിവരുൾപ്പെടെ രാത്രികാലങ്ങളിൽ പട്രോളിങ് നടത്തും....
ചട്ടുകപ്പാറ: കണ്ണൂർ ജില്ലാ പഞ്ചായത്തിന് കീഴിലെ സർക്കാർ സ്കൂളുകളിൽ ആറ് കോടി രൂപ ചെലവിൽ നിർമിച്ച പ്രീ – ഫാബ്രിക്കേറ്റഡ് മോഡുലാർ ടോയ്ലറ്റ് സമുച്ചയങ്ങളുടെ ജില്ലാതല ഉദ്ഘാടനം ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ...
കണ്ണൂർ : ട്രെയിനിങ് സ്കൂളിന് സമീപം തൊഴിലാളിയെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് ഉപ്പായിച്ചാലിലെ അബ്ദുൾ ഖാദർ (55) ആണ് മരിച്ചത്. രാവിലെ മറ്റ് തൊഴിലാളികൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്....
കണ്ണൂർ : 2023-24 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്പോർട്സ് ക്വാട്ട അഡ്മിഷന് ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഹയർ സെക്കണ്ടറി ഡിപ്പാർട്ട്മെൻറിന്റെ http://www.admission.dge.kerala.gov.in/ എന്ന വെബ്സൈറ്റിൽ ജനറൽ...
കണ്ണൂർ: ഉപജാപക സംഘത്തിന്റെ പിടിയിലായ കണ്ണൂർ ഡി.സി.സി നേതൃത്വത്തെ പിരിച്ചുവിടാൻ കെ.പി.സി.സി തയ്യാറാവണമെന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ കണ്ണൂർ കോർപറേഷൻ വികസന സ്ഥിരം സമിതി അധ്യക്ഷൻ പി. കെ രാഗേഷ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോൺഗ്രസിൽ നിന്ന്...
കണ്ണൂര്‍ :2018 ഡിസംബര്‍ 9 ഉത്തര കേരളത്തിന്റെ വികസന സ്വപ്നങ്ങളുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്ന ദിവസം. എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ അന്താരാഷ്ട്ര സര്‍വീസില്‍ തുടക്കം, അതേ ദിവസം തന്നെ ഇന്‍ഡിഗോയുടെ...
കണ്ണൂർ : മാലിന്യ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ജില്ലയിൽ ഇതുവരെ നടത്തിയത് 803 പരിശോധനകൾ. 359 കുറ്റങ്ങളും കണ്ടെത്തി. 19,05,000 രൂപ ഇതുവരെ പിഴയായി ചുമത്തിയിട്ടുണ്ട്. ഇതിൽ 4,87,258 രൂപ പിഴത്തുക ശേഖരിച്ചു. പ്ലാസ്റ്റിക് ഉപയോഗം ഗണ്യമായി...
വിലയാങ്കോട് : പിലാത്തറയില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് കത്തിനശിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ മഹീന്ദ്ര മാകസിമോ പിക്കപ്പ് വാന്‍ മറിഞ്ഞ് കത്തിയത് . ഇന്ന് പുലര്‍ച്ചെ നാലോടെ വിളയാങ്കോട് സെന്റ്മേരീസ് യു.പി.സ്ക്കൂളിന് മുന്നിലായിരുന്നു അപകടം....
കണ്ണൂര്‍: വേനലവധിക്കാലത്ത് പ്രസവിച്ച അധ്യാപികമാര്‍ ഈ കാലം പ്രസവാവധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ വാങ്ങിയ ശമ്പളം തിരിച്ചടയ്ക്കേണ്ടിവരും. പ്രസവം അവധിക്കാലത്ത് നടക്കുകയും പ്രസവാവധി ജൂണ്‍ മുതല്‍ എടുക്കുകയും ചെയ്തവരില്‍നിന്നാണ് തുക തിരിച്ചുപിടിക്കുന്നത്. മക്കള്‍ക്കും മക്കളായപ്പോഴാണ് ഒരു അധ്യാപികയ്ക്ക് നോട്ടീസ്...