കണ്ണൂർ : നിർത്താതെ പെയ്യുന്ന മഴയത്ത് വീട്ടിലോ സുരക്ഷിതസ്ഥാനങ്ങളിലോ എത്താൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ, വെളിച്ചം കെടാതിരിക്കാൻ പെരുമഴയും കാറ്റും വകവയ്ക്കാതെ രാപകൽ ഭേദമന്യേ കർമനിരതരാകുകയാണ് വൈദ്യുതി വകുപ്പ് ജീവനക്കാർ. ഒരാഴ്ചയായി പെയ്യുന്ന കൊടുംമഴയിൽ ജില്ലയിൽ...
കൂത്തുപറമ്പ് : വീട്ടിൽ കയറി വീട്ടമ്മയുടെ മുഖത്ത് മുളക് സ്പ്രേ അടിച്ച് സ്വർണമാല കവർന്നു. പന്നിയോറയിലെ ജാനകിയുടെ മൂന്ന് പവൻ മാലയാണ് അജ്ഞാതൻ കവർന്നത്. ജാനകിയുടെ മകനായ കേബിൾ ടിവി ഓപ്പറേറ്റർ ഷാജിയെ അന്വേഷിച്ച് ഉച്ചയ്ക്ക്...
പരിയാരം : കവുങ്ങ് വീണ് ഒൻപത് വയസുകാരൻ മരിച്ചു. ഏര്യം വലിയപള്ളിക്ക് സമീപത്തെ കല്ലടത്ത് നാസര്‍-ജുബൈരിയ ദമ്പതികളുടെ പി.എം. മഹമ്മദ് ജുബൈറാണ് മരിച്ചത്. ഏര്യം വിദ്യാമിത്രം യു.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു...
കണ്ണൂർ :ഗവ. വനിതാ ഐ. ടി. ഐയിൽ ഐ. എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി, ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ...
തളിപ്പറമ്പ്: കേരൻ പീടിക പരിയാരം മുത്തപ്പൻ മടപ്പുരയിൽ മോഷണം. മോഷ്ടാക്കൾ 2 ഭണ്ഡാരങ്ങൾ തകർത്ത് പണം മോഷ്ടിക്കുകയും ഒരു ഭണ്ഡാരം എടുത്ത് കൊണ്ടു പോകുകയുമായിരുന്നു. പുലർച്ചെയോടെയാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ക്ഷേത്ര ഭാരവാഹികൾ...
ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മികവ് പുലര്‍ത്തുന്ന റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കും. ശുചിത്വ മാലിന്യ സംസ്കരണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന റസിഡന്‍ഷ്യല്‍ അസോസിയേഷന് ഭാരവാഹികളുടെ...
മലപ്പുറം: മുണ്ടുപറമ്പ് മൈത്രി നഗറിൽ വാടകവീട്ടിൽ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ദമ്പതിമാർ ജീവനൊടുക്കിയെന്നാണ് പോലീസ് നിഗമനം. മൃതദേഹ പരിശോധനാഫലവും ഇത് ശരിവെക്കുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്താത്ത സാഹചര്യത്തിൽ...
പഴയങ്ങാടി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൂട്ടാട് ബീച്ച് പാർക്കിൽ കനത്ത മഴയിലും കാറ്റിലും കാറ്റാടി മരങ്ങൾ നിലം പൊത്തി. ഇന്നലെ രാവിലെയാണ് പാർക്കിലെ പ്രവേശന കവാടത്തിനരികിലെ കൂറ്റൻ കാറ്റാടി മരങ്ങൾ പൊട്ടിവീണത്....
കണ്ണൂർ: നാദാപുരത്തിനടുത്ത് വളയത്തെ വീട്ടിൽ മോട്ടോർ ബൈക്കിൽ എത്തി യുവതിക്കും അമ്മയ്ക്കും നേരെ നഗ്നതാ പ്രദർശനം നടത്തിയ കണ്ണൂരിലെ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ സിറ്റിയിലെ ദീനുൽ ഇസ്ല്ലാം ഗേൾസ് ഹയർ...
കണ്ണൂർ : സംസ്ഥാനത്ത് വിവിധ തരം ശാരീരിക, മാനസിക പ്രശ്നങ്ങളാൽ ഉഴലുന്ന കുട്ടികളുടെ രക്ഷക്കായി പ്രവർത്തിക്കാനായി സംസ്ഥാന ശിശുക്ഷേം സമിതി ആരംഭിച്ച ‘തണൽ’ കുട്ടികളുടെ അഭയ കേന്ദ്രത്തിന്റെ ടോൾ ഫ്രീ നമ്പറായ 1517ലേക്ക് വിഷമസന്ധിയിൽ പെട്ടുഴലുന്ന...