കണ്ണൂർ : കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ രാത്രി പത്തിന് ശേഷം അവശ്യ സർവ്വീസ് ഒഴികെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വിനോദ സഞ്ചാരം, ക്വാറി – ക്രഷർ എന്നിവയുടെ പ്രവർത്തനവും ഏഴാം തിയതി വരെ നിരോധിച്ചു....
കണ്ണൂർ :കണ്ണൂരിൽ നിർത്തിയിട്ട ബസ്സിന് മുകളിൽ മരം വീണു. കണ്ണൂർ ജില്ലാ ആസ്പത്രി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിന് മുകളിലാണ് മരം വീണത്.കണ്ണൂർ-അരിമ്പ്ര റൂട്ടിലോടുന്ന വന്ദനം ബസിന്റെ മുകളിലേക്കാണ് മരം വീണത്. ബസിന് കേടുപാടുകൾ പറ്റി....
കണ്ണൂർ: ജോലി ചെയ്ത ജ്വല്ലറിയിൽ നിന്ന് കോടികൾ തട്ടിയ അക്കൗണ്ടന്റിനെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. സ്ഥാപന ഉടമയുടെ പരാതിയിലാണ് ചിറക്കൽ സ്വദേശി സിന്ധുവിനെതിരേ എഫ്ഐ.ആർ രജിസ്റ്റർ ചെയ്തത്. ജ്വല്ലറിയിൽ നിന്ന് 7.5 കോടി രൂപ...
പഴയങ്ങാടി:ജനിച്ച് ആറാം മാസത്തോടെ സെറിബ്രൽ പൾസിയുടെ ലക്ഷണങ്ങൾ റഫ്സാനയിൽ കണ്ടുതുടങ്ങിയത്. പാതി തളർന്ന ശരീരവും സംസാരിക്കാൻ കഴിയാത്ത അവസ്ഥയുമായുള്ള കുട്ടിക്കാലം. മകളെ സ്കൂളിൽ എങ്ങനെ കൊണ്ടുപോകണമെന്നറിയാതെ കുഴങ്ങിയ പിതാവ് അബ്ദുൾഖാദറും അമ്മ മറിയുമ്മയും. കണ്ണപുരം റെയിൽവേ...
കണ്ണൂർ: സിറ്റി നീർച്ചാലിൽ കൂട്ടത്തോടെയെത്തിയ തെരുവുനായയുടെ ആക്രമണത്തിൽ മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. നീർച്ചാൽ സ്വദേശി നൗഷാദ് (47)നെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് രാവിലെ 7.15 ഓടെ ജോലിക്ക് പോകാൻ ഇറങ്ങിയതായിരുന്നു നൗഷാദ്. വീടിന് സമീപത്ത് നിന്ന് കൂട്ടമായി...
പയ്യന്നൂർ: യാത്രക്കാരെ പിഴിഞ്ഞ് പയ്യന്നൂർ റെയിൽവേ മേൽപാലം ടോൾ പിരിവ്; 2028ലും പിരിവ് അവസാനിപ്പിക്കാനാകില്ലെന്ന് അധികൃതർ. പാലം നിർമിക്കാൻ ചെലവായ തുക അഞ്ചു വർഷത്തിനുള്ളിൽ റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനു ലഭിച്ചില്ലെങ്കിൽ ടോൾ പിരിക്കൽ പിന്നെയും...
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ പരിപാടിക്കെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ കരിങ്കൊടി കാണിക്കാനെത്തിയ എം.എസ്.എഫ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി സർവകലാശാല കവാടത്തിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഉന്നത വിദ്യാഭ്യാസ...
പള്ളുരുത്തി: കുടുംബശ്രീ ഗ്രൂപ്പുകളുടെ പേരിൽ വ്യാജ രേഖകൾ നിർമിച്ച് കോടികളുടെ തട്ടിപ്പ് നടന്നെന്ന പരാതിയിൽ പള്ളുരുത്തി സ്വദേശിനികളായ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.കാൽ നൂറ്റാണ്ടിലേക്ക് കടന്ന കുടുംബശ്രീയുടെ വിശ്വസ്തതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ്...
കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ ഡോ. പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രഫസര്‍ തസ്തികയിലേക്ക് നിയമന ഉത്തരവ് നല്കി കണ്ണൂര്‍ സര്‍വകലാശാല. 15 ദിവസത്തിനകം നീലേശ്വരം ക്യാമ്പസില്‍ മലയാളം വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കണം. ശനിയാഴ്ചയാണ് സര്‍വകലാശാല ഉത്തരവ് നല്‍കിയത്. ഹെെക്കോടതിയില്‍...
കണ്ണൂർ : ഒറ്റത്തവണ ഉപയോഗവസ്തുകൾ സൂക്ഷിക്കുകയാേ ഉപയോഗിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴചുമത്തും. സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങളിൽ ഹരിത പെരുമാറ്റച്ചട്ടം നിർബന്ധമായിരിക്കെ ചിലയിടങ്ങളിൽ ബയോ കംപോസ്റ്റബിൾ എന്ന പേരിൽ പേപ്പർ...